Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ദൈവ ഭക്തിയുള്ള പാവം പയ്യനായിരുന്നു അമ്മയുടെ ഉസാമ ബിന്‍ലാദന്‍!

06 AUGUST 2018 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തീവ്രവാദത്തിന്റെ പര്യായമായി മാറിയ പേരാണ് ഉസാമ ബിന്‍ലാദന്‍. എന്നാല്‍ ആലിയ ഖാനെം എന്ന സ്ത്രീ നോക്കുമ്പോള്‍ അങ്ങനെയുള്ള പോരായ്മകള്‍ ഒന്നും കണ്ണില്‍പ്പെടില്ല. അതുകൊണ്ടാണ് അവരുടെ വീട്ടിന്റെ ചുവരില്‍ ലാദന്റെ ചിത്രവും വെച്ചിട്ടുള്ളത്.

അവര്‍ക്ക് അങ്ങനെ ആകാനേ കഴിയൂ. കാരണം ലോകം കൊടുംഭീകരനെന്ന് വിശേഷിപ്പിക്കുന്ന ഉസാമ ബിന്‍ലാദന്‍ അവര്‍ക്ക് മകനാണ്. ആദ്യമായി ഒരു മാധ്യമത്തോട് ഉസാമയുടെ അമ്മ ആലിയ ഖാനെം സംസാരിച്ചത് അടുത്തിടെയാണ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്‍ലാദന്റെ മറ്റൊരു മുഖം അമ്മ ആലിയ ഖാനെം വെളിപ്പെടുത്തിയത

കുട്ടിക്കാലത്ത് നാണം കുണുങ്ങി പയ്യനായിരുന്നു ഉസാമ. ദൈവ ഭക്തനുമായിരുന്നു. 20-ാം വയസ്സില്‍ ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രം പഠിക്കവേയാണ് അവന്‍ വഴിതെറ്റിയത്. മുസ്ലീം ബ്രദര്‍ഹുഡ് അംഗവും അല്‍ക്വയ്ദയുടെ ആത്മീയഗുരുവുമായ അബ്ദുള്ള അസാമിനെ ഇവിടെവെച്ച് പരിചയപ്പെട്ടു. അയാളും അയാളുടെ അനുയായികളും ചേര്‍ന്ന് അവനെ ബ്രെയിന്‍വാഷ് ചെയ്ത് മാറ്റികളയുകയായിരുന്നു' ആലിയ പറഞ്ഞു.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിറ്റേ ദിവസം തന്നെ അതിന് പിന്നില്‍ ഉസാമയാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നെന്ന് സഹോദരന്‍ അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇത് തെളിഞ്ഞതോടെ സൗദി ഭരണകൂടം ബിന്‍ലാദന്‍ കുടുംബത്തെ കര്‍ശന നിരീക്ഷണത്തിലാക്കി നിയന്ത്രണങ്ങളേര്‍പ്പെടുത്തി. സൗദിക്ക് പുറത്തേയ്ക്ക് കടക്കാന്‍ പോലും അനുവാദമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, അടുത്ത കാലത്ത് മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടത്. 2011-ല്‍ അബാട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ യുഎസ് സേന രഹസ്യ ഓപ്പറേഷനിലൂടെ വധിച്ചതിന് ശേഷം കുടുംബത്തിന്റെ മേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്.

സൗദിയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് ബിന്‍ലാദന്‍ കുടുംബം. വന്‍ ബിസ്സിനസ്സ് സാമ്രാജ്യങ്ങള്‍ക്കുടമയാണിവര്‍. രാജകുടുംബത്തെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കൊട്ടാര സദൃശ്യമായ വലിയ ബംഗ്ലാവിലാണ് അമ്മ ആലിയ താമസിക്കുന്നത്. വിദ്യാസമ്പന്നരും ധനികരും ബിസ്സിനസ് ഉടമകളുമുളള ബിന്‍ലാദന്‍ കുടുംബത്തില്‍ ചീത്ത പേര് കേള്‍പ്പിച്ചത് ഉസാമ മാത്രമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (1 minute ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (7 minutes ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (18 minutes ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (1 hour ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (1 hour ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (1 hour ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (2 hours ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (2 hours ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (2 hours ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (2 hours ago)

ഡ്രൈവർ ജയിച്ചു...  (2 hours ago)

ഗാസയിൽ താപനില ഉയരുന്നു...  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത്  (2 hours ago)

ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...  (2 hours ago)

Malayali Vartha Recommends