Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

മലയാളികളുടെ തനിക്കൊണം പുറത്ത്; ഉറക്കമൊഴിഞ്ഞ് മലയാളികൾ താരകല്യാണിന്റെ വിവാദ ചിത്രമേതെന്ന് അറിയാൻ ഗൂഗിള്‍ ഉൾപ്പടെയുള്ള സെര്‍ച്ച് എഞ്ചിനുകളിലും ഫേസ്ബുക്കിലും തെരഞ്ഞ് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റില്‍ താരം: സെർച്ച് ചെയ്ത കീ വേർഡിൽ കൂടുതൽ താര കല്യാണ്‍ വൈറല്‍, താര കല്യാണ്‍ വൈറല്‍ വീഡിയോ, താര കല്യാണ്‍ വീഡിയോ, താരാ കല്യാണ്‍ ലേറ്റസ്റ്റ്: ഏറ്റവും കൂടുതല്‍ സേര്‍ച്ചിങ് നടന്നത് യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന്

07 MARCH 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

നടി താരാ കല്യാണിനെ വ്യക്തിഹത്യ ചെയ്യാൻ വിൻസെന്റ് ഇകെഎം എന്ന വ്യാജ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മകളുടെ വിവാഹവേളയിൽ പകർത്തിയ വിഡിയോയിലെ ഒരു രംഗം മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ലൈവിൽ വന്ന് പൊട്ടിക്കരയുകയായിരുന്നു താര കല്യാൺ. മലയാളികൾക്ക് ഏറെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് പിന്നാലെ വീണ്ടും മലയാളികളുടെ തനിക്കൊണം പുറത്ത് വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഗൂഗിള്‍ നല്‍കുന്ന വിവരം ഏവരെയും ഞെട്ടിക്കുന്നതാണ്.

താരകല്യാണിന്റെ ലൈവിനെ സംബന്ധിച്ച് വാര്‍ത്ത എത്തിയത് മുതല്‍ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിള്‍ ഉൾപ്പടെയുള്ള സെര്‍ച്ച് എഞ്ചിനുകളിലും ഫേസ്ബുക്കിലും തിരഞ്ഞത്. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ തിരഞ്ഞ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റില്‍ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. കിട്ടിയവരെല്ലാം തന്റെ പ്രിയപ്പെട്ടവർക്ക് ഏറെ സന്തോഷപൂർവ്വം വിവാദ ചിത്രം ഷെയർ ചെയ്ത് രസിച്ചു. എന്നിട്ട് മുതലക്കണ്ണീർ പൊഴിച്ചു.

 

 

ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളിൽ ലഭ്യമാണ്. യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സേര്‍ച്ചിങ് വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. താര കല്യാണ്‍ വൈറല്‍, താര കല്യാണ്‍ വൈറല്‍ വിഡിയോ, താര കല്യാണ്‍ വിഡിയോ, താരാ കല്യാണ്‍ ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളില്‍ തിരഞ്ഞവരുണ്ടെന്നാണ് കണക്ക്.

വിൻസെന്റ് ഇകെഎം എന്ന വ്യാജ അക്കൗണ്ടിൽ നിന്ന് ഫെബ്രുവരി 24ന് താരാ കല്യാണിനെതിരായ, അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പുറത്തുവന്നത്. ഈ ഫോട്ടോ പിന്നീട് നിരവധി ഗ്രൂപ്പുകളിലും വാട്സാപ് വഴിയും പ്രചരിക്കുകയായിരുന്നു. അപകീർത്തിപ്പെടുത്തുന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകളും തെറിവിളികളുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു.

 

 

അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണം’ എന്നായിരുന്നു കണ്ണീരണിഞ്ഞുകൊണ്ട് താരാ കല്യാൺ പ്രതികരിച്ചത്.

ഇതിന് പിന്നാലെ നടിക്ക് പിന്തുണയറിയിച്ച്‌ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് നന്ദിപറഞ്ഞ് താരം രംഗത്തെത്തിരുന്നു. നിങ്ങളുടെ സപ്പോര്‍ട്ടിനും സ്‌നേഹത്തിനും സാന്ത്വന വാക്കുകള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. ലൗ യു ഓള്‍ വീണ്ടും മനസ്സിനെ സാന്ത്വനിപ്പിച്ച്‌ ചിരിച്ച്‌ മുന്നേറാന്‍ ഇതൊരു പ്രേരണയാണെന്ന് കൂടി അറിയിച്ചോട്ടെ. മില്യണ്‍ താങ്ക്‌സ് എന്നായിരുന്നു താരം കുറിച്ചത്. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാണ്‍.ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു സൗഭാഗ്യയുടെ വിവാഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (3 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (3 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (4 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends