Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കണ്ണീരടക്കാനാവാതെ ഉറ്റവർ... ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...

02 MAY 2026 08:36 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി. എറണാകുളം കടവന്തററോഡ് കലൂർ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ഫിബിൻ(45) ആണ് മരിച്ചത്. പത്തു വർഷത്തോളമായി ബംഗളൂരു എച്ച്.എസ്.ആറിൽ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ...

ദോഹയിൽ 20 ഇടങ്ങളിൽ തുടരെ സ്ഫോടനങ്ങൾ... യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു

01 March 2026

പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദോഹയിലും ബഹ്റൈനിലുമാണ് വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യു...

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു....

01 March 2026

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു. മാർച്ച് 2 തിങ്കളാഴ്ച മുതൽ മാർച്ച് 4 ബുധനാഴ്ച വരെയാണ് നിലവിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

28 February 2026

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ട്. അധികൃതര്‍ അറിയിച്ചു. പാസഞ്ചര്‍ കെട്ടിടത്തിന് പരിമിതമായ നാശനഷ്ടങ്ങള്‍...

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...

28 February 2026

പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് പിന്നാലെ ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ ആക്രമണം തുടങ്ങി. യുഎസ് സൈനിക താവളങ്ങളുള്ള ബഹ്റൈൻ, ഖത്തർ, യുഎ...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു...

27 February 2026

കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു. പ്രവാസി ലീഗൽ സെൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങ് നോർക്ക - ലോക കേരള സഭ പ്രതിനിധിയും പി എൽ സി കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെ...

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

27 February 2026

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം, പത്തനാപുരം, കലഞ്ഞൂർ, മാ​ങ്കോട്​, ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറ...

ഹൈദരാബാദ് സ്വദേശി കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...

26 February 2026

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി (38) ആണ് മരിച്ചത്....

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം....

25 February 2026

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് ബേപ്പൂർ സ്വദേശികളായ യുവാക്കൾ മരിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ...

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു . റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

24 February 2026

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു . റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം രാജ്യത്ത് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. യുഎഇ...

കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

24 February 2026

സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിലെ ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം12 ന് മരിച്ച മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു പുളിക്കലിെൻറ (41) മൃതദേഹം നാട്ടിലെത്...

ഹൃദയാഘാതം കാരണം കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി

24 February 2026

ഹൃദയാഘാതം കാരണം കൊൽക്കത്താ സ്വദേശി നിഖിൽ കിരൺ (36) കുവൈത്തിൽ നിര്യാതനായി. കൈത്താനിലെ ഹോട്ടലിൽ ജോലിചെയ്യുന്നതിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊൽക്കത്താ മൽ...

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം

23 February 2026

യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം. വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഇറാന്‍ വിടണമെന്നാണ് ഇന്...

ഒമാനിലെ ബുറൈമിയിലെ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...

22 February 2026

ഒമാനിലെ ബുറൈമിയിലെ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം- വൽസമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി. അബ്രഹാം (49) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാ...

കണ്ണീർക്കാഴ്ചയായി... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി

22 February 2026

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സ...

Malayali Vartha Recommends