Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

16 SEPTEMBER 2026 11:33 PM IST
മലയാളി വാര്‍ത്ത

റോഡിന് കുറുകെ കടക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അശ്രദ്ധ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഓര്‍മിപ്പിച്ച് അബുദാബി പൊലീസ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവല്‍ക്കരണ സന്ദേശത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ അലക്ഷ്യമായി റോഡിന് കുറുകെ കടക്കുന്നത് വലിയ അപകടങ്ങള്‍ക്കും വാഹനം ഇടിച്ചുകയറിയുള്ള മരണങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിച്ച് നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് യുഎഇയില്‍ 400 ദിര്‍ഹമാണ് പിഴ. മുന്‍പും ഇത്തരം ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. സുരക്ഷിതമായ റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അബുദാബി പൊലീസ് അഭ്യര്‍ഥിച്ചു.

അപകടകരമായ രീതിയില്‍ ആളുകള്‍ റോഡിന് കുറുകെ കടക്കുന്നതിന്റെയും കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കാന്റോഡിന് കുറുകെ കടക്കാന്‍ സീബ്ര ക്രോസിങ്, മേല്‍പ്പാലങ്ങള്‍, സബ്‌വേകള്‍ എന്നിവ മാത്രം ഉപയോഗിക്കുക, കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍ ലൈറ്റുകള്‍ കൃത്യമായി പാലിക്കുക.

ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശംകാല്‍നടയാത്രക്കാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വേഗം കുറയ്ക്കുകയും അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക. ക്രോസിങ്ങുകള്‍ക്ക് സമീപം എത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന് ദാരുണാന്ത്യം  (4 minutes ago)

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്  (8 minutes ago)

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍  (16 minutes ago)

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു  (29 minutes ago)

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (38 minutes ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (43 minutes ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (1 hour ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (4 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (4 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (7 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (8 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (8 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (8 hours ago)

Malayali Vartha Recommends