Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?

15 SEPTEMBER 2026 09:30 PM IST
മലയാളി വാര്‍ത്ത
നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8 വരെ ഇരട്ടിയാണ്. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെല്ലാം ഇതാണു സ്ഥിതി. പല റൂട്ടുകളിലും സാധാരണ 6,000 മുതൽ 12,000 രൂപ വരെയുണ്ടായിരുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 80,000 മുതൽ 1.5 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം സർവീസുകൾ വെട്ടിക്കുറച്ചതാണു നിരക്ക് വർധനയ്ക്കു കാരണമെന്നാണു ന്യായീകരണം. എന്നാൽ, ഗൾഫിൽനിന്ന് നാട്ടിലേക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനുണ്ട്. എല്ലാ സെക്ടറിലും അടുത്ത മാസം ആദ്യത്തോടെ നാട്ടിൽനിന്നു ഗൾഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ നിരക്കിൽ വലിയ വ്യത്യാസമില്ലാതെ ലഭ്യമാണ്.    

വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ പകുതിയോടെയുമാണ് തുറക്കുന്നത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ മലയാളികൾ ഇക്കാലയളവിലാണ് തിരിച്ചുപോകുന്നത്.

 പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കാരണം പല പ്രമുഖ എയർലൈനുകളും തങ്ങളുടെ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.
 യുദ്ധ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതിനാൽ ഇന്ധനച്ചെലവ് കൂടിയതും വിമാനക്കമ്പനികൾ നിരക്ക് കൂട്ടാൻ കാരണമായി പറയുന്നു.

കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിരക്ക് വർദ്ധനവ് പ്രവാസികളെ ബാധിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇപ്പോഴും കുറഞ്ഞ നിരക്കിൽ (ഏകദേശം 30,000 രൂപയ്ക്ക്) ടിക്കറ്റുകൾ ലഭ്യമാണ്. നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും കത്തയച്ചിട്ടുണ്ട്. സെപ്റ്റംബർ പകുതി കഴിഞ്ഞാൽ നിരക്കുകളിൽ നേരിയ കുറവുണ്ടാകുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്

 വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയമങ്ങളും പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവയ്പ്പിക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിസിച്ചിരുന്നു . ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനക്കമ്പനികൾ നടത്തുന്ന അമിത നിരക്ക് ഈടാക്കൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.      

ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് പോലും വലിയ നിരക്ക് വ്യത്യാസമുണ്ടാകുന്നതും അധിക ബാഗേജ് ചാർജുകൾ ഉൾപ്പെടെയുള്ളവ തോന്നുംപടി ഈടാക്കുന്നതും തടയാൻ വ്യക്തമായ മാനദണ്ഡങ്ങൾ വേണം. വിമാന ടിക്കറ്റ് നിരക്ക്, സർജ് പ്രൈസിങ്, അധിക ബാഗേജ് നിരക്ക് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗരേഖകൾ അന്തിമഘട്ടത്തിലാണെന്നും മൂന്ന് ആഴ്ചയ്ക്കുള്ളിൽ പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അമിത ടിക്കറ്റ് നിരക്കിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (33 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (37 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (44 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (48 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (55 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends