Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

18 MAY 2024 06:36 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയില...

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായി സെക്കന്തരാബാദ് ക്ലബ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നു, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം

16 January 2022

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായി സെക്കന്തരാബാദ് ക്ലബ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നു, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമന...

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം.... സൈന്യത്തിന് കരുത്തേകാനായി അത്യാധുനിക ഡിജിറ്റല്‍ യൂണിഫോമും....

16 January 2022

ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകന്‍ ഇനി അത്യാധുനിക ഡിജിറ്റല്‍ യൂണിഫോമും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്നതും കൂടുതല്‍ സൗകര്യപ്രദമായതുമാണ് സൈന്യത്തിന്റെ പുതിയ യുദ്ധകാല യൂണിഫോം.ഈ പുതിയ യുദ്ധകാല ...

'ദക്ഷിണേന്ത്യയിലെ സണ്ണി ലിയോണ്‍',മിസ് ബിക്കിനി വിജയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതില്‍ പരിഹസിച്ച് ബിജെപി: കിടിലന്‍ മറുപടി നല്‍കി താരം ആരാണ് അര്‍ച്ചന ഗൗതം ?

16 January 2022

ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ നടിയും മോഡലുമായ അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ഉന്നാവോ ഇരയുടെ അമ്മ മുതല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ...

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

16 January 2022

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച ഫലം വരുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ ബോര്‍ഡിന്റെ പല ഓഫീസുകളും അടഞ്ഞു...

ഓട്ടോറിക്ഷയുടെ മുകളിലേക്ക് മണലുമായി വന്ന ലോറി മറിഞ്ഞ് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

16 January 2022

ഓട്ടോറിക്ഷയുടെ മുകളിലേക്ക് മണലുമായി വന്ന ലോറി മറിഞ്ഞ് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. മുംബൈയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുര്‍ഗാ നഗറിലുള്ള ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകട...

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍.... അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി, രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടി

16 January 2022

കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കു...

ജെ​ല്ലി​ക്കെ​ട്ടി​ന്​ കൊ​ണ്ടു​വ​ന്ന കാ​ള​യു​ടെ കു​ത്തേ​റ്റ്​ ഉ​ട​മയ്ക്ക് ദാരുണാന്ത്യം; ജെ​ല്ലി​ക്കെ​ട്ടി​ല്‍ 52 പേ​ര്‍​ക്ക്​ പ​രി​ക്ക്; പ​ത്തു​പേ​രു​ടെ നി​ല ഗു​രു​തരം

15 January 2022

തി​രു​ച്ചി തി​രു​വെ​റു​മ്ബൂ​രി​നു​സ​മീ​പം സൂ​രി​യൂ​രി​ല്‍ ജെ​ല്ലി​ക്കെ​ട്ടി​ന്​ കൊ​ണ്ടു​വ​ന്ന കാ​ള​യു​ടെ കു​ത്തേ​റ്റ്​ ഉ​ട​മ മ​രി​ച്ചു. തി​രു​ച്ചി ​ശ്രീ​രം​ഗം മീ​നാ​ക്ഷി സു​ന്ദ​ര​മാ​ണ്​ (30) മ​രി​ച്ച​...

ആദിത്യ ബിര്‍ള ഫാഷനില്‍നിന്ന് ചോര്‍ന്നത് 54 ലക്ഷം പേരുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്; പിന്നിലെ കാരണം ഹാക്കര്‍മാര്‍ ആവശ്യപ്പെട്ട തുക നൽകാത്തതിന്

15 January 2022

ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയില്‍ കമ്ബനികളിലൊന്നായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് വന്‍തോതിലുള്ള ഡാറ്റ ചോര്‍ച്ചയുടെ ഇരയായതായി റിപ്പോര്‍ട്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്...

അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത് മകന്‍

15 January 2022

അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് ...

ഭാര്യ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ കാമം തീർത്തത് പെറ്റമ്മയോട്, പുലര്‍ച്ചെ മുറിയിലേക്ക് കടന്ന് അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, മകന്‍റെ ലൈംഗിക അതിക്രം ചെറുത്ത അമ്മയുടെ വായില്‍ തുണി തിരുകി പീഡനം, പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി,മകന്റെ കൊടും ക്രൂരതയിൽ അവശയായ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍

15 January 2022

അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി മകന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.മകന്റ...

കന്നി അങ്കം ഗൊരഖ്പൂരിൽ! യോഗി അയോധ്യയിലേക്ക് ഇല്ല; യോഗി അവിടെത്തന്നെ നിൽക്കണം, വേറെയൊരിടത്തേക്കും പോകരുതെന്ന് പരിഹസിച്ച് അഖിലേഷ് യാദവ്

15 January 2022

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊടിപൊടിക്കുകയാണ്. അതിനിടെ ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പ...

രാജ്യത്ത് കോവിഡ് കേസുകളിൽ വര്‍ധനവ്; കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കേസുകളില്‍ 6.7 ശതമാനം വർധിച്ചതായി അധികൃതർ, രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയര്‍ന്നു! നിലവിലുള്ളത് 14,17,820 ആക്ടീവ് കേസുകൾ

15 January 2022

രാജ്യത്ത് കോവിഡ് കേസുകളിലെ പ്രതിദിന വര്‍ധനവ് തുടരുന്നതിന് ഏറെ ആശങ്കയായി മാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ക...

നീക്കം പാളി! അഖിലേഷിന് ദലിതരെ ആവശ്യമില്ല; ഭീം ആര്‍മി - എസ്പി സഖ്യസാധ്യത തള്ളി ചന്ദ്രശേഖര്‍ ആസാദ്

15 January 2022

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത തള്ളി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇതോടെ ചെറിയ പാര്‍ട്ടികളെയെല്ലാം ...

തമിഴ്‌നാട്ടില്‍ ആവണിയാപുരം ജല്ലിക്കെട്ട് മത്സരം നടക്കുന്നതിനിടയിലേക്ക് പത്തൊമ്പതുകാരന്‍ വീണു..... കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പത്തൊമ്പതുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

15 January 2022

തമിഴ്‌നാട്ടില്‍ ആവണിയാപുരം ജല്ലിക്കെട്ട് മത്സരം നടക്കുന്നതിനിടയിലേക്ക് പത്തൊമ്പതുകാരന്‍ വീണു..... കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പത്തൊമ്പതുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്ക...

കൊവിഡ് ചികിത്സയിൽ കഴിഞ്ഞ വർഷത്തെ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നു; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുതി‌ർന്ന ഡോക്ടർമാർ

15 January 2022

രാജ്യത്ത് കൊവിഡ് ചികിത്സയുടെ പേരിൽ അനുചിതമായ മരുന്നുകളും പരിശോധനാ മാർഗങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുതി‌ർന്ന ഡോക്ടർമാർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്...

Malayali Vartha Recommends