ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വണ്ടൂര്‍ സ്വദേശിനിയായ മലയാളി 32 കാരിയായ യുവ ഡോക്ടര്‍ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂര്‍ പൂക്കുളം ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകള്‍ അഫീന റഹീമാണ് മരിച്ചത്. അലനെല്ലൂര്‍ തിരുവിഴാംകുന്ന് തയ്യില്‍ യാസിറിന്റെ ഭാര്യയാണ് അഫീന. സുലൈഖയാണ് മാതാവ്. മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha

























