Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ഇന്റര്‍വ്യൂവിന് വരുന്നവര്‍ക്ക് ഫ്രീ വിമാന ടിക്കറ്റും മൂന്ന് ദിവസം സ്റ്റാര്‍ ഹോട്ടലില്‍ താമസവും ; അടിച്ച് പൊളിക്കാന്‍ അപേക്ഷിക്കുന്നോ?

12 MARCH 2017 12:08 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ഇന്റര്‍വ്യൂന് പോകാന്‍ കാശ് കണ്ടെത്താന്‍ നമ്മള്‍ പാട് പെടാറുണ്ട്. എന്നാല്‍ അതിന് മാറ്റം വരുത്തുകയാണ് ന്യൂസിലാന്‍ഡിലെ ഒരു കമ്പനി. ഇന്റര്‍വ്യൂവിന് വരുന്നവര്‍ക്ക് ഫ്രീ വിമാന ടിക്കറ്റും മൂന്ന് ദിവസം സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 
100 ഒഴിവുകളാണുള്ളത്. അവസാന തിയതി മാര്‍ച്ച് 20. 

ലോകത്തെമ്പാടു നിന്നും ആയിരക്കണക്കിന് പേരാണ് അപേക്ഷിച്ചിരിക്കുന്നത്. തലസ്ഥാനമായ വെല്ലിങ്ടണിലെ ലോക്കല്‍ അഥോറ്റീസും ബിസിനസുകളുമാണ് ലോകമെമ്പാടുമുള്ള കഴിവുറ്റ പ്രഫണലുകളെ ആകര്‍ഷിക്കുന്നതിനായി ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നഗരത്തിലെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ടെക് ഹബിനെ വികസിപ്പിക്കുന്നതിനാണ് അവര്‍ ഈ നടപടി സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതുവരെയായി 12,000 പേരാണിതിന് അപേക്ഷിച്ചത്. 

നഗരത്തിലെ വിവിധ ബിസിനസുകള്‍ കഴിവുറ്റ പ്രഫഷണലുകളെ കണ്ടെത്തുന്നതിന് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിനാലാണ് പുറമേനിന്ന് ആളെയെടുക്കുന്നത്. 

ഇത്തരത്തിലുള്ള ആകര്‍ഷകമായ ലുക്ക് സീ ക്യാംപയിന്‍ വെല്ലിങ്ടണില്‍ നിന്നും 10,000കിലോമീറ്റര്‍ അകലെയുള്ള സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ആദ്യമായി പ്രാവര്‍ത്തികമാക്കിയത്. അവിടെ അന്ന് മൂന്നിലൊന്ന് അപേക്ഷകരും യുഎസുകാരായിരുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇവിടേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് വര്‍ധിച്ചിരുന്നു. ഈ തരത്തില്‍ വെല്ലിങ്ടണ്‍ റിക്രൂട്ട് മെന്റ് നടത്താനൊരുങ്ങുന്നത് ഇതാദ്യമാണ്. 850,000 ന്യൂസിലാന്‍ഡ് ഡോളറാണീ ക്യാമ്പയിന് ചെലവ് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (50 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (57 minutes ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (1 hour ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (1 hour ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (8 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (8 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (9 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (9 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (9 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (10 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends