Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

ബലാത്സംഗ കേസില്‍ തൂക്കിലേറ്റപ്പെട്ട കൗമാരക്കാരന്‍ 18 വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്ന് കോടതി

15 DECEMBER 2014 09:46 PM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

കൊലപാതക ബലാത്സംഗ കേസുകളില്‍ തൂക്കിലേറ്റപ്പെട്ട കൗമാരക്കാരന്‍ 18 വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയിയിലാണ് ഈ അസാധാരണ കോടതിവിധിയുണ്ടായത്. ഹുജില്‍റ്റു എന്ന 18 കാരനെയാണ് വധശിക്ഷ നടപ്പിലാക്കിയ ശേഷം കുറ്റവാളിയല്ലെന്ന് കണ്ടെത്തിയത്.

ഹുജില്‍റ്റുവിനെതിരേ ഉണ്ടായത് തെറ്റായ വിധിയാണെന്ന് തിങ്കളാഴ്ച മംഗോളിയ ഹയര്‍ പീപ്പിള്‍സ് കോടതി കണ്ടെത്തി.1996 ല്‍ ഹുജില്‍റ്റു കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയുടെ ബാത്ത്‌റൂമില്‍ കൊത്തിയരിഞ്ഞിട്ടതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതിന്റെ വെളിച്ചത്തിലായിരുന്നു അറസ്റ്റ്. സംഭവം നടന്ന 48 മണിക്കൂറിനുള്ളില്‍ പിടിയിലാകുകയും തുടര്‍ന്ന് 61 ദിവസത്തിന് ശേഷം വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറി ജീവനക്കാരി ഉള്‍പ്പെടെ 10 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സാവോ സിഹോംഗ് എന്ന മറ്റൊരാള്‍ രംഗത്ത് വന്നതോടെ 2005 ല്‍ കേസ് വീണ്ടും വിചാരണയ്ക്ക് എടുക്കുകയായിരുന്നു. 
ഹുജില്‍റ്റ്‌സുവാണ് കുറ്റം ചെയ്തതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് തിങ്കളാഴ്ച കോടതി പറഞ്ഞു. പത്തു വര്‍ഷമായി ഹുജില്‍റ്റ്‌സുവിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഹുജില്‍റ്റ്‌സുവിന്റെ കുടുംബം നിയമ പോരാട്ടത്തിലായിരുന്നു. സംഭവത്തില്‍ ഹുജില്‍റ്റ്‌സുവിന്റെ മാതാപിതാക്കള്‍ക്ക് കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് 30,000 യുവാന്‍ നഷ്ടപരിഹാരം നല്‍കി. പ്രായമായ ഇവരോട് ഡെപ്യൂട്ടി പ്രസിഡന്റ് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.
അതേസമയം ഒരിക്കല്‍ ശിക്ഷിക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന അനേകം കേസുകള്‍ ചൈനയില്‍ അടുത്ത കാലത്ത് നടന്നിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (19 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (41 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (1 hour ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (5 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (5 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (6 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (6 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (7 hours ago)

Malayali Vartha Recommends