Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

18 MAY 2024 04:10 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്ക് ഉള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മെയ് 18 ശനിയാഴ്ച മുതൽ മെയ് 20 തിങ്കളാഴ്ച വരെ നീലഗിരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നീലഗിരി ജില...

രാജ്യത്തെ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് മാര്‍ച്ചോടെ ആരംഭിച്ചേക്കും

17 January 2022

രാജ്യത്തെ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് മാര്‍ച്ചോടെ ആരംഭിക്കുമെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ചെയര്‍മാന്‍ എന്‍.കെ അറോറ. 15-18 പ്ര...

മാട്രിമോണിയിലൂടെ പരിചയപ്പെട്ട ശേഷം വിവാഹം, ഭാ​​ര്യയെ സുഹൃത്തുക്കൾക്ക് ആസ്വദിക്കാൻ ഇട്ടെറിഞ്ഞ് കൊടുത്തു, ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, സിഗരറ്റ് ഉപയോഗിച്ച്‌ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു, ലൈംഗികാക്രമണം ചെറുത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിയും ദേഹോപദ്രവവും, മുപ്പത്തിരണ്ടുകാരിയെ ഫാം ഹൗസില്‍ എത്തിച്ച് ഭർത്താവും...സുഹൃത്തുക്കളും ചെയ്തത്..!!

17 January 2022

മധ്യപ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ഭര്‍ത്താവും സുഹൃത്തുക്കളും പിടിയിൽ.ചത്തീസ്ഗഡ് സ്വദേശിയായ മുപ്പത്തി രണ്ടുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇ​ന്‍ഡോര്‍ ജില്ലയിലാണ് സംഭവം.യുവതി...

രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു... ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയർന്നു... 24 മണിക്കൂറിനിടെ 385 മരണം; രാജ്യത്ത് 12നും പതിനാലിനും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ മാർച്ചിൽ തുടങ്ങുമെന്ന് കേന്ദ്രം

17 January 2022

കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ഇപ്പോൾ രാജ്യം. ദിനംപ്രതി കോവിഡ് കൂടുകയാണ്.ഇന്ന് രാജ്യത്ത് 2,58,089 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയർന്നു. 24 മ...

വ്യക്തിയുടെ സമ്മതമില്ലാതെ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഒരു മാര്‍ഗനിര്‍ദേശത്തിലും പറയുന്നില്ല... ഒരാള്‍ക്കും നിര്‍ബന്ധിച്ച് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

17 January 2022

വ്യക്തിയുടെ സമ്മതമില്ലാതെ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഒരു മാര്‍ഗനിര്‍ദേശത്തിലും പറയുന്നില്ല... ഒരാള്‍ക്കും നിര്‍ബന്ധിച്ച് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കില്ലെന്ന് കേന്...

കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു... കഥകിനെ ലോകവേദിയിലെത്തിച്ച പ്രതിഭ.... 83 വയസ്സായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം

17 January 2022

കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദ...

ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം!; സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

16 January 2022

എറണാകുളം കരുമാലൂരില്‍ ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം.2200 രൂപയുടെ സ്മാര്‍ട് വാച്ച്‌ ഓര്‍ഡര്‍ ചെയ്ത അനില്‍കുമാറിനാണ് ഈ ദുരനുഭവം. മകന് ഉപയോഗിക്കാ...

സുഹൃത്തുക്കളായ രണ്ട് ദമ്പതികളുടെ സാധാരണ കൂടിക്കാഴ്ച അവസാനിച്ചത് ഇങ്ങനെ?

16 January 2022

സുഹൃത്തുക്കളായ രണ്ട് ദമ്പതികളുടെ സാധാരണ കൂടിക്കാഴ്ചയുടെ അവസാനം പോലീസിനെയും കോടതിയെയും ആശയക്കുഴപ്പത്തിലാക്കി. ബംഗളൂരുവിലാണ് സംഭവം നടന്നത്. അത് പോലീസിനെയും കോടതിയെയും ആശയക്കുഴപ്പത്തിലാക്കി. നഗരത്തിലെ രണ...

കോവിഡിന് പുറമെ ന്യുമോണിയ ബാധ കൂടി; ആരോഗ്യനില വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറെ ഐ.സി.യുവിലേക് മാറ്റി; ആരോഗ്യനില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍

16 January 2022

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഇന്ത്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില വഷളായി.ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവര്‍ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡിന് ...

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല; പാര്‍ട്ടി ആസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ ആത്മഹത്യാശ്രമം

16 January 2022

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.അലിഗഡിലെ പാര്‍ട്ടിയുടെ മുഖമായ ഇദ്ദേഹം ലഖ്‌നൗ വിക്...

ഉത്തർപ്രദേശിൽ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു: ദരാ സിങ് ചൗഹാൻ അഖിലേഷിനൊപ്പം ചേർന്നു; യുപിയിലെ രാഷ്ട്രീയം ഞങ്ങള്‍ മാറ്റാന്‍ പോകുകയാണ്.. അഖിലേഷ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ദരാ സിങ്

16 January 2022

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നത്. രാജിവച്ച നേതാക്കള്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ട...

"സൂപ്പർ മമ്മിക്ക് ഗുഡ്ബൈ"! 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മക്കടുവ യാത്രയായി; കണ്ണീർ വാർത്ത് മൃഗസ്നേഹികൾ

16 January 2022

ഇരുപത്തിയൊൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മക്കടുവ വിടവാങ്ങി. മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതത്തിലെ കടുവയായിരുന്നു. കോളർവാലി എന്നായിരുന്നു പേര്. 16 വയസായിരുന്നു കടുവയ്ക്ക്. മധ്യപ്രദേശ് മന്ത്രി ഡോക്ടർ...

പിണറായിയുടെ തന്ത്രം യച്ചൂരി മുളയിലെ നുള്ളി.... പ്രധാനമന്ത്രി പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ യാതൊരു ചര്‍ച്ചയും നിലവില്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്രനേതൃത്വം

16 January 2022

പണ്ട് കെ.മുരളീധരന് സീറ്റ് നല്‍കുന്നത് തീരുമാനമെടുക്കാന്‍ പോകുമ്പോള്‍ കെ കരുണാകരന്‍ പുറത്തു പോകുന്നതു പോലെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് സഹമന്ത്രിയെ കൊണ്ട് പറയിച്ച ശേഷം അമേരിക്കയിലേക്ക് പോയ പിണറായിയു...

ആശങ്ക ഉയരുന്നു: രാജ്യത്ത് ഒമിക്രോൺ സമൂഹവ്യാപനം ? കേസുകളിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവ; സംസ്ഥാനത്തും സമൂഹവ്യാപനം നടന്നതായി സൂചന

16 January 2022

ഇന്ത്യയിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതായി റിപ്പോർട്ട്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സര്‍വീസസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവിട്ടിര...

റോഡരികിൽ നിന്ന തെങ്ങിന്റെ ഭാഗം ഒടിഞ്ഞ് വീണു; മുംബൈയിൽ മലയാളിയായ പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം: മൂന്ന് വർഷത്തിനിടയിൽ മുംബൈയിൽ തെങ്ങ് വീണ് ഉണ്ടായത് 18000 ത്തോളം അപകടങ്ങൾ

16 January 2022

മുംബൈയിൽ തെങ്ങ് വീണ് മലയാളിയായ 13 വയസുകാരൻ മരിച്ചത് ഏറെ ദു:ഖത്തോടെയാണ് എല്ലാവരും കേട്ടത്. കണ്ണൂർ കക്കാട് സ്വദേശി സുജിത്തിന്റെ മകൻ അനിരുദ്ധാണ് തെങ്ങ് ദേഹത്ത് വീണ് മരിച്ചത്. അന്ധേരിക്കടുത്ത് സഹർ വില്ലേജ...

മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വത്തുക്കൾ കണ്ണുവെച്ച ശേഷം! സഹോദരിയുടെ മുഖവും തുടയും അടിച്ചു തകർത്ത് കൊടുംക്രൂരത ചെയ്തത് സഹോദരൻ തന്നെ... പൂജപ്പുരയിൽ മനോരോഗിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സഹോദരനാണെന്ന് വെളിപ്പെടുത്തൽ

16 January 2022

കഴിഞ്ഞ ദിവസമാണ് പൂജപ്പുരയിൽ നിന്നും നടുക്കുന്ന വാർത്ത പുറത്ത് വന്നത്. കൊല്ലപ്പെട്ട നിഷയുടെ സഹോദരൻ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. അരുംകൊല ചെയ്തത് സഹോദരനാണെന്ന് ഇപ്പോഴും ആ വീട്ടുകാർക്ക് ഉൾ...

Malayali Vartha Recommends