Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍

 സംസാരിക്കുമ്പോള്‍ ചുണ്ടിലേയക്ക് നോക്കാറുണ്ടോ? ആ നോട്ടത്തിന്റെ ലക്ഷണ ശാസ്ത്രം

06 FEBRUARY 2017 10:43 PM IST
മലയാളി വാര്‍ത്ത

പുരുഷനായാലും സ്ത്രീയായാലും പരസ്പരം സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കുന്നവരാണ് അധികവും. എന്നാല്‍ ചിലരുടേയെങ്കിലും നോട്ടം പാളുന്നത് സ്വാഭാവികം. പുരുഷന്മാര്‍ സ്ത്രീകളോടു സംസാരിക്കുമ്പോഴാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സ്ത്രീയും പുരുഷനും തമ്മില്‍ സംസാരിക്കുമ്പോള്‍ നോക്കുന്നതു ചുണ്ടിലേയ്ക്കാണെങ്കില്‍ അതിനുള്ള കാരണം ഇവയാകാം.

മറുവശത്തുള്ളയാള്‍ പറയുന്നതു വളരെ ആവേശത്തോടെ കേട്ടരിക്കുന്നത് കൊണ്ടാകാം ചുണ്ടിലേയ്ക്കു നോക്കുന്നത്. മറുവശത്തു നില്‍ക്കുന്നയാളോടു ലൈംഗിക താല്‍പ്പര്യം തോന്നിയാല്‍ ചുണ്ടിലേയ്ക്ക് നോക്കുമെന്നു പറയുന്നു. മറുവശത്തു നില്‍ക്കുന്ന സ്ത്രീയേ ചുംബിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കിലും പുരുഷന്‍ ചുണ്ടിലേയ്ക്ക് നോക്കുമത്രെ.

സ്ത്രീയുടെ സംസാരം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇവര്‍ എപ്പോഴാണ് ഇതു നിര്‍ത്തുക എന്ന ചിന്തയിലായിരിക്കാം ചുണ്ടിലേയ്ക്കു നോക്കുന്നത്. മറ്റുള്ളവരെ പെട്ടന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള ലിപ്സ്റ്റിക്ക് ഇടുന്നതും ഈ നോട്ടം വഴിതെറ്റുന്നതിനു കാരണമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (2 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (25 minutes ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (36 minutes ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (56 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (56 minutes ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (1 hour ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (1 hour ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (2 hours ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (2 hours ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... 19നാണ് പ്രതിഷ്ഠാ ദിനം  (2 hours ago)

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (3 hours ago)

Malayali Vartha Recommends