Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ആമീര്‍ ഖാനും മോദിയും; 'വ്യാളിയുടെ പ്രിയപ്പെട്ട ഖാന്‍'; ആമീര്‍ ഖാനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്; ആര്‍.എസ്.എസിനെതിരെ പ്രതിഷേധം; മോദിക്ക് കെട്ടിപിടിക്കാം പക്ഷേ ആമീറിന് സന്ദര്‍ശനം നടത്താന്‍ പാടില്ല: വിമര്‍ശനത്തിന്റെയും പ്രതിഷേധത്തിന്റെയും കാരണങ്ങള്‍ ഇതാണ്

26 AUGUST 2020 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ആമീര്‍ ഖാന്‍ന്റെ തുര്‍ക്കി പ്രസിഡന്റ് റെപ് തയ്യിപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗനെ സന്ദര്‍ശിച്ചത് നേരത്തെ തന്നെ സംഘപരിവാര്‍ സംഘടനകള്‍ വിവാദമാക്കിയിരുന്നു. അതു പിന്നേട് ആര്‍.എസ്.എസും ഏറ്റെടുക്കുകയായിരുന്നു. ആര്‍.എസ്.എസ് തങ്ങളുടെ മുഖപത്രമായ പഞ്ചജന്യത്തിലൂടെ ആമീര്‍ ഖാനെ കടന്നാക്രമിക്കുകയായിരുന്നു. എമിന്‍ എര്‍ദോഗനുമായുള്ള കൂടിക്കാഴ്ചയെ വിമര്‍ശിച്ച മുഖപത്രം, ചൈനീസ് ഉല്‍പ്പന്നങ്ങളെ നടന്‍ പ്രോല്‍സാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി. 'വ്യാളിയുടെ പ്രിയപ്പെട്ട ഖാന്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, സ്വാതന്ത്ര്യസമരത്തിന് മുമ്പും ശേഷവും ദേശസ്‌നേഹ സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. പക്ഷേ ഇപ്പോള്‍ പാശ്ചാത്യ ലോകത്തിന്റെ സ്വാധീനം സിനിമകളില്‍ പ്രകടമാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളില്‍ ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക പോലുള്ള കൂടുതല്‍ ദേശസ്‌നേഹ സിനിമകള്‍ നിര്‍മിക്കപ്പെടുന്നു. സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുര്‍ക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ടെന്നന്നും ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമര്‍ശിച്ചു.

ആര്‍.എസ്.എസിന്റെ ഈ വിമര്‍ഷനത്തിനെതിരെയാണ് ബോളിവുഡില്‍ നിന്നും സാംസ്‌കാരിക നായകരില്‍ നിന്നും വിമര്‍ശനം ഉയരുന്നത്. വിമര്‍ശകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. 2017 മേയില്‍ ഇന്ത്യയിലെത്തിയ എര്‍ദോഗനെ മോദി ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഒപ്പം ആമിറിനെ വിമര്‍ശിക്കുന്ന ആര്‍എസ്എസ് വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കു കൂടി ക്ലാസ് എടുക്കണമെന്നാണു വിമര്‍ശകര്‍ ആവശ്യപ്പെട്ടു.

'വിശിഷ്ടമായ നിമിഷം' എന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് പാണ്ഡ വിശേഷിപ്പിച്ച കൂടിക്കാഴ്ചയെയാണ് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം ദേശവിരുദ്ധ നടപടിയായി ചിത്രീകരിച്ചിരിക്കുന്നത്. 'ആ വിശിഷ്ട നിമിഷം, പ്രഥമ വനിത എമിന്‍ എര്‍ദോഗന്‍ ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസഡറും അര്‍ഥവത്തായ മികച്ച സിനിമകളുടെ വക്താവുമായ ആമീര്‍ ഖാനെ വരവേല്‍ക്കുന്നു' എന്നാണ് സഞ്ജയ് പാണ്ഡ ട്വിറ്ററില്‍ കുറിച്ചത്. 'ലാല്‍സിങ്ഛദ്ദ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത്. പുതിയ ചിത്രമായ 'ലാല്‍ സിങ് ഛദ്ദ'യുടെ ചിത്രീകരണത്തിനായി ആമിര്‍ ഖാന്‍ തുര്‍ക്കി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് എമിന്‍ എര്‍ദോഗന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു.

തുര്‍ക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് ലേഖനം പറഞ്ഞു. മതേതരനാണെന്ന് ആമിര്‍ കരുതുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം തുര്‍ക്കിയില്‍ ഷൂട്ട് ചെയ്യുന്നത്? മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുള്ളതും സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലായതുമായ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് എന്തിനാണ്? അദ്ദേഹം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു. അതിനാലാണു മറ്റ് അഭിനേതാക്കളുടെ സിനിമകള്‍ ചൈനയില്‍ പരാജയപ്പെടുമ്പോഴും ആമിര്‍ ഖാന്റെ സിനിമകള്‍ അവിടെ വിജയിക്കുന്നത്. ലേഖനം ചൂണ്ടിക്കാട്ടി. തുര്‍ക്കി പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആമിറിന്റെ സന്ദര്‍ശനത്തെ ആര്‍എസ്എസ് എതിര്‍ക്കുന്നത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടുകളെ എര്‍ദോഗന്‍ പിന്തുണച്ചുവെന്നാണ് ആര്‍എസ്എസിന്റെ വിമര്‍ശനം. ആമിര്‍ഖാന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖപത്രം, ചൈനീസ് ഉല്‍പ്പന്നങ്ങളെ നടന്‍ പ്രോല്‍സാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends