Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...

06 SEPTEMBER 2025 09:33 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) അബൂദബിയില്‍ നിര്യാതനായി. അബൂദബി എന്‍.എം.സി റോയല്‍ ആശുപത്രിയിലായിരുന്നു മരണം. അബൂദബി സ്വകാര്യ ട്രേഡിങ് കമ്പനിയിലെ പി.ആര്‍.ഒ ജീവനക്കാരനായിരുന്നു.പിതാവ്: പരേതരായ അബ്ദുല്‍ഹമീദ്. മാതാവ്: അലീമ. ഭാര്യ: സലീന. മക്കള്‍: അലീമ റെസിലിന്‍, ഫാത്തിമ റിയ, ഫാത്...

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി....

30 June 2025

മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കൊല്ലം ക്ലാപ്പന പുതുത്തെരുവ് കാവുംതറയില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ ഷമീര്‍ (38) ആണ് മരിച്ചത്.ബത്ഹ ഗുറാബിയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളു...

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

29 June 2025

അഞ്ച് വർഷത്തോളം ദുബായിൽ ജോലി ചെയ്ത ശേഷം, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായ ഒരു പ്രവാസിയുടെ വൈകാരികമായ പോസ്റ്റ് ശ്രദ്ധ നേടുന്നു . കൂടാതെ 36 മണിക്കൂറോളം കുവൈത്ത് വിമാ...

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി

29 June 2025

അങ്ങനെ നീണ്ട ദിവസങ്ങൾക്കൊടുവിൽ ദുബായിലെ സ്വർണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 365.5 ദിർഹമാണ്. 24 കാരറ്റ് സ്വർണത്തിന് 394.5 ദിർഹവും. വില കുറഞ്ഞതോടെ വേനലവധിക്ക്...

പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു

29 June 2025

സങ്കടമടക്കാനാവാതെ... പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അന്‍വര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ പ്രവ...

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

29 June 2025

സങ്കടക്കാഴ്ചയായി... യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് കുറ്റിക്കോല്‍ ശങ്കരംപ്പാടി സ്വദേശി അജേഷ് കുമാര്‍ മഞ്ഞനടുക്കം (40) മരിച്ചു. നാലു വര്‍ഷത്തിലേറെയായി മാള്‍ട്ടയില്‍ കുടുംബത്...

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു...

28 June 2025

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്.കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റ...

സൗദിയില്‍ സ്റ്റാഫ് നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

26 June 2025

സങ്കടമടക്കാനാവാതെ... സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജിസാന്‍ അല്‍ദര്‍ബിലെ അല്‍ഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് അനുഷ്മ ആനന്ദ് (42) അന്തരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനിയാണ്....

മലപ്പുറം എടപ്പാള്‍ സ്വദേശി റിയാദില്‍ മരിച്ചു

26 June 2025

മലപ്പുറം എടപ്പാള്‍ സ്വദേശി താഴത്തേല്‍ അബ്ദുല്‍ ഗഫൂര്‍ (58) റിയാദിലെ ഉലയ ഹമ്മാദി ആശുപത്രിയില്‍ മരിച്ചു. ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെ...

ആ യാത്ര അന്ത്യയാത്രയായി ... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

25 June 2025

സങ്കടക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടുപോയത്. ഇന്നലെ പുലര്‍ച്ചയോടെ ദമാം ...

കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...

24 June 2025

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം ഒടുവിൽ നാട്ടിലെത്തിയ 'അമ്മ കണ്ടു. കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കിലോമീറ്റ...

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

24 June 2025

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ചെങ്കല്‍പട്ടം കോവളം സ്വദേശി തമീം അന്‍സാരി (56)യുടെ മൃതദേഹമാണ് ഖബറടക്കിയത്. നാട്ടില്‍ പോകുന്നതിന് ബലിപ്പെരുന്നാള്‍ അവധിക്ക് മുമ്പ് കൂട്ടുകാരന്റ...

അല്‍ ഖോബാര്‍ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

22 June 2025

സങ്കടക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്?ദുല്‍ ലത്തീഫ് വാവു ബാവ (51) സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ മരിച്ചു. രാവിലെ അല്‍ ഖോബാര്‍ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്...

കണ്ണീരോടെ... ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് വിടചൊല്ലി നാട്.....

22 June 2025

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് കണ്ണീരോടെ വിട നല്‍കി നാട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംസ്‌കാരം നടന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച...

സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു

20 June 2025

മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍ (36) ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ വ്യാഴം രാവിലെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായ...

സങ്കടക്കാഴ്ചയായി... പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

19 June 2025

ചാലക്കുടി പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപത്ത് കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ട...

Malayali Vartha Recommends