Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ടൂത്ത്‌പേസ്റ്റ് പല്ലുതേക്കാന്‍ മാത്രമുള്ളതല്ല!

31 DECEMBER 2014 10:29 AM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

പല്ലു തേക്കാന്‍വേണ്ടി മാത്രമല്ലേ നിങ്ങള്‍ ഇതുവരെ ടൂത്ത്‌പേസ്റ്റ് വാങ്ങിയിരുന്നത്. ടൂത്ത്‌പേസ്റ്റിന്റെ നിങ്ങളറിയാത്ത ചില ഉപയോഗങ്ങളിതാ...

പ്ലാസ്റ്റിക് കുപ്പികളും, തെര്‍മല്‍ ബോട്ടിലുകളും പല തവണയുപയോഗിച്ചുകഴിയുമ്പോള്‍ അതിലുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റുന്നതിന് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു കഴുകിയാല്‍ മതി.
ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു കഴുകിയാല്‍ കൂടുതല്‍ തെളിമയോടെ വെട്ടിത്തിളങ്ങും.

വസ്ത്രത്തിലും മറ്റും ലിപ്സ്റ്റിക്, ജ്യൂസ്, സോസ് എന്നിവയുടെ കറപറ്റിയാല്‍ കറയുള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം നന്നായി തിരുമ്മിയാല്‍ മതിയാകും. വൈറ്റ്‌നിംഗ് നല്‍കുന്ന ടൂത്ത്‌പേസ്റ്റുകള്‍ കളര്‍ വസ്ത്രങ്ങളിലുപയോഗിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാലപ്പഴക്കം, സ്‌ക്രാച്ച് എന്നിവ മൂലം മങ്ങിയ ഹെഡ്‌ലാംപുകള്‍ ടൂത്ത്‌പേസ്റ്റുപയോഗിച്ചു കഴുകിയാല്‍ തെളിമയാര്‍ന്ന പ്രകാശം പ്രദാനം ചെയ്യുന്നതു കാണാം.

വെളുത്ത ഷൂവിലുള്ള കറുത്ത പാടുകളും പുള്ളികളും ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു നിഷ്പ്രയാസം മാറ്റാനാവും.
ഭിത്തിയില്‍ ആണി തറച്ചുണ്ടായ ചെറിയ ദ്വാരങ്ങള്‍ നികത്തുന്നതിന് ടൂത്ത് പേസ്റ്റ് ഉപകാരപ്രദമാണ്.
തണുത്ത തുണിയിലോ സ്‌പോഞ്ചിലോ അല്‍പം ടൂത്ത്‌പേസ്റ്റ് പുരട്ടി കുളിമുറിയിലെയും മറ്റും കണ്ണാടി വൃത്തിയാക്കിയാല്‍ അവ പുതിയതു പോലെ തിളങ്ങുന്നതു കാണാം.

ഡിവിഡിയിലുണ്ടാകുന്ന ചെറിയ സ്‌ക്രാച്ചുകള്‍ കളയുന്നതിനും ടൂത്ത്‌പേസ്റ്റ് സഹായിക്കും. ചെറിയ സ്‌ക്രാച്ചുകള്‍ക്കു മാത്രമാകും ടൂത്ത്‌പേസ്റ്റ് ഉപകാരപ്രദമാവുക. വളരെ ചെറിയ അളവ് ടൂത്ത് പേസ്റ്റ് കോട്ടണ്‍ തുണിയിലോ, മൈക്രോ ഫൈബര്‍ തുണിയിലോ എടുത്ത് ഡിവിഡി വൃത്തിയാക്കിയാല്‍ ചെറിയ പാടുകള്‍, സ്‌ക്രാച്ചുകള്‍ തുടങ്ങിയവ ഇല്ലാതെയാകും. ടൂത്ത്‌പേസ്റ്റിന്റെ അളവു കൂടുതലായാല്‍ വിപരീത ഫലം ലഭിക്കുമെന്നോര്‍ക്കുക.

മത്സ്യം, മാംസം, ഉള്ളി, സവോള മുതലായവ കൈകാര്യം ചെയ്യുന്നവരുടെ കൈയിലെ ദുര്‍ഗന്ധം മാറ്റുന്നതിന് ടൂത്ത്‌പേസ്റ്റ്‌കൊണ്ട് കൈ കഴുകിയാല്‍ മതി.
സ്റ്റീല്‍, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവ വെട്ടിത്തിളങ്ങുന്നതാക്കാന്‍ ടൂത്ത്‌പേസ്റ്റ് നല്ലതാണ്.
വാഷ്‌സിങ്കുകളിലെ ദുര്‍ഗന്ധമകറ്റാനും തിളക്കമേകാനും ടൂത്ത്‌പേസ്റ്റിനാവും.
ക്രോം മെറ്റീരിയലിലുള്ള ടാപ്പുകളും കാര്‍ വീലുകളും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു കഴുകിയാല്‍ വെണ്‍മയോടെ വെട്ടിത്തിളങ്ങും.

മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ എന്നിവ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു ഫിക്‌സ് ചെയ്യാം. സെല്‍ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍, ഗെയിം ഗാഡ്‌ജെറ്റുകള്‍ എന്നിവയുടെയെല്ലാം സ്‌ക്രീന്‍ ടൂത്ത്‌പേസ്റ്റുപയോഗിച്ചു ആദ്യം ക്ലീന്‍ ചെയ്തതിനു ശേഷം മറ്റൊരു തുണികൊണ്ട് സ്‌ക്രീന്‍ തുടച്ചാല്‍ അവ പുതിയതു പോലെ തിളങ്ങുന്നതു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends