മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി

വൈകിട്ട് 5നു വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തി. പിതൃസഹോദര പുത്രൻ ഉൾപ്പെടെ ബന്ധുക്കൾ ചേർന്നാണു ചിതയ്ക്കു തീ കൊളുത്തിയത്.കെ.രാജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ, ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, എ.നാഗേഷ്, സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി കെ.സി.അഭിലാഷ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു.
അതേസമയം മറ്റത്ത് ആൻമേരി മാത്യുവിന്റെ (40) സംസ്കാരം ഇന്ന് നടന്നു.പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിൽ രാവിലെ 10ന് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 12ന് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു ഉച്ചയോടെ പൂർത്തിയായി .അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില (32) അറസ്റ്റിലായിരുന്നു. കൊലപാതകങ്ങളുടെ കാരണം സംബന്ധിച്ച അവ്യക്തതയും തുടരുകയാണ്.
വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ദുബായ് പൊലീസ്. എഐ ഉൾപ്പെടെ സ്മാർട് സാങ്കേതികവിദ്യകളിലൂടെ യാത്രക്കാരെ പരിശോധിക്കുന്നതും ബാഗേജുകൾ നിരീക്ഷിക്കുന്നതും ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതും കൂടുതൽ കാര്യക്ഷമമാക്കും.
2025ൽ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയ 9.52 കോടി യാത്രക്കാരുടെയും 8.67 കോടിയിലേറെ ബാഗേജുകളുടെയും സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് കൈകാര്യം ചെയ്തത്. ഇത്രയും തിരക്കിനിടയിലും സുരക്ഷയും വേഗവും ഒരുമിച്ച് ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞു.
യാത്രക്കാരുടെ പരിശോധന മുതൽ പുറപ്പെടൽ വരെയുള്ള ഘട്ടങ്ങളിൽ എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ വിശകലനം ചെയ്യാനും ഉപേക്ഷിക്കപ്പെട്ട ബാഗേജുകളും സംശയാസ്പദ നീക്കങ്ങളും വേഗം തിരിച്ചറിയാനും കഴിയും. ജീവനക്കാരുടെ ഇടപെടൽ ആവശ്യമുള്ള സാഹചര്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിലൂടെ സുരക്ഷാ നടപടികളും വേഗത്തിലാക്കാനാകും.
https://www.facebook.com/Malayalivartha

























