ഓഹരി വിപണികളിലും കനത്ത ഇടിവ്... സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 184.45പോയിന്റ് താഴ്ന്നു

ആഭ്യന്തര ഓഹരി വിപണികളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.സെൻസെക്സ് 560.06പോയിന്റ് (0.74%)ഇടിഞ്ഞ് 75,474.36എന്ന നിലയിലെത്തി.
നിഫ്റ്റി 184.45പോയിന്റ് (0.78%) താഴ്ന്ന് 23,454.70 എന്ന നിലയിലായി. വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് വ്യാഴാഴ്ച മാത്രം 7,049.87കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇത് രൂപയുടെ മൂല്യത്തെ കൂടുതൽ ദുർബലപ്പെടുത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















