Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മല്ല്യ

01 JULY 2018 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

ഞാന്‍ നീതിമാനെന്ന് മല്ല്യ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിവാദ തട്ടിപ്പ് വ്യവസായി വിജയ് മല്ല്യ. സ്വിസ് ബാങ്കിലെ കള്ളപ്പണത്തെ കുറിച്ച് രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് മല്ല്യ റീട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങി നടക്കുന്ന മല്ല്യ രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതോടെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്നാണ് ബിജെപി വക്താവ് അനില്‍ ബാലുനി നീക്കത്തെ വിമര്‍ശിച്ചത്. കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്ല്യ. ഇപ്പോള്‍ അതു കൂടുതല്‍ ആളുകള്‍ അറിഞ്ഞുവെന്നു മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്നും മല്ല്യക്ക് പണം ലഭ്യമായതെന്നും അനില്‍ ബാലുനി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് മോദിക്കെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തത്. കള്ളപ്പണത്തിനെതിരെ മോദി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്.

കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങി ഇപ്പോള്‍ ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ് മല്ല്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (16 minutes ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (41 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (1 hour ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (1 hour ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (1 hour ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (2 hours ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (2 hours ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (3 hours ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (3 hours ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (3 hours ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (3 hours ago)

Malayali Vartha Recommends