Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഗര്‍ഭിണിയായ ഭാര്യയെ ഝാര്‍ഖണ്ഡില്‍ നിന്നും മൂന്ന് സംസ്ഥാന ങ്ങള്‍ താണ്ടി , 1300 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാകേന്ദ്രത്തി ലെത്തിച്ചത് ബൈക്കില്‍!

05 SEPTEMBER 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ഝാര്‍ഖണ്ഡിലെ ഗോഡ്ഡ സ്വദേശിയായ ധനഞ്ജയ കുമാര്‍ മാഞ്ചി ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദുര്‍ഘട പാതകള്‍ താണ്ടി ഭാര്യ സോണിയുമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ എലമെന്ററി എഡ്യൂക്കേഷന്‍ വിഭാഗത്തിലെ ഡിപ്ലോമ പരീക്ഷയ്ക്ക് എത്തി. ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമത്തില്‍ താമസിക്കുന്ന ഇവര്‍ മൂന്നു ദിവസം യാത്ര ചെയ്താണ് ഗ്വാളിയറില്‍ എത്തിയത്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗത സൗകര്യം ഇല്ലാത്തതാണ് ഇവരെ വലച്ചത്.

എട്ടാം ക്ലാസ് വരെ മാത്രം പഠിക്കാനെ മാഞ്ചിക്ക് കഴിഞ്ഞുള്ളു. എന്നാല്‍ ഭാര്യ അധ്യാപികയായി കാണണമെന്ന ആഗ്രഹമാണ് ഈ കഷ്ടതകള്‍ സഹിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കാന്റീന്‍ ജീവനക്കാരനായ മാഞ്ചിയ്ക്ക് കൊവിഡ് കാരണം മൂന്നു മാസമായി ജോലിയില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചാണ് ഇന്ധനചെലവിനും വഴിചെലവിനുമുള്ള പണം സംഘടിപ്പിച്ചത്. 2019-ലാണ് ദമ്പതിമാര്‍ വിവാഹിതരായത്.

യാത്ര ഭാര്യയ്ക്ക് ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. തുടര്‍ച്ചയായ യാത്ര കാലുകളില്‍ മരവിപ്പ് ഉണ്ടാക്കി. നടുവിനും ഇടുപ്പിനും വയറിനും കടുത്ത വേദനയും നല്‍കി. എന്തുവന്നാലും ഒരു ജോലി എന്ന ആഗ്രഹം ഇതെല്ലാം തരണം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് സോണി പറയുന്നു.

യാത്രയ്ക്കിടെ ഒരു ദിവസം മുസാഫര്‍പുരിലെ ഒരു ലോഡ്ജില്‍ താമസിച്ചു. പിന്നീട് ലക്നൗവിലെ ടോള്‍ പ്ലാസയിലാണ് കിടന്നുറങ്ങിയത്. യാത്രയില്‍ മഴ പലപ്പോഴും വില്ലനായി. മഴ മാറാന്‍ കാത്ത് മരങ്ങള്‍ക്കു കീഴെ മണിക്കൂറുകള്‍ നില്‍ക്കേണ്ടിവന്നു. ബിഹാറിലെ പ്രളയത്തിനും ഇവരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

ഭാര്യയുടെ ഓര്‍മ്മയ്ക്കായി വലിയ മല ഒറ്റയ്ക്ക് തുരന്ന് റോഡ് നിര്‍മ്മിച്ച ദശരഥ് മാജിയാണ് ധനഞ്ജയ കുമാര്‍ മാഞ്ചിയ്ക്ക് പ്രചോദനമായത്.

ദമ്പതികളുടെ കഷ്ടപ്പാടുകള്‍ മനസിലാക്കിയ ഗ്വാളിയര്‍ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിംഗ് അവരെ പരിപാലിക്കാന്‍ ജില്ലാ വനിതാ ശാക്തീകരണ ഓഫീസര്‍ ഷലീന്‍ ശര്‍മയോട് നിര്‍ദ്ദേശിക്കുകയും 5,000 രൂപ അടിയന്തര സഹായമായി നല്‍കുകയും ചെയ്തു.

ഭരണകൂടം അവരുടെ വാടകയ്ക്ക് പണം നല്‍കുകയും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും. അവരെ സുരക്ഷിതമായി അവരുടെ ഗ്രാമത്തിലേക്ക് തിരിച്ചയക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുവതി ഗര്‍ഭിണിയായതിനാല്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും വൈദ്യപരിശോധനയും അള്‍ട്രാസൗണ്ടും ഞായറാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends