Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഇന്ദിരഗാന്ധിയും ഹിറ്റ്‌ലറും ജനാധിപത്യത്തെ തച്ചുടച്ചവര്‍ ; അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെയും ഇന്ദിരഗാന്ധിയേയും വിമർശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

25 JUNE 2018 03:33 PM IST
മലയാളി വാര്‍ത്ത

അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ദിരയും ഹിറ്റ്‌ലറും ഭരണഘടനയെ റദ്ദു ചെയ്തു. ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാന്‍ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടനയെ ഉപയോഗിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളെയും ഹിറ്റ്‌ലര്‍ അറസ്റ്റു ചെയ്തിരുന്നു. അങ്ങനെ ഹിറ്റ്‌ലറുടെ ന്യൂനപക്ഷ സര്‍ക്കാരിന് പാര്‍ലമെന്റില്‍ 2/3 ഭൂരിപക്ഷം ലഭിച്ചു. ട്വിറ്ററിലൂടെയാണ് ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.

ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പ് സാധുകരിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു. പക്ഷേ, ഹിറ്റ്‌ലറെ പോലെയല്ല, ഇന്ദിര രാജ്യത്തിന്റെ നേതൃത്വം 'കുടുംബവാഴ്ച ജനാധിപത്യമാക്കി'മാറ്റി. ഹിറ്റ്‌ലറിനു സമാനമായ രീതിയിലാണ് ഇന്ദിര ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്.

'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്നാണ് അന്നത്തെ എഐസിസി പ്രസിഡന്റ് ദേവകാന്ത് ബറുവ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ദിരയ്‌ക്കെഴുതിയ കത്തില്‍ ജെ.പി അത് തിരുത്തി. 'നിങ്ങള്‍ രാജ്യത്തെ നിങ്ങളോട് തുല്യമാക്കരുത്. ഇന്ത്യ അനശ്വരയാണ്, എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല' എന്നും ജെ.പി മറുപടി നല്‍കിയിരുന്നുവെന്നും ജെയ്റ്റലി പറയുന്നു.

സേഛാധിപത്യത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍ നിര്‍ബന്ധിത വന്ധ്യംകരണം വന്നതോടെയാണ് പലര്‍ക്കും അത് ബോധ്യമായത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഭീതിയിലായി. ഒട്ടുമിക്ക പത്രാധിപരും മാധ്യമപ്രവര്‍ത്തകരും കീഴടങ്ങി. സേചാധിപത്യത്തേവാട് പലരും പൊരുത്തപ്പെട്ടു.

ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലുടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അതിന്റെ് ഇരകളില്‍ ഏറെയും പ്രതിപക്ഷ നേതാക്കളും ആര്‍.എസ്.എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തി. അറസ്റ്റു വരിച്ചുവെന്നും ജെയ്റ്റ്‌ലി പറയുന്നു.1975 ജൂണ്‍ 25നും 26നും മധ്യേ രാത്രിയിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. 1977 വരെ ഇത് നീണ്ടുനിന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (5 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (21 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (41 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (49 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (59 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends