Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ; പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

23 February 2021

സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി ആവശ്യപ്പെട...

ശ്രീധരന്‍റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്;ബി.ജെ.പി സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിയും പിണറായി വിജയനും ഒരു കള്ളനാണയത്തിന്‍റെ രണ്ട് വശങ്ങളാണ്; ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

23 February 2021

കേരളത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളായിരുന്നു പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേക്ക് വന്നത്. അതിൽ പ്രധാനമായിരുന്നു മെട്രോമാൻ എന്നറിയപ്പെടുന്ന ഇ . ശ്രീധരൻ ബിജെപിയിലേക്ക് കടന്നുവന്നത്. എന്നാൽ ഉ...

ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം; ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല;അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍

22 February 2021

ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല. അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍ . 'ലൗ ജ...

കേന്ദ്രത്തിന്റെ ഞെട്ടിക്കുന്ന നീക്കം; മോഹൻലാൽ ബിജെപിയിലേക്ക് ? ചർച്ചകൾക്ക് വീണ്ടും തുടക്കമായി

20 February 2021

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടികൾ എല്ലാം സിനിമ താരങ്ങളെ കളത്തിലേക്ക് ഇറക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.കോൺഗ്രസ് ധർമജനെയും പിഷാരടിയെയുമൊക്കെ മത്സരാർത്ഥികളായി കളത്തിലിറക്കാൻ ഒരുങ്ങുക...

ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും വെല്ലുവിളി; ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം

20 February 2021

ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപനവും എല്ലാം ബിജെപി അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ശോഭ സുരേന്ദ്രൻ സെക്രട്ടറിയറ്റിന...

പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമവുമായി ബിജെപി

15 February 2021

പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമം നടത്തുകയാണ് ബിജെപി . മേജര്‍ രവിയുമായി വ്യക്തിപരമായ അടുപ്പമുള്ള ബിജെപി- ആര്‍എസ്‌എസ് നേതാക്കൾ അദ്ദേഹവുമായി ചര്‍...

നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ

23 January 2021

2021 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. യു ഡിഎഫി ലാണ് ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിക്കാൻ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിയിട്ടില്ല ; മത്സരിക്കണമെന്ന് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല; വെളിപ്പെടുത്തലുമായി കൃഷ്ണകുമാർ

12 January 2021

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായി ഉണ്ടാകുമോ.. കേരള ബിജെപി ഘടകങ്ങൾ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്ന കാര്യമാണിത്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പര...

തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ ഡി എഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് ബി ജെ പി; ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്ന് യു ഡി എഫ്

15 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് കേരളത്തിനു മുന്നിൽ അവശേഷിക്കുന്നത്.തിരഞ്ഞെടുപ്പിന് മുന്നേ മുന്നണി പാർട്ടികളെല്ലാം ഉന്നയിച്ച അവകാശവാദം അവസാന നിമിഷത്തിലും ഉന്നയിക്കുകയാണ...

ബിജെപിയുടെ ഗെയിം പ്ലാൻ വളരെക്കാലമായി നടക്കുകയായിരുന്നു; സഞ്ജയ് ജെയിൻ എട്ടു മാസം മുൻപു തന്നെ ബന്ധപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ

20 July 2020

ബിജെപി നേതാവ് സഞ്ജയ് ജെയിൻ എട്ടു മാസം മുൻപു തന്നെ ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെയും മറ്റു ബിജെപി നേതാക്കളെയും നേരിൽ കാണാൻ അദ്ദേഹം ആ...

പിണറായി വിജയന് മുന്നിൽ നീട്ടി വച്ച് കൊടുത്ത അവസരമോ ; യുഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു; കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭം ; ഇനി സാക്ഷ്യം വഹിക്കുന്നത് പുതിയ ഒരു മാറ്റത്തിനാകും

30 June 2020

കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭമാകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പ്രതി...

പ്രളയ ഫണ്ട് തട്ടിപ്പ്; സക്കീര്‍ ഹുസൈന് തുണയായത് പാര്‍ട്ടിക്കുള്ളിലെ സാമ്പത്തികകൂട്ടുകെട്ട്; എളമരം കരീമിന്റെ റിപ്പോര്‍ട്ട് ഇയാളെ രക്ഷിക്കാന്‍; പാര്‍ട്ടിക്കെതികെ തുറന്നടിച്ച് എം.എം ലോറന്‍സ്; പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക വിഭാഗീയത ?

28 June 2020

പ്രളയ ഫണ്ട് തട്ടിപ്പിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച സി.പി.എം കളമശ്ശേരി എരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ട...

കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

23 April 2020

പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്നും് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ''അബന്ധം കാണിക്കരുത്. നമുക്ക് ...

വ്യാജനടിച്ച് അകത്താവല്ലേ മോനേ!; വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു

04 April 2020

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇടിവെട്ടേറ്റവനെ പാമ്പുകടിക്കും എന്നത...

Malayali Vartha Recommends