Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

മലയാറ്റൂര്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷം; മലയാറ്റൂര്‍ താമസിച്ചിരുന്ന സ്ഥലത്ത് മലയാറ്റൂരിന് സ്മാരകം വേണമെന്ന് സംഘടന

29 DECEMBER 2014 09:27 AM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഓര്‍മ്മക്ക് അദ്ദേഹം താമസിച്ചിരുന്ന കരമന ശാസ്ത്രി നഗറിലെ സര്‍ക്കാര്‍ മിച്ചഭുമിയില്‍ കേരള സാഹിത്യ അക്കാദമിയുടെ തിരുവനന്തപുരം സെന്റര്‍ സ്ഥാപിക്കണമെന്ന് മലയാറ്റൂര്‍ സ്മാരക വേദിയായ വേരുകള്‍-മലയാറ്റൂര്‍ ഓര്‍മ്മക്കൂട്ടം സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം നല്‍കി.
കഴിഞ്ഞ ദിവസമായിരുന്നു (ഡിസംബര്‍ 27) മലയാറ്റൂറിന്റെ 17-ാം ചരമദിനം. 1997 ഡിസംബര്‍ 27 നാണ് അദ്ദേഹം അന്തരിച്ചത്. ശാസ്ത്രിനഗര്‍ സൗത്തില്‍ കളിസ്ഥലമായി ഉപയോഗിക്കുന്ന സര്‍ക്കാര്‍വക മിച്ചഭൂമി സ്മാരകമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
നാലുവയസ്സുമുതല്‍ കരമനയിലെ ഒരു അഗ്രഹാരത്തിലാണ് മലയാറ്റൂര്‍ താമസിച്ച് പഠിച്ചിരുന്നത്. ഐ.എ.എസുകാരനായ ശേഷം ശാസ്ത്രിനഗര്‍ സൗത്തില്‍ സ്ഥലം വാങ്ങി 1970 നവംബര്‍ 18 ന് വൈദേഹി നിര്‍മ്മിച്ചു. വയലാര്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ തിരുവനന്തപുരത്തെ അഭയകേന്ദ്രമായിരുന്നു വൈദേഹി. ജീവിതത്തിന്റെ അന്ത്യദിനംവരെ മലയാറ്റൂര്‍ എഴുത്തും വായനയും വരയുമായി കൂടിയതും വൈദേഹിയിലാണ്. മലയാറ്റൂര്‍ അന്ത്യവിശ്രമം കൊള്ളുന്നത് കരമനയിലെ ബ്രാഹ്മണ സമുദായം ശ്മശാനത്തിലാണ്.
നേരത്തെ പെരുമ്പാവൂരില്‍ ഒരു മന മലയാറ്റൂര്‍ സ്മാരകമാക്കിയെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് നിലച്ചതായി വേരുകള്‍-മലയാറ്റൂര്‍ ഓര്‍മ്മക്കൂട്ടം ഭാരവാഹികളും മാധ്യമ പ്രവര്‍ത്തകരുമായ പി.എം.ബിനുകുമാറും പി ഗോപീനാരായണനും സി.റഹീമും നിവേദനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിക്ക് തിരുവനന്തപുരത്ത് സെന്ററില്ല. മറ്റ് പല സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരത്ത് സെന്ററുണ്ട്. ഏറ്റവുമധികം സാഹിത്യകാരന്മാരുള്ള നഗരമാണ് തിരുവനന്തപുരം.
മലയാറ്റൂരിന്റെ പേരില്‍ അനുവദിക്കുന്ന സാഹിത്യ അക്കാദമി സെന്ററില്‍ മലയാറ്റൂര്‍ പാര്‍ക്ക്, ലൈബ്രറി, കോണ്‍ഫറന്‍സ്ഹാള്‍, സാഹിത്യകാരന്മാര്‍ക്ക് താമസിക്കാനുള്ള മുറികള്‍ തുടങ്ങിയവ അടങ്ങുന്ന ഒരു കോംപ്ലക്‌സ് അനുവദിക്കണമെന്നും വേരുകള്‍ മലയാറ്റൂര്‍ ഓര്‍മ്മക്കൂട്ടത്തിന്റെ നിവേദനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends