Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഒന്ന് ഒതുങ്ങി ഇരിക്കാമോ ചേട്ടാ..?? മെട്രോയില്‍ കമിതാക്കൾക്ക് നേരെ യാത്രക്കാരുടെ സദാചാര ഗുണ്ടായിസം; വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട് പെൺകുട്ടി

25 JUNE 2018 11:57 AM IST
മലയാളി വാര്‍ത്ത

മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത കമിതാക്കൾക്ക് നേരേ യാത്രക്കാരന്റെ അസഭ്യവര്‍ഷം. ഇരിക്കാന്‍ സീറ്റില്‍ കുറച്ചിടം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു യാത്രികന്‍ അസഭ്യവര്‍ഷം തുടങ്ങിയത്. ഇയാള്‍ക്കൊപ്പം മറ്റൊരു യാത്രികനും ചേര്‍ന്നു. സംഭവത്തിന്റെ വീഡിയോ പെണ്‍കുട്ടി തന്റെ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തു.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് അനിന്ദിത റായ്(24) അനിക് ഘോഷ്(28) എന്നിവര്‍ക്കെതിരെ സദാചാര ആക്രമണം ഉണ്ടായത്. യാത്രക്കാരിലൊരാളോട് കുറച്ചു കൂടി ഒതുങ്ങിയിരിക്കാമോ എന്ന് പെണ്‍കുട്ടി ചോദിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഫാനിന്റെ കാറ്റ് വേണമെന്നും നീങ്ങാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് മോശമായി സംസാരിക്കാന്‍ തുടങ്ങി. സീറ്റ് വേണമെങ്കില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറണമായിരുന്നെന്ന് പറഞ്ഞു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിനും അസഭ്യം പറഞ്ഞു. ഇത്തരം വേഷം ധരിച്ച്‌ ട്രെയിനില്‍ കയറരുതെന്നും പറഞ്ഞു. മറ്റൊരു യാത്രക്കാരനും ഇയാള്‍ക്കൊപ്പം ചേര്‍ന്നു.

പിന്നീട് കഴിഞ്ഞ മാസം മെട്രോയില്‍ ആക്രമണത്തിനിരയായ പ്രണയിതാക്കളെക്കുറിച്ച്‌ പറഞ്ഞായി ചീത്ത പറച്ചില്‍. ട്രെയിനില്‍ തോളില്‍ കയ്യിട്ട് നിന്നതിനായിരുന്നു അവര്‍ക്ക് മര്‍ദനം. നിങ്ങളുടെ തലമുറയുടെ കുഴപ്പമാണിതൊക്കെയെന്നും ഇവര്‍ പറഞ്ഞു. സംഭവങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും റയില്‍വേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (5 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (13 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (23 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (30 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

Malayali Vartha Recommends