Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....

15 MAY 2024 07:53 AM ISTമലയാളി വാര്‍ത്ത
രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി. സ്ഥാപനത്തിലെ വിജിലന്‍സ് സംഘത്തിലെ ജീവനക്കാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയിലാണ് സംഭവമുണ്ടായത്. ലിഫ്റ്റ് തകര്‍ന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള...

അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ശ്രീനഗറിലും ജമ്മുവിലും മെട്രോ സര്‍വീസ് ആരംഭിക്കും; തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

24 October 2021

ശ്രീനഗറിലും ജമ്മുവിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷാ ഭഗവതി നഗറില്‍ നടന്ന റാലിയില്...

ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് നടപ്പാക്കും; ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കും; ജമ്മു കാശ്മീര്‍ വികസനത്തിന് വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

24 October 2021

ജമ്മു കാശ്മീര്‍ വികസനത്തിന് വമ്ബന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു....

ദുരഭിമാന കൊലപാതകം; മുസ്ലീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൃഷിയിടത്തിലെ കിണറ്റില്‍ നിന്ന്

24 October 2021

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാന കൊലപാതകം. മുസ്ലീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു. വിജയപുരയിലാണ് സംഭവം. ബാലഗാനുര സ്വദേശിയായ രവി നിംബരാഗി(34)...

ഡല്‍ഹിയിൽ ആറുവയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവം; കേസിൽ ഇരുപതുകാരനായ യുവാവ് അറസ്റ്റിൽ; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിൽ

24 October 2021

ഡല്‍ഹിയിലെ രഞ്ജിത് നഗറില്‍ ആറുവയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. ഇരുപതുകാരനായ സൂരജാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ് . വീടിന് പുറത്ത്...

ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും ഭീകരാക്രമണം... കനത്ത സുരക്ഷയ്ക്കിടെയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്

24 October 2021

ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരന്‍ ആള്‍ക്കൂട...

''ഭാര്യയെ വിറ്റതല്ല പണയം വച്ചതാണ്'' 17-കാരൻ ഭർത്താവ് ദുര്‍ഗുണ പരിഹാര പാഠശാലയിൽ...

24 October 2021

ഐ ഫോൺ വാങ്ങാൻ ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് 55 കാരനായ മധ്യവയസ്കന് വിറ്റ സംഭവത്തിൽ അറസ്റ്റിലായ 17-കാരന്റെ മൊഴി പുറത്ത്. 26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഇയ...

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 15,906 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,41,75,468 ആയി ഉയര്‍ന്നു, ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് 561 മരണങ്ങള്‍

24 October 2021

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,906 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,41,75,468 ആയി ഉയരുകയുണ്ടായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക...

മുതൽവൻ സ്റ്റൈലിൽ കാറിൽ നിന്ന് ചാടിയിറങ്ങി ബസിലേക്ക് ഓടിക്കയറി; ചെന്നൈ സിറ്റി ബസിലെ യാത്രക്കാര്‍ അപ്രതീക്ഷിതമായി എത്തിയ ഒരു’ വി ഐ പി’യെക്കണ്ട് അമ്പരന്നു! മാസ്സായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മുഖ്യമന്ത്രിയെ കണ്ട യാത്രക്കാര്‍ അദ്ദേഹത്തെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു

24 October 2021

പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ പുത്തൻ ലോകത്തെയാണ് കണുന്നത്. ഇതിനോടകം തന്നെ നിരവധി വാഗ്ദാനങ്ങളാണ് നിറവേറ്റിയിരിക്കുന്നത്. പറയുന്നത് ചെയ്യുക മാത്രമല്ല അ...

ജമ്മു കാശ്മീരില്‍ ഇന്ന് പുല്‍വാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

24 October 2021

ജമ്മു കാശ്മീരില്‍ ഇന്ന് പുല്‍വാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പുല്‍വാമയിലെ ലാത്ത്‌പോറയിലുള്ള സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ എത്തിയാകും ആഭ...

കശ്മീരില്‍ വികസനത്തിന്റെ യാത്ര; കശ്മീരിന്റെ സമാധാനം തകര്‍ക്കുന്നവരെ കര്‍ശനമായി നേരിടും, നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വികസനപാതയിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന ഇടമായി ജമ്മു കശ്മീര്‍ വൈകാതെ മാറുമെന്നും അമിത് ഷാ

24 October 2021

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചരിത്ര സന്ദര്‍ശനം തുടരുകയാണ്. ഇതിനിടെ കശ്മീരിന്റെ സമാധാനം തകര്‍ക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകുകയുണ്ടായി. സുര...

ബന്ധം കുരുക്കാകുമെന്ന് ഭയന്ന് ആദ്യ ഭാര്യയെയും, പ്രതിശ്രുത വധുവിനെയും നൈട്രജൻ വാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്തി നാല്പതുകാരൻ: ഓക്‌സിജന്‍ ശ്വസിച്ചാല്‍ മുഖത്തിന് തിളക്കം വര്‍ധിക്കുമെന്ന് വിശ്വസിച്ച് ഓക്‌സിജന് പകരം നൈട്രജന്‍ സിലിണ്ടർ തുറക്കും... പ്രതി പിടിയിലായപ്പോൾ പുറത്തായത് മറ്റൊരു രഹസ്യവും

24 October 2021

പ്രതിശ്രുത വധുവിനെ നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി നാല്പതുകാരൻ. ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യ ഭാര്യയേയും സമാന രീതിയിൽ കൊലപ്പെടുത്തിയതായി പോലീസിനോട് വെളിപ്പെടുത്തി. പട്യാല സ്വദേശിയായ നവനീന്ദർ പ്രീത്...

ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്

24 October 2021

ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് .തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ കശ്മീരില്‍ വീണ്ടും കടുത്ത നിയന്...

മിന്നല്‍ പരിശോധനയുമായി സര്‍ക്കാര്‍ ബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

24 October 2021

മിന്നല്‍ പരിശോധനയുമായി സര്‍ക്കാര്‍ ബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പെട്ടെന്ന് മുഖ്യമന്ത്രി ബസില്‍ കയറിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു.ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി ...

പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും...

24 October 2021

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി കൂടിക്കാഴ്ച നടത്തിയേ്ക്കും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച നടക്കുമെന്ന് സൂചന.ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 30,31...

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ നവംബര്‍ 29 ന് തുടങ്ങും

23 October 2021

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ. നവബംര്‍ 22 മുതല്‍ ഡിസംബര്‍ 2...

Malayali Vartha Recommends