Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

വീണയുമായി പന്ത്രണ്ട് വര്‍ഷത്തെ ബന്ധമാണ് ഉള്ളത്... ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്... വളരെ ഇമോഷണല്‍ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവള്‍ എടുക്കുന്നത്... മാത്രമല്ല പല കാര്യങ്ങള്‍ക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു! വീണയെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ആര്യ

06 APRIL 2020 11:19 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മത്സരാര്‍ത്ഥികളായിരുന്നു വീണ നായരും ആര്യയും . എന്നാല്‍ ഷോയില്‍ ചില സന്ദര്‍ഭങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല,ആര്യയുടെ വാക്കുകള്‍ കേള്‍ക്കതെ ഒറ്റയ്ക്ക് ഗെയിം കളിച്ചിരുന്നെങ്കില്‍ വീണയ്ക്ക് ഇടയ്ക്ക് വച്ച്‌ പുറത്തു പോകേണ്ടി വരില്ലായിരുന്നു എന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച്‌ പറയുകയാണ് ആര്യ. ബിഗ് ബോസ് എപ്പിസോഡ് വീണ്ടും പുനസംപ്രേക്ഷണം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ പറ്റി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സെക്ഷനിലൂടെ വിശദീകരിക്കുകയായിരുന്നു ആര്യ.'വീണയുമായി തനിക്ക് പന്ത്രണ്ട് വര്‍ഷത്തെ ബന്ധമാണ് ഉള്ളത്. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്.

വീണ ഒരു കുഞ്ഞിക്കുട്ടിയെപോലെയാണ്. അത് ബിഗ് ബോസില്‍ എത്തിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു. വളരെ ഇമോഷണല്‍ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവള്‍ എടുക്കുന്നത്. മാത്രമല്ല പല കാര്യങ്ങള്‍ക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു. വീട്ടില്‍ പോകണമെന്നും വാശി. ഇത് ഇരുപത്തിനാല് മണിക്കൂറും കേള്‍ക്കുമ്ബോള്‍ ഞാന്‍ അവളെ മോട്ടിവേറ്റ് ചെയ്യുക മാത്രമാണ് നോക്കിയിട്ടുള്ളത്. കാരണം അവള്‍ക്ക് എത്രത്തോളം ആവശ്യമാണ് ഷോ എന്ന് എനിക്കറിയാമായിരുന്നു'- ആര്യ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (9 minutes ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (15 minutes ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (23 minutes ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (26 minutes ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (37 minutes ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (48 minutes ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (52 minutes ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (55 minutes ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (1 hour ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (1 hour ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (2 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (2 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (2 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (3 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends