Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

മുഖ്യധാരാ പത്രങ്ങളുടെ നിരയിലേക്ക് മലയാളി വാര്‍ത്തയും; 5 ലക്ഷം ഫേസ് ബുക്ക് ലൈക്കുമായി കുതിപ്പ് തുടരുന്നു; പ്രമുഖ പത്രങ്ങള്‍ക്ക് തൊട്ടു പുറകില്‍ മലയാളി വാര്‍ത്ത

30 APRIL 2015 12:58 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കുറഞ്ഞ കാലയളവ് കൊണ്ട് ഓണ്‍ലൈന്‍ വായനക്കാരുടെ ഇടയില്‍ പ്രിയങ്കരമായി മാറിയ മലയാളി വാര്‍ത്ത മറ്റൊരു ചുവടുകൂടി മുന്നിലെത്തി. മലയാളത്തിലെ പ്രമുഖ മുഖ്യധാരാ പത്രങ്ങളോടൊപ്പമാണ് മലയാളി വാര്‍ത്തയുടെ കുതിപ്പ്. 
സോഷ്യല്‍ മീഡിയ ശക്തമായ ഇക്കാലത്ത് എല്ലാ പ്രമുഖ പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ എഡിഷന്‍ ഉണ്ട്. ലക്ഷക്കണക്കിന് വായനക്കാരുള്ള പല പത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയില്‍ തന്നെ വായനക്കാരുടെ ഇടയില്‍ ഒന്നാം സ്ഥാനമുള്ള മലയാള മനോരമയുടെ ഫേസ്ബുക്ക് ലൈക്ക് വെറും 9 ലക്ഷം മാത്രമാണുള്ളത്. ഇതില്‍ മാതൃഭൂമിയാണ് ഏറെ മുന്നിലുള്ളത്. മാതൃഭൂമിക്ക് 16 ലക്ഷം ഫേസ്ബുക്ക് ലൈക്കുകളുണ്ട്. അടുത്ത സ്ഥാനത്ത് വരുന്നത് കേരള കൗമുദിയാണ്. 6 ലക്ഷം പേരാണ് കേരള കൗമുദിക്കുള്ളത്. കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം പത്രമായ ദേശാഭിമാനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വെറും അറുപതിനായിരം ലൈക്കുകളാണ് ഉള്ളത്. അതേസമയം മംഗളത്തിന് 3 ലക്ഷം പേരുമുണ്ട്.

ടിവി ചാനലുകളുടെ ഇടയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 21 ലക്ഷം ലൈക്കുകള്‍ ഉണ്ട്. മനോരമ ന്യൂസിന് 17 ലക്ഷവും റിപ്പോര്‍ട്ടര്‍ ചാനലിന് 10 ലക്ഷം ലൈക്കുകളുണ്ട്.

ഓണ്‍ലൈന്‍ വായനക്കാരുടെ ഇടയില്‍ തരംഗം സൃഷ്ടിച്ച മറുനാടന്‍ മലയാളിക്ക് രണ്ടേമുക്കാല്‍ ലക്ഷമാണ് ഫേസ്ബുക്ക് ലൈക്കുകളുള്ളത്.
ഇവിടെയാണ് മലയാളി വാര്‍ത്തയുടെ പ്രാധാന്യം. മലയാളി വാര്‍ത്തയുടെ ഫേസ്ബുക്ക് ലൈക്ക് 5 ലക്ഷം കഴിഞ്ഞു. മലയാളി വാര്‍ത്ത നിലവില്‍ വന്നിട്ട് കേവലം രണ്ട് വര്‍ഷത്തിനകമേ ആകുന്നുള്ളൂ. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ മുഖ്യധാരാ പത്രങ്ങളായ മാതൃഭൂമിക്കും മനോരമയ്ക്കും കേരള കൗമിദിക്കും തൊട്ടു പിന്നിലായി മലയാളി വാര്‍ത്ത എത്തി എന്നത് വലിയ കാര്യം തന്നെയാണ്. അതായത് ഓണ്‍ലൈന്‍ എഡീഷന്‍ മാത്രമുള്ള പത്രങ്ങളുടെ ഏറ്റവും മുന്നിലാണ് മലയാളി വാര്‍ത്ത. ലക്ഷക്കണക്കിന് സ്ഥിരം വായനക്കാരാണ് മലയാളി വാര്‍ത്തയ്ക്കുള്ളത്.

മറ്റ് പത്രങ്ങള്‍ അവ്യക്തമായി പറയുന്ന വാര്‍ത്തകളുടെ സോഴ്‌സ് തേടി മലയാളി വാര്‍ത്ത എന്നും സഞ്ചരിക്കാറുണ്ട്. മുഖ്യധാരാ പത്രങ്ങള്‍ പ്രമുഖ വ്യക്തി, പ്രമുഖ സ്ഥാപനം എന്നൊക്കെ പറഞ്ഞ് വാര്‍ത്ത മൂടി വയ്ക്കുമ്പോള്‍ യാതൊരു പേടിയുമില്ലാതെ വ്യക്തികളുടെ മുഖം നോക്കാതെ വാര്‍ത്തകള്‍ നല്‍കുന്നതാണ് മലയാളി വാര്‍ത്തയുടെ രീതി. ഒപ്പം തന്നെ ആധാര്‍, പ്ലാസ്റ്റിക് ഐഡി കാര്‍ഡ് തുടങ്ങിയ ജനോപകാരപ്രദമായ വിഷയങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം സചിത്രമായി പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടാനും മലയാളി വാര്‍ത്തയ്ക്കായി.
സോഷ്യല്‍ മീഡിയ ശക്തമായ, എല്ലാവരും പത്രക്കാരായ ഈ കാലത്ത് വാര്‍ത്ത വളച്ചൊടിക്കാതെ വായനക്കാരുടെ പക്ഷത്ത് നിന്നാണ് വാര്‍ത്തകള്‍ മലയാളി വാര്‍ത്ത തയ്യാറാക്കുന്നത്. അതില്‍ ലോകത്തെമ്പാടുമുള്ള പ്രിയ വായനക്കാരുടെ പിന്തുണ വളരെ വലുതാണ്. ഈ സഹകരണമാണ് മലയാളി വാര്‍ത്തയുടെ ശക്തിയും പ്രചോദനവും.

എഡിറ്റര്‍

മലയാളിവാര്‍ത്ത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (15 minutes ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (17 minutes ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (37 minutes ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (46 minutes ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (4 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (5 hours ago)

കിങ്കര സന്ദേശം  (8 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (8 hours ago)

കരമന കൊലപാതകം  (8 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (9 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (9 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (9 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (9 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (9 hours ago)

Malayali Vartha Recommends