Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയെ രണ്ടുദിവസങ്ങൾക്കുശേഷം വീട്ടുകാർ തിരിച്ച് വീട്ടിലെത്തിച്ചു; ശേഷം സംഭവിച്ചത്..

12 January 2018

കാമുകൻ മരിച്ച് രണ്ടു മാസത്തിനുശേഷം കാമുകി മരിച്ചനിലയിൽ. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിനി ഖുശ്ബു എന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. വീടിനുള്ളില്‍ തീ കൊളുത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. 2017 ...

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്

12 January 2018

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് നേരിട്ട് എ...

യോഗി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കുപ്പോലും കാവിനിറം

12 January 2018

ഉത്തർപ്രദേശ് കാവി നിറത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്തിനു പറയുന്നു സൗചാലയങ്ങൾക്കുപ്പോലും കാവിനിറമാണ്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി...

കളിച്ചുകൊണ്ടിരുന്ന ഏ​ഴു വ​യ​സു​കാ​രി​യെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പീഡിപ്പിച്ചു; കുട്ടി ബഹളം വച്ചപ്പോൾ...

12 January 2018

ഏ​ഴു വ​യ​സു​കാ​രി​യെ പീഡനത്തിനിരയാക്കിയ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പിടിയിലായി. സെ​യി​ൽ​സ് ടാ​ക്സ് വ​കു​പ്പി​ലെ അ​ഖി​ലേ​ഷ് പ്ര​ധാ​ൻ ആണ് പിടിയിലായത്. നോയിഡയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം വീ​ടി​നു പു...

ഉ​ത്ത​ർ​പ്ര​ദേ​ശിൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ 11 മരണം

12 January 2018

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ 11 പേ​ർ മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. മ​രി​ച്ച​വ​ർ 22-60 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ...

അനിയത്തി ദളിത് യുവാവിനെ വിവാഹം കഴിച്ചു... ഉരുവിലക്ക് ചേച്ചിക്ക്

11 January 2018

അനിയത്തി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ചേച്ചിക്ക് ഊരുവിലക്ക് പ്രഖ്യപിച്ച് സമുദായം. കഴിഞ്ഞ ആറ് മാസമായി ജ്യോതി എന്ന യുവതി ഊരുവിലക്കും സാമൂഹ്യ ബഹിഷ്‌കരണവും നേരിടുകയാണ്. തെലങ്കാനയിലെ നവാബ്‌പേട്ട് വില്...

'വാജ്‍പേയിയുടെയും അദ്വാനിയുടെയും കാലത്തെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്'! ;മോദിയെ കണ്ട് സംസാരിക്കാന്‍ 13 മാസമായി കാത്തിരിക്കുന്നു ; ഇനി എല്ലാം ഞാന്‍ ജനങ്ങളോട് തുറന്നുപറയും; ആരോപണവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്

11 January 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കാന്‍ താന്‍ ഒരു വര്‍ഷത്തിലധികമായി ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന ആരോപണവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ...

ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരൻ മരിച്ചു; മ‍ൃതദേഹം പെരുവഴിയില്‍ ഇറക്കി ബസ് അധികൃതര്‍

11 January 2018

ബസ് യാത്രയ്ക്കിടെ മരിച്ച യാത്രക്കാരന്‍റെ മൃതദേഹം നടുറോഡില്‍ ഇറക്കി ബസ് അധികൃതര്‍ സ്ഥലം വിട്ടു.  ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവ...

വെര്‍ച്വല്‍ ഐ.ഡി നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം ; പുതിയ സുരക്ഷാ സംവിധാനം കുതിര ​നഷ്​ടപ്പെട്ട ശേഷം ലായമടക്കുന്നതുപോലെയാണെന്ന്​ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രി

11 January 2018

വെര്‍ച്വല്‍ ഐ.ഡി കൊണ്ടുവന്ന്​ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള യു.ഐ.ഡി.എ.​ഐയുടെ നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം. നിരവധി പേര്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള...

സൈനിക പരിശീലനത്തിനിടെയിൽ അപകടം ; വീഡിയോ പുറത്ത്

11 January 2018

കരസേനയുടെ പരിശീലനത്തിനിടയിൽ സംഭവിച്ച അപകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തേണ്ട സൈനിക പരേഡിനുള്ള പരിശീലനം നടക്കുന്നതിനിടയിൽ ആണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്നും നിന്നും കയര്‍...

വമ്പന്‍ തിരമാലകളെയും തോൽപ്പിച്ച് ഇന്ത്യന്‍ നേവിയുടെ പെണ്‍കരുത്ത് ; വീഡിയോ വൈറൽ

11 January 2018

സമുദ്രത്തിലെ ഏതു പ്രതിസന്ധിയുംധൈര്യത്തോടെ തരണം ചെയ്യേണ്ടവരാണ് നേവി ഉദ്യോഗസ്ഥര്‍. ധീരകളായ 6 വനിതകൾ തിര്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്തതുകൊണ്ട് മുന്നേറുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മൂഡിയയില്‍ തരംഗം...

ഞങ്ങള്‍ക്കിനി ജീവിക്കണ്ട ,ദയാവധത്തിനു അനുമതി തേടി ദമ്പതികള്‍

11 January 2018

ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. മുംബൈ സ്വദേശികളായ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ...

തമിഴ്‌നാട്ടില്‍ ബസ് സമരം എട്ടാം ദിവസത്തിലേക്ക്

11 January 2018

തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരുടെ പണിമുടക്ക് എട്ടാം ദിവസവും തുടരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വേതനവര്‍ധന ആവശ്യപ്പ...

തടവുകാര്‍ക്ക് പരോള്‍ നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

11 January 2018

തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി. പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അപേക്ഷകളില്‍ കാലത...

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഉത്തരേന്ത്യയില്‍ പലയിടത്തും വ്യോമ-റെയില്‍ ഗതാഗതം താറുമാറായി

11 January 2018

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു പലയിടത്തും വ്യോമ റെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഞ്ഞിനെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 143...

Malayali Vartha Recommends