Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മെഡിക്കല്‍ കോഴ കേസ് ചീഫ് ജസ്റ്റിസ് പരിഗണിച്ചതില്‍ സംശയമുണ്ട്, അതിനാല്‍ ഹര്‍ജി അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ ജഡ്ജിമാരോ, മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയമോ പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

16 JANUARY 2018 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ വിശ്വാസ്യത കരിനിഴലില്‍. ലക്‌നൗ മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് പരാതി നല്‍കിയത്. കോടതി നടപടികളില്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ പകര്‍പ്പ് വിമത ജഡ്ജിമാരായ ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ക്ക് അയച്ച് കൊടുത്തെന്നും പ്രശാന്ത്ഭൂഷണ്‍ അറിയിച്ചു. ജുഡീഷ്യറിയുടെ നവീകരണത്തിനായി പ്രചാരണം നടത്തുന്ന സംഘടനയുടെ കണ്‍വീനറാണ് പ്രശാന്ത് ഭൂഷണ്‍. 

ലക്‌നൗവിലെ പ്രസാജ് മെഡിക്കല്‍ ട്രസ്റ്റിനെതിരെയുള്ള കോഴ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരെ സ്വീധീനിക്കാനും കൈക്കൂലി നല്‍കാനും ഗൂഢാലോചനയും ആസൂത്രണവും നടന്നെന്ന് കേസ് അന്വേഷിച്ച സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വ്യക്തമായി പറയുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോഴ കേസ് കേട്ട ബെഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു. മറ്റ് ബെഞ്ചുകളെ ചുമതലപ്പെടുത്താതെ ചീഫ് ജസ്റ്റിസ് തന്നെ ഈ കേസ് കേട്ടതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ ആരോപിക്കുന്നു. 

ഗൂഢാലോചനയിലും ഇടപെടലിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെങ്കിലും വ്യക്തമായ അന്വേഷണം നടത്തണമായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. അതിനാല്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസിന് തൊട്ട് താഴെയുള്ള ജഡ്ജിമാരോ അല്ലെങ്കില്‍ സീനിയര്‍ ജഡ്ജിമാരുടെ കൊളിജിയമോ കേസ് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

എന്താണ് മെഡിക്കല്‍ കോഴ കേസ്?

ലക്‌നൗവിലെ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും അനുമതി വാങ്ങിത്തരാമെന്നാണ് ഒരു ഇടനിലക്കാരന്‍ ട്രസ്റ്റ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ വന്‍തുക ട്രസ്റ്റ് ഇയാള്‍ക്ക് കൈമാറി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ ഇടനിലക്കാരന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മുന്‍ ഒഡീഷ ഹൈക്കോടതി ജഡ്ഡി ഐ.എം ഖുടൂസിയും മറ്റ് നാല് പേരും അറസ്റ്റിലായി. ഖുടൂസിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (24 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (57 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends