Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

30 SEPTEMBER 2026 04:05 PM ISTമലയാളി വാര്‍ത്ത
അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ മയക്കുമരുന്ന് വേട്ട. ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടി...

തലസ്ഥാനത്ത് വീണ്ടും പീഡനം;

21 June 2017

രാജ്യത്തിന്റെ തലസ്ഥാനത്ത് വീണ്ടും പീഡനം. ജോലി വാഗ്ദാനം ചെയ്ത് ഷോപ്പിംഗ് മാളിലേക്ക് വിളിപ്പിച്ച യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ചു. ദക്ഷിണ ഡല്‍ഹി...

നിര്‍ഭയ ഫണ്ടില്‍ സ്ത്രീസുരക്ഷ ഒരുക്കി ഡി ടി സി 

21 June 2017

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ദില്ലി സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നു. ഡിടിസി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സിസിടിവി ക്യാമറകളും പാനിക് ബട്ട...

വീണ്ടും കര്‍ഷക ആത്മഹത്യ: ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി

21 June 2017

മധ്യപ്രദേശില്‍ വീണ്ടും രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി. സ്വകാര്യ പണമിടപാടുകാരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യചെയ്തത്. നര്‍സിങ്...

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഡാര്‍ജിലിംഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

21 June 2017

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തെ തുടര്‍ന്നു സര്‍ക്കാര്‍ ഡാര്‍ജിലിംഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗൂര്‍ഖാലാന്‍ഡിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രദേശത്ത് ബന്ദ് പ്രഖ്യ...

ജമ്മുകാശ്മീരില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

21 June 2017

ജമ്മുവില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയിലെ പസല്‍പോരെ പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തീവ്രവാദി...

പഠിക്കാന്‍ അനുവദിച്ചില്ല, പതിനാറുകാരി ഭര്‍ത്താവിനോട് ചെയ്തത്...

21 June 2017

ഏതൊരു പെണ്‍കുട്ടിയുടെയും വലിയ ആഗ്രഹമാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടുക എന്നത്. എന്നാല്‍ ഇന്ത്യയിലെ പല സ്ഥലത്തും ഇന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങള...

കുപ്പി ചോദിച്ചു....മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് സംഭവിച്ചത്?

20 June 2017

മദ്യവില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച്ച രാത്രി 10നും 10.30 നുമിടയ്ക്ക് ഗുഡ്ഗാവിലാണ് സംഭവം. കുപ്പി ചോദിച്ചപ്പോഴേ വളരെ മോശമായ പെരുമാറ്റമാണ് മദ്യവില്‍പ്പനശ...

അന്ന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു; ഇന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

20 June 2017

രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് രാഷ്രപതിയാകാന്‍പോകുന്നു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ ജീവിതത്തിലാണ് അപ്രതീക്ഷി...

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു; യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

20 June 2017

കര്‍ണാടകയില്‍ യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ്. പാകിസ്താന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയത് ആഘോഷിച്ചതിന് യുവാവിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ഹാവേരി ജില്ലക...

ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിന് ഇന്‍കം ടാക്‌സിന്റെ നോട്ടീസ്

20 June 2017

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍കംടാക്‌സ് വകുപ്പിന്റെ നോട്ടീസ്. ലാലുവിന്റെ ഭാര്യ റാബ്രിദേവി, മകള്‍ മിസാ ഭാരതി, ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ മകന്‍ തേജസ്വി യാദവ് എന്നി...

അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

20 June 2017

അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഷഹാഹ് ഗ്രാമത്തിലെ ബഗ്രാം സൈന...

പുതുവൈപ്പിന്‍ സമരത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പിണറായിയുടെ കോലം കത്തിച്ചു 

20 June 2017

പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ പിണറായി സര്‍ക്കാരും പോലീസും സ്വീകരിക്കുന്ന സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. പുതുവൈപ്പില്‍ ഐഓസി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളേയും കുട്ടികളേയും...

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ട്വീറ്റ്;റാണാ അയൂബിനെതിരെ കേസ്

20 June 2017

എന്‍.ഡി.ഏയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതിനു മാധ്യമപ്രവര്‍ത്തക റാണാ അയ്യുബിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി. ബി.ജെ.പി വക്താവും സുപ്രീം ക...

ഇങ്ങനെയാവണം ഓഫീസര്‍മാര്‍; ആംബുലന്‍സിന് വഴിയൊരുക്കാന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ പൊലീസുകാരന് മേലുദ്യോഗസ്ഥരുടെ അഭിനന്ദനപ്രവാഹം

20 June 2017

ആംബുലന്‍സിന് വഴിയൊരുക്കുന്നതിന് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക് പൊലീസുകാരന് മേലുദ്യോഗസ്ഥരുടെ അഭിനന്ദനപ്രവാഹം. . ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്ത പൊലീസ് സബ് ഇന്‍സ്‌...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്;ബി.ജെ.പി ദളിത് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നത് അടിയായിപ്പോയി:പ്രകാശ് അംബേദ്കറെയോ മീര കുമാറിനെയോ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് മുന്നണി

20 June 2017

എന്‍.ഡി.എ ദളിത് പ്രീണനം മുന്നില്‍ കണ്ട് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. ഇത് മറികടക്കാന്‍ പൊതുസമൂഹത്തില്‍ രാംനാഥിനേക്കാള്‍ സ...

Malayali Vartha Recommends