Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ദോഹയിലും... തെരുവുകളില്‍ നൂറു കണക്കിന് മെസ്സിയും നെയ്മറും.. ആഹ്ലാദ തിമിർപ്പിൽ മലയാളികൾ, കാഴ്ചക്കാരായി ഖത്തര്‍ പോലീസ്...

12 NOVEMBER 2022 04:15 PM IST
മലയാളി വാര്‍ത്ത

ഏഴര ലക്ഷത്തോളം മലയാളികളുള്ള രാജ്യമാണ് ഖത്തര്‍.എന്നാലും പ്രകടനങ്ങളും പൊതുയോഗങ്ങളും കേരളത്തിലെ പോലെ കാണില്ല ഗള്‍ഫ് രാജ്യങ്ങളില്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് ബഹ്‌റൈനിലും സൗദിയിലെ ചില മേഖലകളിലും പ്രകടനങ്ങള്‍ നടന്നിരുന്നു. അവകാശങ്ങള്‍ ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഷിയാ വിഭാഗക്കാരാണ് അന്ന് തെരുവിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. കൂടുതലും മലയാളികളായിരുന്നു.

 

 

പ്രതിഷേധ പ്രകടനം ആയിരുന്നില്ല അത്. മറിച്ച് ആഹ്ലാദമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്ന ആവേശം. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ദോഹയിലും തിരതല്ലിയപ്പോൾ
തെരുവുകളില്‍ നൂറു കണക്കിന് മെസ്സിയും നെയ്മറുമെല്ലാം ആഹ്ലാദ പ്രകടനം നടത്തി. ഖത്തര്‍ പോലീസ് പോലും അല്‍പ്പം മാറി കാഴ്ചക്കാരായി ആസ്വദിച്ചു.. .ഖത്തറില്‍ പ്രകടനങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കാറില്ല. എന്നാല്‍ ദോഹയില്‍ ഫുട്‌ബോള്‍ ആരാധകര്‍ തെരുവിലിറങ്ങിയപ്പോള്‍ നിയമം മാറി നിന്നു.

 

 

 

ഇതിനിടെ മറ്റൊരു വിസ്മയം 22 നിലകളുള്ള ഫ്‌ളോട്ടിംഗ് ഹോട്ടൽ ആണ് .പഞ്ചനക്ഷത്ര ഹോട്ടലായ എം.എസ്.സി വേൾഡ് യൂറോപ ദോഹ തുറമുഖത്തെത്തിയതോടെ ആഹ്ലാദം പത്തിന് മടങ്ങായി

47 മീറ്റർ വീതിയുള്ള കപ്പലിൽ 2,600 ലേറെ മുറികളും 40,000 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള പൊതുഏരിയകളും 104 മീറ്റർ നീളത്തിൽ ഔട്ട്‌ഡോർ നടപ്പാതയും 33 റെസ്റ്റോറന്റുകളുമുണ്ട്. 766 ചതുരശ്രമീറ്റർ വിസ്തൃതിയിൽ കുട്ടികൾക്കുള്ള ഏറ്റവും വലിയ ഏരിയയും കപ്പലിലുണ്ട്. നവജാതശിശുക്കൾ മുതൽ 17 വയസ് വരെ പ്രായമുള്ള വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ ഏഴു റൂമുകൾ വേറെയുമുണ്ട്

 

 

 


കഴിഞ്ഞില്ല, ഏഴു നീന്തൽകുളങ്ങളും ഒരു ലക്ഷ്വറി ബോട്ട് ക്ലബ്ബുമുണ്ട്. മൂന്നു സംഗീത നിശകളും അഞ്ചു നാടകങ്ങളും വ്യത്യസ്തമാർന്ന ലൈവ് പ്രദർശനങ്ങളും കപ്പലിൽ നടക്കും. ആദ്യ വർഷം കപ്പൽ ഗൾഫ് ഉൾക്കടലിൽ ചെലവഴിക്കും. അടുത്ത വർഷം വേനൽക്കാലത്ത് കപ്പൽ മധ്യധരണ്യാഴിയിലേക്ക് നീങ്ങും.

 

 


എം.എസ്.സി ക്രൂസ് കമ്പനിക്കു കീഴിലെ കപ്പൽ നിരകളിൽ ദ്രവീകൃത പ്രകൃതി വാകതത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ കപ്പലാണ് എം.എസ്.സി വേൾഡ് യൂറോപ. സമുദ്ര ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം കുറക്കുന്നതിൽ എം.എസ്.സി വേൾഡ് യൂറോപ വലിയ പങ്ക് വഹിക്കും

 

 

അറബ് രാജ്യങ്ങളില്‍ ആദ്യമായിട്ടാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. സൗത്ത് ഏഷ്യയിലെ ആദ്യ ഫുട്‌ബോള്‍ മാമാങ്കം കൂടിയാണിത്. പരമാവധി ആഘോഷമാക്കാന്‍ ഖത്തര്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. മലയാളികള്‍ നേരത്തെ ടിക്കറ്റെടുത്തുകഴിഞ്ഞു. ഇന്നലെ പ്രകടനം നടന്ന വേളയില്‍ മെസ്സിയുടെയും നെയ്മറുടെയും മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും നിരവധി പേരുണ്ടായിരുന്നു.നവംബര്‍ 20നാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (4 minutes ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (31 minutes ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (40 minutes ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (54 minutes ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (1 hour ago)

നിലവിലെ സാഹചര്യം ദോഷം  (1 hour ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

സൂര്യദേവന്റെ അപൂർവ ശില്പം  (1 hour ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

ട്രംപിന് നിരാശയെന്ന് കാരണം  (1 hour ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (1 hour ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

താനൊരു തൊഴിലാളി മാത്രം  (2 hours ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (2 hours ago)

മലയാളി യുവതി മരിച്ചു  (2 hours ago)

Malayali Vartha Recommends