Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സംഘപരിവാറിന്റെ ലക്ഷ്യം കേരളം? ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ട സ്ത്രീയെ മലയാളിയാക്കി ബിജെപി എംപി

26 APRIL 2018 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലേതെന്ന് വ്യാജപ്രചരണവുമായി ബിജെപി. ട്വിറ്ററില്‍ ബിജെപി എം പി പരേഷ് റാവലിന്റെ നേതൃത്വത്തിലാണ് കുപ്രചരണം. ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുള്ള ബിജെപി എംപിയായ പരേഷ് റാവല്‍ മോദിയുടെ അടുപ്പക്കാരനും നടനുമാണ്. കേരളത്തില്‍ ആരാധന നടത്തിക്കൊണ്ടിരുന്ന ഹിന്ദു സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ ട്വിറ്ററില്‍ വ്യാജ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഇത് റീ ട്വീറ്റും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിനെതിരെയുള്ള പ്രചരണമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജ ചിത്രം പല നവമാധ്യമ ഗ്രൂപ്പുകളിലും വ്യപകമായി പ്രചരിപ്പിക്കുകയും ചെയ്തു .

പ്രായമായ ഹിന്ദു സ്ത്രീയെ മതേതര കേരളത്തില്‍ മുസ്ലിങ്ങള്‍ അക്രമിച്ചുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. അമ്ബലവും വിഗ്രഹവും മുസ്ലിങ്ങള്‍ തകര്‍ത്തുവെന്ന് ഇവര്‍ പ്രചരിപ്പിച്ചു. യഥാര്‍ഥത്തില്‍ ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ 2017 ഒക്ടോബറില്‍ നോര്‍ത്ത് ജല്‍ദി ഗ്രാമത്തില്‍ ആക്രമിക്കപ്പെട്ട പങ്കബാല കര്‍മക്കാര്‍ എന്ന സ്ത്രീയുടെ ചിത്രമാണ് കേരളത്തിലേതെന്ന പേരില്‍ റാവല്‍ ട്വീറ്റ് ചെയ്തത്.

തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയായ പ്രദിപ് ഘോഷിന്റെയും മകന്‍ ബിശ്വജിത് ഘോഷിന്റെയും ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പങ്കബാലയുടെ കൃഷ്ണ വിഗ്രഹവും തകര്‍ത്തു. ആദ്യമായല്ല സംഘപരിവാര്‍ കേരളത്തെ ലക്ഷ്യമാക്കി കുപ്രചരണം നടത്തുന്നത്. ഇതിനു മുന്‍പും നിരവധി വ്യാജ പോസ്റ്റുകള്‍ കേരളത്തിലേതെന്ന പേരില്‍ സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (33 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (46 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends