Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

01 MAY 2025 01:52 PM ISTമലയാളി വാര്‍ത്ത
വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ആണ് ഇന്ത്യക്കാരനെ സ്വദേശി സ്‌പോണ്‍സര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം കുഴിച്ചിട്ടത്. ജഹ്റ മരുഭൂമിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്...

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

24 March 2025

ഒമാനില്‍ ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ അവധി ആരംഭിക്കും. ചെറിയ പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ച ആയാല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെ ആയിരിക്കും പൊ...

സങ്കടക്കാഴ്ചയായി... അബുദാബിയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം....

23 March 2025

അബുദാബിയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരന്‍ (37) ആണ് മരിച്ചത്. വാഹനത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. ഗാലക്‌സി മില്‍ക്കി വേ കാണാന്‍ അബുദാ...

ഇന്ത്യൻ പ്രവാസിയുടെ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരൻ നൽകിയത് 36 കോടിയിലേറെ ഇന്ത്യന്‍ രൂപ

22 March 2025

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്ന വ...

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ,100 ദിവസത്തെ ശമ്പള വിഹിതം സർക്കാർ നല്‍കും

22 March 2025

ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ജോലി നിർത്തി നാട്ടിലെത്തിയ പ്രവാസികൾക്ക് നാട്ടിൽ തൊഴിൽ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന കേരള സർക്കാർ പദ്ധതിയാണ് നെയിം. അഥവാ നോർക്ക അസിസ്റ്റഡ് & മൊബിലെെസ്...

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

20 March 2025

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീന്‍ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്. ജിദ്ദ ഹയ്യ് നഈമില്‍ മന്തിക്കടയില്‍ ജീവനക്ക...

പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു....

20 March 2025

പ്രവാസി മലയാളി ഖത്തറില്‍ അന്തരിച്ചു. തൃശ്ശൂര്‍ മരുതയൂര്‍ സ്വദേശി ഇക്ബാല്‍ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്.ദോഹയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നജില. മക്ക...

പഠിക്കാനും ജോലി നേടാനും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥലം ഓസ്ട്രേലിയ

20 March 2025

പഠിക്കാനും ജോലി നേടാനും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥലമാണ് ഓസ്ട്രേലിയ. ജനസാന്ദ്രത കുറഞ്ഞ, ധാരാളം തൊഴിലവസരങ്ങളുള്ള രാജ്യമാണിത്. ഓസ്ട്രേലിയയിലെ കാലാവസ്ഥ കേരളത്തിന് സമാനമാണ്. പരമ...

സങ്കടക്കാഴ്ചയായി... ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു...

19 March 2025

സങ്കടക്കാഴ്ചയായി... ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു... തൃശ്ശൂര്‍ ഗുരുവായൂര്‍ കുന്നംകുളം തൊഴിയൂര്‍ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തന്‍പള്ളി ജുമാമസ്ജിദ് സ്വദേശി...

പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കയിലൂടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

19 March 2025

പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കയിലൂടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ .പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹ...

വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകം.. കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം..പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയും കയ്യിൽ...

18 March 2025

വീണ്ടും നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം കൂടി പുറത്തു വരികയാണ് . കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസു...

യുകെ മലയാളിയായ ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു...

18 March 2025

യുകെ മലയാളിയായ ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു... ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് ഇന്ന് രാവിലെ 6.30 ന് അങ്കമാലി കറുകുറ്...

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

17 March 2025

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു... സൗദി മധ്യപ്രവിശ്യയിലെ വാദി ദവാസിറില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അപ്പാവു മോഹനന്റെ (59) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.എട്ട് വര്‍ഷമായ...

കടല്‍തീരത്തുനിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സുദീക്ഷയുടേതെന്ന് കരുതുന്ന വസ്ത്രം കിട്ടി

17 March 2025

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബീച്ചില്‍ ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സുദീക്ഷ കൊണങ്കിക്കായി അന്വേഷണം തുടരുന്നു. സുദീക്ഷയുടേതെന്ന് കരുതുന്ന വസ്ത്രം കടല്‍തീരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ...

വീണ്ടും യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്: അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം

17 March 2025

അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണമെന്ന് വിദേശികള്‍ക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന...

കുവൈത്തിൽ നാളെ മുതൽ മൂടൽ മഞ്ഞ്, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

16 March 2025

കുവൈത്തിൽ, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ...

Malayali Vartha Recommends