Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൂട്ടബലാൽസംഗം ചെയ്ത പ്രതികളെ പരസ്യമായി തൂക്കി കൊല്ലണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെൺകുട്ടി രംഗത്ത്

05 NOVEMBER 2017 02:07 PM IST
മലയാളി വാര്‍ത്ത

തന്നെ പീഡിപ്പിച്ച പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് പീഡനത്തിനിരയായ പെൺകുട്ടി. ഭോപ്പാലിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി വാർത്ത എജൻസിയായ എ.​എൻ. ഐയോട്​ പറഞ്ഞതിങ്ങനെ;

'പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. അത്തരം ആളുകൾക്ക്​ ജീവിക്കാൻ അർഹതയില്ല. ഇനിയാരോടും ഇവർ ഇത്തരത്തിൽ പെരുമാറരുത്​. അതിന്​ തക്കതായ ശിക്ഷ അവർക്ക്​ നൽകണം. തെരുവിൽ പരസ്യമായി അവരെ തൂക്കിലേറ്റണം'.

വ്യാഴാഴ്ചയാണ് 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ നാല് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നഗരത്തിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗക്കില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനം കഴിഞ്ഞ് മടങ്ങിവരവെയാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികള്‍ പീഡിപ്പിക്കുകയായിരുന്നു.

തിരിച്ചറിയുമെന്ന ഭയത്താല്‍ അവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരുന്നു. മരിച്ചെന്ന് കരുതിയാണ് സംഘം സ്ഥലംവിട്ടത്. ക്ലാസിനുശേഷം സാധാരണ ബസിലാണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇരയെ വിട്ടയച്ചെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട അതിക്രമത്തില്‍ കേസെടുക്കാന്‍ പോലീസ് മടിച്ചതായി ആക്ഷേപമുണ്ട്.

കൂടുതല്‍ വ്യക്തതയുള്ള കഥയുമായി പരാതിപ്പെടാന്‍ ഒരു പോലീസുകാരന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി ആരോപിച്ചിരുന്നു. പോലീസുകാരായ മാതാപിതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന ഭോപ്പാലില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends