Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...

ലൈംഗികത്തൊഴില്‍ പ്രധാന വരുമാന മാര്‍ഗമായ ഇന്ത്യയിലെ നാല് സ്ഥലങ്ങള്‍

02 MAY 2015 03:35 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ലൈംഗികത്തൊഴിലാളികള്‍ കൂടുതലുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അല്‍പ്പമൊന്ന് കുഴയും. എന്നാല്‍, ഇന്ത്യയില്‍ ലൈംഗികത്തൊഴില്‍ ഏറ്റവും വരുമാനമുള്ള ജോലി ആയി കരുതുന്ന നാല് ഇടങ്ങളുണ്ട്.യുപിയിലെ നാട്ട്പുര്‍വ, കര്‍ണാടകയിലെ ദേവദാസിത്തെരുവ്, ഗുജറാത്തിലെ വാഡിയ, മധ്യപ്രദേശിലെ ബച്ചാര വിഭാഗം ഇങ്ങനെ പോകുന്നു ആ ഇടങ്ങള്‍.

1. നാട്ട്പുര്‍വ:
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമായ നാട്ട്പുര്‍വയില്‍ നാട്ട് എന്ന വിഭാഗത്തില്‍പെട്ടവരാണ് കൂടുതല്‍ പേരും. 400 മുതല്‍ 5000 വര്‍ഷം വരെ പഴക്കുമുണ്ടെന്ന് കരുതുന്ന ഈ ഗ്രാമത്തിന്റെ പ്രധാനവരുമാനം ലൈംഗികത്തൊഴിലില്‍ നിന്നാണ്. ഈ ഗ്രാമത്തിലെ വളരെക്കുറച്ച് കുട്ടികള്‍ക്ക് മാത്രമാണ് അവരുടെ പിതാവ് ആരാണെന്ന് അറിയുന്നത്. പുരാതനമായ ആചാരങ്ങളാണ് ഈ ഗ്രാമം ഇപ്പോഴും പിന്തുടരുന്നത്. ഇവിടെ വേണ്ടത്ര സ്‌കൂളുകളോ ആരോഗ്യ കേന്ദ്രങ്ങളോ ഇല്ല.

2. കര്‍ണാടകയിലെ ദേവദാസിത്തെരുവ്:
കര്‍ണാടകയിലെ ദേവദാസികളും പുരാതനകാലം മുതല്‍ക്കേ ലൈംഗികത്തൊഴില്‍ ജീവിതവൃത്തിയായി സ്വീകരിച്ചവരാണ്. ഹിന്ദു ദേവതയായ യെല്ലമ്മയ്ക്ക് ദാനം കൊടുക്കുന്ന പെണ്‍കുട്ടികളാണ് ദേവദാസികള്‍. ദേവന്റെ ദാസികള്‍ എന്നാണ് ദേവദാസികളുടെ അര്‍ത്ഥം. യെല്ലമ്മയക്ക് പെണ്‍കുട്ടിയെ നല്‍കിക്കഴിഞ്ഞാല്‍ അവള്‍ പിന്നെ സമുദായത്തിന്റേതായി എന്നാണ് വിശ്വാസം. പെണ്‍കുട്ടിയുടെ കന്യകാത്വം ലേലം ചെയ്ത് അതില്‍ നിന്നും ലഭിക്കുന്ന പണം അവശത അനുഭവിക്കുന്ന ദേവദാസികള്‍ക്ക് നല്‍കുന്ന സമ്പ്രദായവും ദേവദാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. കാലം പുരോഗമിച്ചാലും ഇത്തരം ആചാരങ്ങള്‍ രഹസ്യമായി നിലനില്‍ക്കുന്നുണ്ട്.

3. വാഡിയ, ഗുജറാത്ത്:
വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് വാഡിയ. ഇവിടുത്തെ സ്ത്രീകള്‍ കുടുംബം പുലര്‍ത്തുന്നത് ലൈംഗികത്തൊഴിലില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. പുരുഷന്മാര്‍ ഇക്കാര്യത്തില്‍ ഭാര്യമാരെ സഹായിക്കാറാണുള്ളത്. നൂറ്റാണ്ടുകള്‍ മുതലുള്ള ഇവരുടെ ജീവിതരീതിയില്‍ നിന്ന് മാറ്റം വരുത്താന്‍ സമൂഹ വിവാഹങ്ങള്‍ നടത്തിയും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കുറവാണ്.

4. മധ്യപ്രദേശിലെ ബച്ചാര വിഭാഗം:

രാജഭരണകാലം മുതലെ ലൈംഗികത്തൊഴിലാളികളാണ് മധ്യപ്രദേശിലെ ബച്ചാര വിഭാഗക്കാര്‍. കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയാണ് കുലത്തൊഴിലെടുക്കേണ്ടത്. പിതാവും സഹോദരന്മാരുമാണ് ഇവരുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (2 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

കിങ്കര സന്ദേശം  (6 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (6 hours ago)

കരമന കൊലപാതകം  (6 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (7 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (7 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (7 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (7 hours ago)

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (10 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (10 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (10 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (10 hours ago)

Malayali Vartha Recommends