Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ബ്ലാക്ക്മാന്‍ ഭീതിയില്‍ ആലപ്പുഴ

05 JANUARY 2015 11:49 AM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

പത്തനംതിട്ടയ്ക്കു പുറമേ ബ്ലാക്ക്മാന്‍ ഭീതിയില്‍ ആലപ്പുഴ. നാട്ടുകാര്‍ ബ്ലാക്ക്മാനെ പേടിച്ച് വീടിനുപുറത്തിറങ്ങാത്ത അവസ്ഥ.
ആലപ്പുഴയില്‍ പൊലീസും നാട്ടുകാരും ബ്ലാക്ക് മാനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെയില്‍ ബ്ലാക്ക്മാന്‍ കഥകള്‍ സോഷ്യല്‍ മീഡയയിലും വൈറലാകുന്നു.
ആലപ്പുഴ ജില്ലയിലെ പല ഗ്രാമങ്ങളും ബഌക്മാന്‍ എന്ന അജ്ഞാതന്റെ ആക്രമണം പേടിച്ച് കഴിയാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കാട്ടുതീ പോലെ പ്രചരിച്ച ബഌക്മാന്‍ കഥകള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭീതി പരത്തിയ കറുത്ത നിറമുള്ള മുഖം കറുത്ത തുണികൊണ്ടു മൂടിയ നില്‍ക്കുന്നിടത്തു നിന്നും നല്ല ഉയരത്തില്‍ ചാടാന്‍ കഴിയുന്ന ബ്ലാക്ക്മാന്‍ തന്നെയാണ് ആലപ്പുഴയിലും കഥകളില്‍ നിറയുന്നത്.
അമാനുഷികമായ കഴിവ് പ്രകടിപ്പിക്കുന്ന കറുത്ത മനുഷ്യനെ രാത്രിയില്‍ പലരും കണ്ടു. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകള്‍ക്ക് മുന്നിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. മതിലു ചാടിക്കടന്ന് എത്തുന്ന രൂപം ചിലപ്പോള്‍ ജനാലയിലൂടെ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കും. വീട്ടുകാര്‍ ബഹളം വച്ചാല്‍ ഉടന്‍ ഇരുളില്‍ മറയും.

സൂക്ഷിച്ചുനോക്കിയാല്‍ ഉയര്‍ന്ന മതിലുകള്‍ ചാടി ഓടുന്ന രൂപത്തെ കാണാം. പത്തനംതിട്ടിയില്‍ ബ്ലാക്ക് മാനെതിരെ പൊലീസ് സജീവമായി. മോഷണമാണ് ബ്ലാക്ക് മാന്റെ മനസ്സിലുള്ളതെന്നും തെളിഞ്ഞു. ബ്ലാക്ക് മാനെ കിട്ടിയില്ലെങ്കിലും രാത്രികാല പെട്രോളിങ്ങില്‍ വേണ്ടുവോളം കള്ളന്‍ാമരെ കുടുക്കി. ഇതോടെ ബ്ലാക്ക് മാന്‍ ആലപ്പുഴയിലെത്തി.
ഓഫീസുകളും സ്‌കൂളുകളിലും എല്ലായിടത്തും ബ്ലാക്ക് മാനാണ് ചര്‍ച്ച. പൊലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കാവല്‍ നിന്നിട്ടും ബ്ലാക്മാനെ പിടികൂടാനാകുന്നില്ല. പൊലീസും ആളുകളും ഉള്ളിടത്ത് ബ്ലാക്ക് മാന്‍ വരില്ല. അതിനിടെ അജ്ഞാതനായ ആക്രമണകാരിയെക്കുറിച്ചുള്ള ഭീതി ഗ്രാമങ്ങളെ \'മാസ് ഹിസ്റ്റീരിയ \'എന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന നിരീക്ഷണവും ഉണ്ട്. ബഌക്മാന്‍ കഥകള്‍ സജീവമായതോടെ ക്രിമിനലുകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും എന്തും ചെയ്യാനുള്ള അവസരം ലഭിച്ചു എന്നതാണ് വാസ്തവം.
ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ ആളുകള്‍ക്ക് ഭയമായി. ഇതോടെ കഞ്ചാവ് കച്ചവടക്കാര്‍ക്കും വ്യാജവാറ്റുകാര്‍ക്കും കൊളുമായി. ബഌക്മാനെ പേടിച്ച് ആളുകള്‍ പുറത്തിറങ്ങാതായതോടെ മോഷ്ടാക്കളും ആലപ്പുഴയില്‍ സജീവം. ചില സ്ഥലങ്ങളില്‍ ബ്ലാക്മാന്‍ വേട്ട വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും തീര്‍ക്കാനുള്ള അവസരമായി. ജനക്കൂട്ടം ബ്ലാക്ക് മാനെന്ന് പറഞ്ഞ് നിരപരാധികളെ വളഞ്ഞിട്ട് തല്ലി.

എന്നാല്‍ ഊഹാപോഹങ്ങളുടെ പേരില്‍ പ്രചരിക്കപ്പെട്ട കഥാപാത്രമാണ് ബഌക്മാന്‍ എന്നാണ് മനോരോഗവിദഗ്ധരുടെ അഭിപ്രായം. മറ്റുള്ളവരുടെ ഭയം കണ്ട് ആസ്വദിക്കുന്ന മനോവൈകല്യമുള്ളവരാകാം ഇതിന് പിന്നില്‍. ഈ കഥകള്‍ കേട്ട് പേടിച്ചിരിക്കുന്നവരും കഥ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളാവുന്നു. സ്വന്തം ഭയം ലഘൂകരിക്കാനാണ് പലരും ബ്ലാക്മാനെക്കുറിച്ച് മറ്റൊരാളിനോട് പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (35 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (48 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (5 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (6 hours ago)

Malayali Vartha Recommends