Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

മുലപ്പാല്‍ രുചിക്കാന്‍ ചൈനയില്‍ വെബ്‌സൈറ്റ്; കുടുങ്ങിയത് നിരവധി അമ്മമാര്‍

01 JANUARY 2015 04:21 PM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ക്ക് പ്രസിദ്ധമായ ചൈനയില്‍ മുല കുടിക്കാന്‍ കൊതിയുള്ളവര്‍ക്കായി ഒരു വെബ്‌സൈറ്റ്. കളിപറയുകയാണെന്ന് കരുതരുത്; സംഗതി സത്യമാണ്! വിവരം അറിഞ്ഞെത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയതാവട്ടെ നിരവധി അമ്മമാര്‍. മുലപ്പാലിന് വിപണിയില്‍ വന്‍ ഡിമാന്റ് ആണെന്ന് തിരിച്ചറിഞ്ഞ സംഘം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശുദ്ധമായ മുലപ്പാലാണ് വാഗ്ദാനം ചെയ്തിരുന്നത്.


ശുദ്ധമായ, കലര്‍പ്പില്ലാത്ത മുലപ്പാല്‍ അമ്മമാരില്‍ നിന്നും നേരിട്ട് ലഭിക്കുന്നതായിരിക്കുമല്ലോ? ആവശ്യക്കാര്‍ വിശ്വസ്തരാണെന്ന് ഉറപ്പായാല്‍ യുവതികളായ അമ്മമാരെ വെബ്‌സൈറ്റ് എത്തിക്കും.സംഗതി ചൈനയില്‍ ക്ലിക് ആയതോടെ അവിടത്തെ അറിയപ്പെടുന്ന പണക്കാരന്‍മാരെല്ലാം മുലപ്പാല്‍ കൊതിയന്മാരാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി!


പോലീസ് നടത്തിയ അന്വേഷണത്തില്‍ സൈറ്റിനെ കുറിച്ചും അതിലെ മുലപ്പാല്‍ ദാതാക്കളെ കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.പാല്‍ കുടിക്കാനെത്തുന്നവരില്‍ നിന്നും വലിയ തുകകളാണ് സംഘം ഈടാക്കിയിരുന്നത്.മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക് സ്വപ്‌നം കാണുന്നതിലും കൂടുതല്‍ പണമാണ് പലരും വാഗ്ദാനം ചെയ്തിരുന്നത്. മുലപ്പാലിന്റെ അളവ് കുറഞ്ഞാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും കുറയുമെന്നതിനാല്‍ ഇവരില്‍ പലഅമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ദിവസങ്ങളായി മുലപ്പാല്‍ നല്‍കാറില്ലായിരുന്നു.

ശുദ്ധമായ മുലപ്പാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതും ഔഷധമായി ഉപയോഗിച്ച് പോരുന്നതും മുലപ്പാലിന്റെ ഡിമാന്റ് കൂടാന്‍ കാരണമായി. മുലപ്പാല്‍ എത്തിച്ച് കൊടുക്കാന്‍ നിരവധി കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ശുദ്ധമായ മുലകുടിക്ക് ഒപ്പം സെക്‌സിനും സംഘം അവസരം ഒരുക്കിയിരുന്നു. സംഭവം വിവാദമായതോടെ ഇത്തരം കമ്പനികളെ കുറിച്ചും പോലീസ് അന്വേഷിച്ച് വരുകയാണ്. ഇവരുടെ വാഗ്ദാനങ്ങളില്‍ വീണ് പെണ്‍വാണിഭ സംഘങ്ങളുടെ കയ്യില്‍പെടുന്ന അമ്മമാരുടെ എണ്ണം ചൈനയില്‍ ഓരോവര്‍ഷവും കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
്‌പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയതില്‍ കൂടുതലും പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends