Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് കള്ളപ്പണമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2013 ല്‍; ഇന്ത്യക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചതെല്ലാം കള്ളപ്പണം അല്ലെങ്കില്‍ പിന്നെ കള്ളപ്പണം എവിടെയാണെന്ന് കോണ്‍ഗ്രസ് 

01 JULY 2018 04:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

സ്വിസ് ബാങ്കിലെ നിക്ഷേപത്തെപ്പറ്റി കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും പീയുഷ് ഗോയലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതെല്ലാം കള്ളപ്പണം അല്ലെങ്കില്‍ പിന്നെ കള്ളപ്പണം എവിടെയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് കള്ളപ്പണമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2013 ല്‍ പ്രസംഗിച്ചകാര്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗമാണോ കേന്ദ്രമന്ത്രിമാരുടെ പരാമര്‍ശമാണോ ശരി? 2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ഇടപാടുകളുടെ എല്ലാ രേഖകളും ലഭ്യമാക്കുന്നതിന് ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഏര്‍പ്പെട്ട കരാറിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. 1947 മുതലുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല ?. ആരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദശാബ്ദങ്ങളായി സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (15 minutes ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (40 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (1 hour ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (1 hour ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (1 hour ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (2 hours ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (2 hours ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (3 hours ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (3 hours ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (3 hours ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (3 hours ago)

Malayali Vartha Recommends