Widgets Magazine
19
Feb / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി


നിങ്ങളെല്ലാവരും വന്ന് പോകും, ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്? ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്? ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്' ? കൃപേഷിന്‍റെ സഹോദരിയുടെ വാക്കുകൾ ഉള്ളുപൊള്ളിച്ചു... ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി- മുല്ലപ്പള്ളി


ഒരു തുണ്ട് ഭൂമിൽ ഒറ്റമുറിയും അടുക്കളയുമുള്ള ഓലമേഞ്ഞ വീട്ടിലെ കൃപേഷിന്റെ കുടുബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ


അഡാര്‍ ലവ് ചിത്രത്തിൽ മാത്രമല്ല, ജീവിതത്തിലും പ്രിയാ വാര്യരും, റോഷനും പ്രണയത്തിലാണോ? വെളിപ്പെടുത്തലുമായി റോഷൻ...


വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി പരസ്യ ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് തിരികെവരുന്നു

ഉറുമ്പിനെ ബ്രെയിന്‍വാഷ് ചെയ്ത് പുല്‍മേട്ടിലെത്തിക്കും ആ വിര!

15 AUGUST 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരും നമ്മള്‍ സല്യൂട്ട് ചെയ്തവരും ആരാണെന്നു അറിയേണ്ട സാമാന്യ അവകാശം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുണ്ട്, ആര്‍മി അല്ല സിആര്‍പിഎഫ്; വ്യത്യാസമുണ്ട്; അറിയണമത്!

പുല്‍വാമ ആക്രമണത്തെക്കുറിച്ച് പരസ്യപ്രതികരണം നടത്താത്തതിന് ട്രോളിയതിനെതിരെ ആഞ്ഞടിച്ച് സാനിയ

അല്ല ഞാന്‍ സേഫ് അല്ല...ഒരു പട്ടാളക്കാരനും സേഫല്ല, പക്ഷേ, നിങ്ങള്‍ സേഫാണ്, തലയില്‍ അശോകചക്രവും കൈയില്‍ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്! ഇപ്പോഴത്തെ സാഹചര്യത്തില്‍ നീ എങ്ങനെ സേഫാണോ എന്ന് വിളിച്ചുചോദിച്ചവരോടുള്ള ഒരു പട്ടാളക്കാരന്റെ മറുപടി!

നീരജ, രാജ്‌നന്ദിനി തുടങ്ങിയവര്‍ രാജ്യത്തെ പ്രചോദിപ്പിച്ചുകൊണ്ടേ ഇരിക്കും...രാജ്യത്തിനു പേണ്ടി പോരാടി മരിയ്ക്കാന്‍ തയ്യാറുള്ള വീരപുത്രന്മാര്‍ ഇനിയും ഈ മണ്ണില്‍ ജനിച്ചുകൊണ്ടേ ഇരിയ്ക്കും! 

ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകൾ പോലും ആവശ്യപ്പെടാതെ 48 മണിക്കൂറിനകം ഇൻഷുറൻസ് തുക നൽകി എല്‍ഐസി; അകമഴിഞ്ഞ നന്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ജീവികള്‍ തമ്മില്‍ പൊരുതിയും, ചതിച്ചും, ചിലപ്പോഴൊക്കെ സഹായിച്ചും, സഹകരിച്ചും നിലനില്‍പിനായുള്ള പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പ്രകൃതിയില്‍. സ്വന്തം വംശം നിലനിര്‍ത്താന്‍, നിസ്സാരജീവികള്‍ എന്ന് നാം കരുതുന്ന പല ജീവികളും, ചെയ്യുന്ന കാര്യങ്ങള്‍ അപസര്‍പ്പക കഥകളെപ്പോലും വെല്ലുന്ന ആസൂത്രണത്തോടെയാണ്.

