Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന ശക്തമായ നിലപാടുമായി തമിഴ് നാട് സര്‍ക്കാര്‍

28 JUNE 2018 12:51 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മന്ത്രിസഭയിലെ അംഗമായ ഡി.ജയകുമാറാണ് സ്റ്റര്‍ലൈറ്റ് പ്ലാന്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സ്റ്റര്‍ലൈറ്റ് പ്ലാന്റ് ഇനി തുറക്കില്ല. ഇത് തമിഴ്‌നാട് സര്‍ക്കാറിന്റെ ശക്തമായ നിലപാടാണ്. സദ്ഗുരുവിന്റെയും ബാബ രാംദേവിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്റ്റര്‍ലൈറ്റ് പ്ലാന്റിന്റെ ഉടമസ്ഥരായ വേദാന്തയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ യോഗ ഗുരു ബാബരാംദേവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം സ്റ്റര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ പെട്ടുപോയതാണെന്നും രാംദേവ് ട്വീറ്റ് ചെയ്തിരുന്നു.

വന്‍ വ്യവസായങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെമ്പ് വ്യവസായത്തെ കുറിച്ച് തനിക്ക് അറിയില്ല. എങ്കിലും നമ്മുടെ രാജ്യത്തിന് ചെമ്പ് ആവശ്യമാണ്. അത് നമ്മള്‍ ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ ചൈനയില്‍ നിന്ന് വാങ്ങേണ്ടി വരും. വ്യവസായശാല കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിയമങ്ങളിലുടെ പരിഹരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു സദ്ഗുരുവിന്റെ ട്വീറ്റ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... മലപ്പുറത്ത് പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം‌  (6 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (15 minutes ago)

വാക്കുകളിലും സാമ്പത്തികത്തിലും ശ്രദ്ധിക്കുക! ഇടവം, ധനു, മകരം രാശിക്കാർക്ക് ജാഗ്രത!  (30 minutes ago)

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (57 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (1 hour ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (1 hour ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (8 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (8 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (8 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (8 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (10 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (11 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (12 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (13 hours ago)

Malayali Vartha Recommends