Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

29 APRIL 2024 07:45 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെ...

കേസ് അന്വേഷണത്തിന് കൈക്കൂലി വാങ്ങിയ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി

16 October 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദ് കൃഷ്ണയെ സസ്‌പെന്റ് ചെയ്തു....

മുന്‍​ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ ഫോ​ട്ടോഗ്രാഫറുമായി എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്​ മാണ്ഡ്വ്യയ്‌ക്കെതിരെ വിമർശനവുമായി കുടുംബം

16 October 2021

മുന്‍​ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്​ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എങ്കിലും സിങ്ങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന്​ എ.ഐ.ഐ.എം.എസ്​ അധികൃതര്‍ ​പ്രതികരിച്ചു. ബുധനാഴ്ചയാണ്​ 89കാരനായ സിങ്ങിനെ എ.ഐ....

"വീ​ഡി​യോ എ​ടു​ത്ത​വ​ൻ രാ​വ​ണ​നെ​പ്പോ​ലെ തു​ല​ഞ്ഞു​പോ​ട്ടെ"; ക​ബ​ഡി ക​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​യാ​ളെ ശ​പി​ച്ച്‌ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ര്‍

16 October 2021

താ​ന്‍ ക​ബ​ഡി ക​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​യാ​ളെ ശ​പി​ച്ച്‌ മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും ഭോ​പ്പാ​ല്‍ എം​പി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ര്‍. ആ​രോ​ഗ...

കോട്ടയത്ത് ഉരുള്‍പൊട്ടല്‍,3 വീടുകള്‍ ഒലിച്ചുപോയി, 3 പേരുടെ മൃതദേഹം കണ്ടെടുത്തു, 10 പേരെ കാണാതായി

16 October 2021

സംസ്ഥാനത്ത് വിവധ ജില്ലകളില്‍ കനത്ത നാശം വിതച്ച് കൊണ്ട് അതി ശക്തമായ മഴ തുടരുകയാണ്. കോട്ടയത്ത് കുട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് വീട് ഒലിച്ചു പോയി 13 പേരെ കാണാതായി. കൂ...

രാജ്യത്തെ വൈദ്യതി പ്രതിസന്ധി പരിഹരിക്കാൻ തയ്യാറാണെന്ന് ടാറ്റാ‍ പവര്‍; ബുദ്ധിമുട്ടിലായിരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങള്‍ വൈദ്യുതി നല്‍കാമെന്നാണ് ടാറ്റ

16 October 2021

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ആയതിൽ പരാതി ഉയർന്നതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് മറുപടിയുമായി ടാറ്റാ പവർ. പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങള്‍ വൈദ്യുതി നല്‍കാമെന്നാണ് ടാറ്റ. ...

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡെങ്കി ബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് കിടക്കയ്ക്കരുകില്‍ നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കെതിരെ കടുത്ത വിമര്‍ശനം

16 October 2021

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡെങ്കി ബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് കിടക്കയ്ക്കരുകില്‍ നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്ത കേന്ദ്ര ആ...

രാജ്യത്ത് കോ​വി​ഡ് കേസുകള്‍ കു​റ​യു​ന്നു; ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,981 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,53,573 ആ​യി ഉ​യ​ര്‍​ന്നു, ഇ​തു​വ​രെ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി​യ​ത് 3,33,99,961 പേ​ർ

16 October 2021

രാ​ജ്യ​ത്ത് ആശ്വാസം നൽകി പ്രതിദിന കോ​വി​ഡ് കേസുകള്‍ കു​റ​യു​ന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,981 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കുകയുണ്ടായി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥ...

സഹോദരിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെക്കാന്‍ മൂന്ന് ദിവസം സൗജന്യ പെട്രോള്‍ കൊടുത്ത് മധ്യപ്രദേശിലെ യുവാവ്

16 October 2021

തന്റെ സഹോദരിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് യുവാവ് ചെയ്ത പ്രവർത്തി വൈറലാകുകയാണ്. സന്തോഷം പങ്കുവെക്കാന്‍ മൂന്ന് ദിവസം സൗജന്യ പെട്രോള്‍ കൊടുത്ത് മധ്യപ്രദേശിലെ യുവാവ് ഏവരുടെയും പ്രശംസ നേടുകയാണ...

കശ്മീരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി പൊലീസ്

16 October 2021

കശ്മീരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി പൊലീസ് . മൂന്ന് മണിക്കൂറിനുള്ളില്‍ ശ്രീനഗറിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ...

ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയില്‍ ലക്ബീര്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗായ സരവ്ജിത് സിംഗ് പോലീസില്‍ കീഴടങ്ങി... ഇന്ന് കോടതിയില്‍ ഹാജരാക്കും

16 October 2021

ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയില്‍ ലക്ബീര്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗായ സരവ്ജിത് സിംഗ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും.സിക്ക് മതത്...

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍... ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

15 October 2021

ജമ്മു കാശ്മീരില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ്...

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ചിത്രം പുറത്തുവിട്ട സംഭവം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബം

15 October 2021

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ചിത്രം പുറത്തുവിട്ടതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബം. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്...

സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് സ്റ്റാലിന്‍

15 October 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ സ്‌കൂള്‍ എത്രയും പെട്ടെന്ന് തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ധര്‍മപുരി ഒസൂര്‍ ടൈറ്റന്‍ ടൗണ്...

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏഴ് കോര്‍പ്പറേറ്റ് പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു; പുതിയ ഭാവിക്കായി രാജ്യം പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് പ്രധാനമന്ത്രി

15 October 2021

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏഴ് കോര്‍പ്പറേറ്റ് പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പ്പി...

തീര്‍ത്ഥാടകര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ മരണപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍

15 October 2021

ദസറ ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരണപ്പെട്ടു. ഛത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റാതായും റിപ്പോര്‍ട്ടുകള്‍ പറയുന്...

Malayali Vartha Recommends