POLITICS
കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കോൺഗ്രസ് മുങ്ങുന്ന കപ്പൽ; ലീഗിന് നല്ലത് എൻ.ഡി.എയുമായി സഹകരിക്കുന്നത്:ശോഭാ സുരേന്ദ്രൻ
27 February 2021
മുസ്ലീം ലീഗിന് നല്ലത് എൻ.ഡി.എയുമായി സഹകരിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നു എന്നും പാർട്ടി പൊതുവേദിയിൽ വെച്ച് ശോഭാ ...
കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലമൊക്കെ കഴിഞ്ഞു; കോൺഗ്രസ്സിന് മുന്നറിയിപ്പുമായി എ.കെ.ആൻ്റണി
27 February 2021
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ്സിന് മുന്നറിയിപ്പുമായി എ.കെ ആൻ്റണി. കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ്സ് സ്ഥാനാർത്ഥി ജയിക്കുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് അദ്ദേഹം അഭ...
യുഡിഎഫ് മുങ്ങുന്ന കപ്പലാണ്; യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണം; ലീഗിനെ ബിജെപിയിലേക്ക് വീണ്ടും ക്ഷണിച്ച് ശോഭ സുരേന്ദ്രൻ
27 February 2021
മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രന്. യുഡിഎഫ് മുങ്ങുന്ന കപ്പലാണ് ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണമെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത് . ദേശീയതയെയും നരേന്ദ്...
സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യുഡിഎഫില്‍ ബുദ്ധിമുട്ടൊന്നുമില്ല; പി സി ജോർജ്ജ് പലതും പറയും എന്നാൽ അതിനെല്ലാം മറുപടി പറയാന്‍ സമയമില്ല; പി.സി ജോര്‍ജിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
27 February 2021
പി.സി ജോര്‍ജിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പിസി ജോർജ്ജ് പലതും പറയും എന്നാൽ അതിനെല്ലാം മറുപടി പറയാന്‍ സമയമില്ലെന്ന് അദ്ദേഹം പ്രതിക്കരിച്ചു . സ്ഥാനാര്‍ഥികളെ കണ്ടെത്ത...
ഇത്രയൊക്കെ ദുരൂഹമായ നിരവധി നടപടികളുമായി മുന്നോട്ടു പോയ ഒരു ഇടപാടിനേക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഞാനൊന്നുമറിഞ്ഞില്ലേയ് രാമനാരായണ വാദങ്ങളുയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയിരുന്നത്; ആരോപണമുയർത്തി വിടി ബല്‍റാം എംഎല്‍എ
26 February 2021
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുകയാണ് . കരാർ റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് വിടി ബല്‍റാം...
30 ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന ബിജെപി അധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്; സ്വപ്നലോകത്തിരുന്ന് ആര്‍ക്കും എന്തും പറയാം; തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
26 February 2021
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു .കന്റോണ്‍മെന്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശുഭ...
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത രീതിയിൽ സിപിഎം – സിപിഐ നേതാക്കൾക്കു അതൃപ്തി; തീരമേഖലയെ ചേർത്ത് പിടിക്കാനൊരുങ്ങി സർക്കാർ
26 February 2021
ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ രാഷ്ട്രീയ വിവാദം കനക്കുകയാണ്. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയിരുന്നു. എങ്കിലും വിഷയത്തെ യുഡിഎഫ് മുറുകെ പിടിച്ചിരിക്കുകയാണ് . മത്സ്യമേഖലയ...
എന്നെ പലരും വന്നു കാണുന്നുണ്ട്; എല്ലാവരുടെയും പേര് ഞാനോർമ്മിക്കുന്നില്ലല്ലോ; ഇവരെന്നെ കണ്ടതായിട്ട് ഞാനിപ്പോൾ ഏതായാലും ഓർക്കുന്നില്ല; പക്ഷേ കണ്ടു എന്നവർ പറയുന്നുണ്ട്; ഞാനത് നിഷേധിക്കേണ്ട കാര്യവുമില്ല; ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
26 February 2021
സർക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രശ്നങ്ങളായിരുന്നു ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ. ഈ വിഷയത്തിൽ മന്ത്രിമാർ മലക്കം മറിയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഒടുവിൽ സർക്കാർ ...
ആ ഷാൾ വേണ്ട ! സമര പന്തലിലെത്തിയ പി സി ജോർജിന് വമ്പൻ തിരിച്ചടി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ ; അരങ്ങേറിയത് നാടകീയ രംഗങ്ങൾ
25 February 2021
സെക്രട്ടറിയേറ്റ് പടിക്കൽ സമരം കിടക്കുന്ന യൂത്ത് കോൺഗ്രസ്സുകാർക്ക് പിന്തുണ അറിയിച്ച് എത്തിയ പിസി ജോർജ്ജിന് വമ്പൻ തിരിച്ചടി. എങ്കിലും പതറാതെ ആ സാഹചര്യത്തെ അഭിമുഖീകരിച്ച് പിസി ജോർജ് വീണ്ടും ഗോളടിച്ചു. തീ...
പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നു; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ല; മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
24 February 2021
രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൾക്ക് ചുട്ടമറുപടി നൽകി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അദ്ദേഹത്തിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ത...
ആ പരാമർശം തൻ അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശ; പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്
24 February 2021
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആ പരാമർശം തൻ അടുത്തിടെ ...
കേരളത്തില്‍ പിണറായി വിജയന് വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം ; ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്; നിലപാട് വ്യക്തമാക്കി കമൽഹാസൻ
24 February 2021
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന്ഉറപ്പാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. എന്നാൽ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. '' ...
വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണ്; വയനാടിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ല; ആരോപണമുയർത്തി കെ.സുരേന്ദ്രൻ
24 February 2021
വയനാട് എം പി രാഹുല്‍ഗാന്ധിക്കെതിരെ വിമർശനമുയർത്തി കെ.സുരേന്ദ്രൻ. ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോ...
സുപ്രീംകോടതിയില്‍ ലാവ്ലിന് കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ; പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
23 February 2021
സുപ്രീംകോടതിയില്‍ ലാവ്ലിന് കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടതി ആവശ്യപ്പെട...
ശ്രീധരന്റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്;ബി.ജെ.പി സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിയും പിണറായി വിജയനും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ്; ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ
23 February 2021
കേരളത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളായിരുന്നു പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേക്ക് വന്നത്. അതിൽ പ്രധാനമായിരുന്നു മെട്രോമാൻ എന്നറിയപ്പെടുന്ന ഇ . ശ്രീധരൻ ബിജെപിയിലേക്ക് കടന്നുവന്നത്. എന്നാൽ ഉ...
കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?






















