സലാലയില്‍ വാഹനാപകടത്തില്‍ കാസര്‍ഗോഡ് സ്വദേശി ജിതിന്‍ മാവിലക്ക് ദാരുണാന്ത്യം

സലാലയില്‍ വാഹനാപകടത്തില്‍ കാസര്‍ഗോഡ് സ്വദേശി ജിതിന്‍ മാവിലക്ക് (30) ദാരുണാന്ത്യം. സാദ ഓവര്‍ ബ്രിഡ്ജില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യ്തു വരികയായിരുന്നു യുവാവ് . അവിവാഹിതനാണ്. നിയമ നടപടികള്‍ പൂര്‍ത്തികരിച്ചശേഷം മജേത നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha