Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്

12 MARCH 2026 04:35 PM IST
മലയാളി വാര്‍ത്ത

കുംഭമേളയിൽ രുദ്രാക്ഷം വിൽക്കുന്ന പെൺകുട്ടി എന്ന നിലയിൽ നമ്മൾ കണ്ട മൊണാലിസയും സുഹൃത്ത് ഫർമാൻ ഖാനും കേരളത്തിൽ വെച്ച് വിവാഹിതരായി. പക്ഷേ, ഈ വിവാഹത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അഡ്വക്കേറ്റ് ദീപ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. 'ശൈശവ വിവാഹം' എന്ന ഗുരുതരമായ ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. ശൈശവ വിവാഹം നടത്തിയവരും കൂട്ട് നിന്നവരുമൊക്കെ ഇത്തിരിനാൾ ജയിലിൽ കിടക്കട്ടെ. ജയിലിൽ ശമ്പളവും കൂട്ടി. അല്ല ഇപ്പൊ പുറത്തു നിന്നിട്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്നാ പിന്നെ 3 നേരോം ആഹാരം പിന്നെ വർധിച്ച ശമ്പളവും... മെനുവിൽ മത്തിയും ഉൾപ്പെടുത്തി എന്ന് കേട്ടു.. അല്ല പിള്ളേച്ചാ ആരൊക്കെയാ അപ്പൊ അകത്തു പോകാൻ തയ്യാറെടുക്കുന്നെ.?

മദ്യപ്രേദേശിലെ ഇൻഡോറിൽ നിന്ന് ഒരു കുടുംബത്തിൽ നിന്ന് പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടി അന്യ മതസ്ഥനായ ഒരാളെ ആറു മാസത്തെ പ്രണയത്തിന്റെ കഥ പറഞ്ഞു ജനിപ്പിച്ചു വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചും തള്ളി പറഞ്ഞും അന്യ സംസ്ഥാനത്തു വന്നു വിവാഹം കഴിപ്പിക്കാൻ പറഞ്ഞാൽ എന്തൊരു നാട്ടു നടപ്പ്.... പ്രായം ആയോ പ്രായ പൂർത്തിയായോ എന്നൊന്നും നോക്കാൻ ഇല്ല.. കൂട്ട് നിന്നവർ എല്ലാരും അഭിഭാഷകർ.. പോരാത്തതിന് മന്ത്രിയും MP യും ഒക്കെ യുണ്ട്...

പ്രണയം എന്താണെന്നു നന്നായി അറിയാം.. എന്നാലും ഞാൻ ആ കുടുംബത്തോടൊപ്പം.. പ്രായപൂർത്തി ആകാത്ത ഒരു പെങ്കൊച്ചിന് പറഞ്ഞു മനസ്സിലാക്കാതെ നിയമ ലംഘനം നടത്തിയവർ... അധികാരികൾ ആവുമ്പോൾ എന്ത് പറയാൻ.. സ്വന്തം മകളെ ആയിരുന്നു എങ്കിൽ എങ്ങനെ ചെയ്യുമായിരുന്നോ?? ഒരു പോക്സോ കേസിലെ പടം ഇടുന്നില്ല ഇതായിരുന്നു പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (26 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (37 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (1 hour ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends