Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അന്ന് സമ്മാനം, ഇപ്പോള്‍ വേദന തിന്ന് ആശുപത്രിയില്‍

07 JANUARY 2015 01:09 PM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

സൗന്ദര്യ വര്‍ദ്ധനവിനായി എവിടെയും എന്തിനും തയ്യാറാകുന്നവര്‍ ഈ വാര്‍ത്ത കാണുക. ബ്രസീലിയന്‍ മോഡല്‍ ആന്‍ഡ്രസ് ഉറാച്ച് ചെയ്തു പോയതിനെ ഓര്‍ത്ത് വിഷമിക്കുകയാണിപ്പോള്‍.
പിന്‍ഭാഗ സൗന്ദര്യമത്സരത്തില്‍ സമ്മാനം ഉറപ്പാക്കാന്‍ പ്‌ളാസ്റ്റിക് സര്‍ജറി ചെയ്തതിനെത്തുടര്‍ന്നുണ്ടായ അണുബാധയാല്‍ ആശുപത്രിയില്‍ കഴിയുന്ന ബ്രസീലിയന്‍ മോഡല്‍ ആന്‍ഡ്രസ് ഉറാച്ച് എന്ന ഇരുപത്തേഴുകാരി തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ശസ്ത്രക്രിയക്കൊപ്പം പിന്‍ഭാഗത്തിന്റെ ആകൃതി നിലനിറുത്തുന്നതിനായി ജല്ലുകളും മറ്റും ശരീരത്തില്‍ കുത്തിവയ്ക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്.

അണുബാധയെത്തുര്‍ടന്ന് കാലുകളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ആദ്യമൊന്നും അത് അത്ര വകവച്ചില്ല. പ്രശ്‌നം ഗുരുതരമായതോടെ ഡോക്ടറെ സമീപിച്ചു. അണുബാധയെത്തുടര്‍ന്ന് തുടകള്‍ പൊട്ടിയടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അണുബാധ അല്പംകുറയ്ക്കാനായിട്ടുണ്ട്.

കാലുകള്‍ നഷ്ടമാകുമെന്നാണ് ആദ്യം ഭന്നതെങ്കിലും ഇപ്പോള്‍ അല്പം പ്രതീക്ഷയുണ്ടെന്നാണ് ആന്‍ഡ്രസ് പറയുന്നത്. ആന്‍ഡ്രസിന്റെ തുടകളിലെ പേശികളുടെ അവസ്ഥ പരിതാപകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവസ്ഥ വീണ്ടും വഷളായാല്‍ കാല്‍മുറിച്ചുമാറ്റല്‍ മാത്രമാണ് ഏകപോംവഴി. കടുത്ത വേദനയുള്ളതിനാല്‍ മോര്‍ഫിന്‍ നല്‍കുന്നുണ്ട്.
ലോകത്തേറ്റവുംകൂടുതല്‍ പ്‌ളാസ്റ്റിക് സര്‍ജറികള്‍ നടക്കുന്നത് ഇപ്പോള്‍ ബ്രസീലിലാണ്. ഇക്കാര്യത്തില്‍ ബ്രസീല്‍ 2013ലാണ് അമേരിക്കയെ ഓവര്‍ടേക്ക് ചെയ്തത്. മാറിടവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയകളാണ് ഇവിടെ കൂടുതലും നടക്കുന്നത്.

ഇതിനൊപ്പം മൂക്കിന്റെയും പിന്‍ഭാഗത്തിന്റെയും ജനനേന്ദ്രിയത്തിന്റെയും ഭംഗിയും ആകൃതിയും മാറ്റാനുള്ള ശസ്ത്രക്രിയകളും ഇവിടെ വ്യാപകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (9 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (22 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (4 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (4 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (6 hours ago)

Malayali Vartha Recommends