ലാന്‍സെറ്റ് ലിവര്‍ ഫ്‌ലൂക് (The lancet liver fluke)) (ശാസ്ത്രനാമം Dicrocoelium dendriticum) എന്ന വിരയുടെ ജീവിതം തുടങ്ങുന്നത് ആടുകളുടെ കാട്ടത്തില്‍ നിന്നും കന്നുകാലികളുടെ ചാണകത്തില്‍ നിന്നുമാണ്. ഈ വിരയുടെ മുട്ടകള്‍ ചാണകത്തില്‍ ഉള്ളത് മനസ്സിലാക്കാതെ അത് അകത്താക്കാന്‍ ഒച്ചുകള്‍ എത്തുന്നു.

ചാണകം ഭക്ഷിക്കുന്ന ഈ ഒച്ചുകളുടെ (Cochlicopa lubrica) ഉള്ളില്‍ കടക്കുന്ന വിരയുടെ മുട്ടകള്‍ അവയ്ക്കുള്ളില്‍ വച്ച് വിരിയുന്നു. ഒച്ചിനകത്തിരുന്നുകൊണ്ട് ജീവിതത്തിന്റെ രണ്ടാമത്തെ ദശയിലേക്കു നീങ്ങുന്നതോടൊപ്പം ഇവ ഒച്ചുകളുടെ ദേഹത്തുള്ള കൊഴുത്തദ്രാവകത്തില്‍ ചില രാസമാറ്റങ്ങള്‍ വരുത്തുന്നു. ഈ രാസമാറ്റത്തോടെ ആ ദ്രാവകത്തിന്റെ രുചിയില്‍ മാധുര്യം ഏറുന്നു. ആ മധുരത്തില്‍ ആകൃഷ്ടരായി എത്തുന്ന ഉറുമ്പുകള്‍ (Formica fusca) ഈ ദ്രാവകം കഴിക്കുമ്പോള്‍ വിരകള്‍ ഉറുമ്പിന്റെ ഉള്ളില്‍ എത്തുകയും ചെയ്യുന്നു. ഉറുമ്പിന്റെ ഉള്ളിലെത്തുന്ന വിരകളില്‍ ഭൂരിഭാഗവും അതിന്റെ ശരീരത്തില്‍ തങ്ങുകയും ലാര്‍വാ ജീവിതത്തിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും.

എന്നാല്‍ അവയില്‍ ഒരെണ്ണം പതിയെ നീങ്ങിനീങ്ങിച്ചെന്ന് ഉറുമ്പിന്റെ തലച്ചോറില്‍ എത്തുന്നു. അവിടെ ഉറുമ്പിന്റെ ചിന്തയുടെ നിയന്ത്രണം ആ വിര ഏറ്റെടുക്കും. ചുരുക്കത്തില്‍ വിരയുടെ അടിമയായി മാറും ആ ഉറുമ്പ്. വിര നടത്തുന്ന ഈ വിക്രിയയോടെ ഉറുമ്പിന് സ്വന്തമായി ഒന്നും ചെയ്യാനാവാതെ തന്റെ കൂട്ടത്തെ (കോളനി) ഉപേക്ഷിച്ച് ചുറ്റുമുള്ള പുല്ലിന്റെ മുകള്‍ ഭാഗത്തേക്ക് നടക്കേണ്ടിവരുന്നു. തന്റെ യജമാനന്റെ തീരുമാനപ്രകാരം മാത്രം ഇങ്ങനെ തുടര്‍ന്നും ചെയ്യേണ്ടിവരുന്ന ഉറുമ്പ് ഒരുനാള്‍ മേഞ്ഞുനടക്കുന്ന പശു പുല്ലുതിന്നുന്നതിന്റെ കൂടെ അതിന്റെ വയറ്റിലാവുന്നു.

ഉറുമ്പിനൊടൊപ്പം പശുവിന്റെ വയറ്റില്‍ എത്തിയ വിരകള്‍ അവിടെ പ്രായപൂര്‍ത്തിയെത്തുന്നു. ചെറുകുടലില്‍നിന്നു പിത്തനാളിയില്‍ക്കൂടി കരളിലെത്തി അവിടെ മുട്ടയിടുകയും പശുവിന്റെ ചാണകത്തോടൊപ്പം മണ്ണിലെത്തുകയും, ആ മുട്ടകള്‍, തന്നെ തിന്നാനെത്തുന്ന ഒച്ചിനെ കാത്ത് ഇരിക്കുകയും ചെയ്യുന്നു.

തന്റെ ജീവിതചക്രം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി മറ്റു പലജീവികളെയും ഉപയോഗിക്കുന്ന ഈ വിര അതിലൊരെണ്ണമായ ഉറുമ്പിന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ജീവിയായിപ്പോലും വര്‍ത്തിക്കുന്നു. ലോകത്തെല്ലായിടത്തും കാണപ്പെടുന്ന ഈ വിര ചെറുജീവികളെ ബാധിക്കാറുണ്ട്. പന്നി, ആട് തുടങ്ങിയ ജീവികളോടൊപ്പം അപൂര്‍വമായി മനുഷ്യരെയും ഇവ ആക്രമിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ ബുദ്ധിമുട്ടൊന്നും മനുഷ്യന് ഉണ്ടാവാറില്ല.

ഒച്ചുകള്‍ക്ക് ചാണകം തിന്നാനുള്ള മോഹം അതിനുള്ളില്‍ നിറച്ചത് ആരാണാവോ? അത് ചാണകം തിന്നുന്നത് കൊണ്ടാണല്ലോ ഈ വിരകള്‍ക്ക് അതിന്റെ വംശം നിലനിര്‍ത്താനാവുന്നത്! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനെ അമ്പരപ്പിച്ച് നരേന്ദ്രമോഡി; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; സുപ്രധാന തീരുമാനമുണ്ടാകാന്‍ സാധ്യത   (10 minutes ago)

ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ സഹായം നല്‍കും; ഭാര്യക്ക് ജോലി സ്ഥിരപ്പെടുത്തും  (20 minutes ago)

മദം പൊട്ടിയ മസൂദിനെ തളയ്ക്കാനുറച്ച് മോദി; എത്ര വലിയ ചെകുത്താനാണെങ്കിലും ഇന്ത്യന്‍ സൈന്യം അവനെ പൂട്ടും  (1 hour ago)

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെട്ടുന്നു; മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടിയന്തര റിപ്പോര്‍ട്ട് തേടി  (1 hour ago)

എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല; അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു; മകന്റെ മരണവാര്‍ത്തയില്‍ വിതുമ്പി കൊണ്ടുള്ള ഒരച്ഛന്റെ വാക്കുകള്‍  (1 hour ago)

ആറ്റുകാലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ഭക്ഷ്യസുരക്ഷാ പരിശോധനയും; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി  (1 hour ago)

എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണം; സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കണം; എല്ലാ ആയുഷ് വിഭാഗങ്ങളേയും വികസിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

സിപിഐഎം ചോരക്കളി അവസാനിപ്പിക്കണം; കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകങ്ങളുടെ ഗൂഢാലോചനയില്‍ സിപിഐഎം നേതാക്കള്‍കക്ക് പങ്കുണ്ട് ; പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും; പ്രതിപക്ഷ നേതാവ് ര  (1 hour ago)

കോ​ല്‍​ക്ക​ത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് കു​മാ​റി​നെ സ​ര്‍​ക്കാ​ര്‍ സ്ഥ​ലം​മാ​റ്റി; പുതിയനിയമനം ക്രൈം ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലായി  (1 hour ago)

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളും; ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 30ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് തുക നൽകുമെന്നും എസ്‌ബിഐ  (1 hour ago)

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം; പിണറായി വിജയന്റെ കോലം കത്തിച്ചു  (1 hour ago)

കാ​ഷ്മീ​രി​ല്‍​നി​ന്നു​ള്ള എ​ല്ലാ​ത്തി​നെ​യും ബ​ഹി​ഷ്ക​രി​ക്കണം; മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത റോ​യിയുടെ പ്രതികരണം വിവാദമാകുന്നു  (1 hour ago)

നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്  (2 hours ago)

സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകന്മാർ ; സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്  (2 hours ago)

സൗദിയിൽ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍  (2 hours ago)

Malayali Vartha Recommends