Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക

14 MAY 2024 05:10 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ വ...

ജിമ്മിലെത്തിയപ്പോള്‍ കാമുകിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ പരീശിലനം!! യുവതിയെ ചെരുപ്പൂരി അടിച്ച് ഭാര്യ, സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

18 October 2021

ഭർത്താവിന്റെ കാമുകി ആണെന്ന് സംശയിച്ച് സ്ത്രീയെ ജിമ്മിൽവെച്ച് യുവതി മർദ്ദിച്ചെന്ന് പരാതി. സംഭവം നടന്നത് മധ്യപ്രദേശിലെ ഭോപ്പാലിലാണ്. ഭര്‍ത്താവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ യുവതി സ്ത്രീയെ ജിമ്മില്‍ വെച്ച...

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇനിയും നേരിടേണ്ടി വരുന്നത് ദുരന്തങ്ങൾ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പരിസ്ഥിതി വിദഗ്‌ദ്ധന്‍ മാധവ് ഗാഡ്ഗില്‍ രംഗത്ത്

18 October 2021

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പരിസ്ഥിതി വിദഗ്‌ദ്ധന്‍ മാധവ് ഗാഡ്ഗില്‍ രംഗത്ത്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ സ‌ര്‍ക്കാര്‍ ഉടനടി കൈക്കൊണ്ടില്ലെങ്കില്‍ ദാരുണമായ ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഇനി...

ശക്​തരായ പിതാക്കന്‍മാരുള്ളവര്‍ക്ക്​ വേണ്ടിയല്ല! ദുര്‍ബലര്‍ക്ക്​ വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്; ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെയും ഗൗരി ഖാന്‍റെയും മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റ്​ സംബന്ധിച്ച്‌ എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീന്‍ ഉവൈസി

18 October 2021

ശക്​തരായ പിതാക്കന്‍മാരുള്ളവര്‍ക്ക്​ വേണ്ടിയല്ല ദുര്‍ബലര്‍ക്ക്​ വേണ്ടിയാണ്​ താന്‍ സംസാരിക്കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീന്‍ ഉവൈസി. മയക്കുമരുന്ന് കേസിൽ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെയും ഗൗരി ഖ...

ലഖിംപുര്‍ സംഘര്‍ഷത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു... രാജ്യവ്യാപകമായി ട്രെയിന്‍ തടയും

18 October 2021

ലഖിംപുര്‍ സംഘര്‍ഷത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്...

രാജ്യം ആശ്വാസത്തിലേക്ക്; കൊവിഡ് കേസുകള്‍ കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 13,596 പേര്‍ക്ക്, 230 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കണക്ക്, രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നുണ്ടെങ്കിലും ആശങ്ക അവസാനിച്ചുവെന്ന് പറയാറായിട്ടില്ല

18 October 2021

രാജ്യത്ത് ആശങ്ക അകലുന്നു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 230...

ഓഗസ്റ്റ് മൂന്നിന് തകർന്ന സേനാ ഹെലികോപ്റ്ററിലെ പൈലറ്റിന്റെ മൃതദേഹം 75 ദിവസങ്ങള്‍ക്ക് ശേഷം ഡാമിൽ നിന്നും കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് 70 അടിയോളം താഴ്ചയിൽ നിന്ന്

18 October 2021

ഓഗസ്റ്റ് മൂന്നിന് പഞ്ചാബ് പത്താൻകോട്ടിലുണ്ടായ അപകടത്തെ തുടർന്ന് കാണാതായ സൈനിക ഹെലികോപ്റ്ററിലെ സെക്കന്റ് പൈലറ്റ് ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ മൃതദേഹം കണ്ടെടുത്തു. പത്താന്‍കോട്ടെ രഞ്ജിത്ത് സാഗര്‍ ഡാമിലേ...

ജമ്മു-കശ്​മീരില്‍ ഭീകരര്‍ക്ക്​ ധനസഹായം നൽകിയ അമ്മയും മകനും അറസ്റ്റിൽ; സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ ഏഴു സൈനികർ വീരമൃത്യുവരിച്ച മേഖലയിൽ

17 October 2021

ജമ്മു-കശ്​മീരില്‍ സൈനിക നടപടിക്കിടെ മാതാവിനെയും മകനെയും ചോദ്യം ചെയ്യാനായി കസ്​റ്റഡിയിലെടുത്തു. ഭീകരര്‍ക്ക്​ ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയിട്ടുണ്ടോ എന്ന്​ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ്​ കസ്റ്റഡിയിലെട...

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവച്ച് കൊന്നു; സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്; ഈ മാസം മാത്രം ജമ്മു കാശ്മീരില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി

17 October 2021

ജമ്മു കാശ്മീരില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി ഭീകരര്‍ വെടിവയ്ച്ച്‌ കൊന്നു. ഇതോടെ ഈ മാസം ജമ്മു കാശ്മീരില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. കുല്‍ഗാം ജില്ലയിലെ വാന്...

എം.പിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്റര്‍ പ്രചരണം; പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളെന്ന് പ്രഗ്യാ സിങ് താക്കൂര്‍

17 October 2021

തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളെന്ന് പ്രഗ്യാ സിങ് താക്കൂര്‍ എം.പി. തനിക്കെതിരേ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളാണ്. അവര്‍ക്ക് ഇന്ത്യയില...

നികുതി പിടിച്ചുപറി!! എല്ലാവരെയും തകര്‍ക്കുന്നു'; ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

17 October 2021

പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ കേന്ദ്ര സര്‍ക്കാറിനെതിരെ​ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധനവില എല്ലാവരെയും തകര്‍ക്കുകയാണെന്നും വിലവര്‍ധനവിന്‍റെ കാര്യത്തില്‍ മാത്രമാണ്​ വികസനമെന്നും രാഹുല്‍ ട...

യുവാവിനെതിരെ സഞ്ചരിക്കുന്നതിനിടയിൽ സദാചാര ആക്രമണം: ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറില്‍, യുവതിയെ വഴിയില്‍ നിര്‍ത്തി ബുര്‍ഖ ഊരിച്ചു: വൈറലായി വീഡിയോ...

17 October 2021

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിക്കെതിരെ സദാചാര ആക്രമണം. ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിക്കുന്നുവെന്ന സംശയത്തേത്തുടര്‍‌ന്ന് യുവതിയോട് ഹിജാബും ബുര്‍ഖയും നീക്കം ചെയ്യാന്‍ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെട്ട...

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

17 October 2021

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര...

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 14,146 പേ​ര്‍​ക്ക്; കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 3,40,67,719 ആ​യി ഉ​യ​ര്‍​ന്നു, നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 1,95,846 പേ​രാ​ണ്

17 October 2021

രാ​ജ്യ​ത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,146 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കുകയുണ്ടയായി. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 3,40,67,719 ...

ജയിലഴിക്കുള്ളിൽ കരഞ്ഞ് തളർന്ന് ആര്യന്‍ ഖാന്‍; അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞത്‌ ഇങ്ങനെ; തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​കയാണെന്നും, ഇ​​​നി ജീവിതം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തിക്കാനുള്ളതാണെന്നും ആര്യൻ ഖാൻ! ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ൽ പൊട്ടിക്കരഞ്ഞ് ആര്യന്‍

17 October 2021

ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആഡംബരകപ്പലിൽ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോൾ ജയിലില്‍ കഴിയുകയാണ്. ആര്‍തര്‍ റോഡ് ജയിലിലാണ് താരപുത്രൻ കഴി...

'ഇത്തരത്തില്‍ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്‍മത്തിലും തുലഞ്ഞുപോകട്ടെ...' കബഡി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ 'ശപിച്ച്‌' പ്രഗ്യാ സിംഗ് താക്കൂര്‍

17 October 2021

പ്രഗ്യാ സിംഗ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധിപേരാണ് പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇത് പ്രചരിപ്പിച്ചയാ...

Malayali Vartha Recommends