Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയുടെ സ്ഥിതി വളരെ മോശം; തുറന്നടിച്ച്‌ അൽഫോൻസ് കണ്ണന്താനം

06 JUNE 2018 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയുടെ അവസ്ഥ വളരെ മോശമാണെന്ന് തുറന്നടിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം.ഇന്നലെ വാരാണസിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് കണ്ണന്താനം ഇപ്രകാരം പറഞ്ഞത്. വാരാണസിയിലെ മാലിന്യം നിറഞ്ഞ അന്തരീക്ഷം ആശങ്കയുളവാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ തടസ്സം നിറഞ്ഞ വാഹനഗതാഗതവും പരാമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല.

വാരാണസിയിലെ ഇടുങ്ങിയ റോഡുകള്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം നഗരം മാലിന്യങ്ങള്‍ നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ നഗരം ശുചിയാക്കാന്‍ നമ്മള്‍ക്ക് ബാധ്യതയുള്ളതായും അഭിപ്രായപ്പെട്ടു. ഗതാഗത തടസ്സവും മലിനീകരണവുമാണ് വാരാണസിയില്‍ ടൂറിസം സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഗംഗാനദിയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. പ്രാര്‍ത്ഥനാവേളയില്‍ പാല്‍, പുഷ്പങ്ങള്‍ മുതലായവ ഗംഗയില്‍ ഇടുന്നതുമൂലം ഗംഗാനദി കൂടുതല്‍ മലിനമാവുമെന്ന് അദ്ദേഹം പറയുകയുണ്ടായി. അതേസമയം, ഗംഗാനദിയുടെ ശുചീകരണത്തിനായി സര്‍ക്കാര്‍ 3 മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മുഖം രക്ഷിക്കാനായി പാര്‍ട്ടിയുടെ വക്താക്കളും രംഗത്തെത്തി. ബിഎസ്പി, എസ്പി സര്‍ക്കാരുകളുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ വികസനം നിലച്ചിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വാരാണസിയുടെ വികസനം ലക്ഷ്യമിട്ട് വളരെയേറെ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും ബിജെപി നേതാവ് രാകേഷ് ത്രിപാഠി പറഞ്ഞു.

അതേസമയം ഭരണത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് വാരാണസിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ എന്ന് സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ജൂഹി സിംഗ് പറഞ്ഞു. സബര്‍മതി മാലിന്യമുക്തമാക്കാമെങ്കില്‍ ഗംഗയേയും മാലിന്യ വിമുക്തമാക്കാമെന്ന് തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി പറഞ്ഞതും അവര്‍ ഓര്‍മ്മപ്പെടുത്തി.

റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ മലിനീകരണത്തില്‍ മൂന്നാം സ്ഥാനത്താണ് വാരാണസിയുടെ സ്ഥാനം. മലിനീകരണത്തില്‍ ഒന്നാമത് നില്‍ക്കുന്നത് കാണ്‍പൂരും രണ്ടാമത് ഫരിദാബാദുമാണ്.
അതേസമയം, ഭരണകക്ഷിയുടെതന്നെ ഒരു മന്ത്രി സത്യാവസ്ഥ വിളിച്ചു പറഞ്ഞത് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുക്കിയിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ൦ വിഷയം അവസരോചിതമായി വിനിയോഗിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends