Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി താമര മോതിരം

30 JUNE 2018 09:05 PM IST
മലയാളി വാര്‍ത്ത

വജ്ര ആഭരണങ്ങള്‍ക്ക് പേര് കേട്ട ഇന്ത്യയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. സൂറത്തില്‍ നിര്‍മ്മിച്ച താമരയുടെ രൂപത്തിലുള്ള വജ്ര മോതിന്റെ പേരിലാണ് ഇന്ത്യ അഭിമാനം കൊള്ളുന്നത്. ഇന്ത്യയുടെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് സൂറത്ത്. ഇവിടെയുള്ള രണ്ട് രത്‌ന വ്യാപാരികള്‍ നിര്‍മ്മിച്ച വജ്ര മോതിരമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. വിശാല്‍ അഗര്‍വാള്‍, ഖുശ്ബു അഗര്‍വാള്‍ എന്നീ വ്യാപാരികളാണ് നാളുകളുടെ പ്രയത്‌നത്തിലൂടെ മോതിരം നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ വെച്ചിരിക്കുന്ന മോതിരമെന്നതാണ് ഇതിന്റെ പ്രത്യേകത. 18 കാരറ്റ് റോസ് ഗോള്‍ഡിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

6690 വജ്രങ്ങള്‍ വെച്ചിരിക്കുന്ന 48 ഇതളുകള്‍ മോതിരത്തിലുണ്ട്. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ മോതിരത്തിന് 28 കോടി രൂപയാണ് വില കണക്കാക്കുന്നത്. ജല സംരക്ഷണം എന്ന സന്ദേശത്തിന് മുന്‍തൂക്കം നല്‍കിയും ഇന്ത്യയുടെ ദേശീയ പുഷ്പമായതിനാലുമാണ് മോതിരം താമരയുടെ രൂപത്തില്‍ നിര്‍മ്മിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends