Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽമീഡിയ ഏറ്റെടുത്ത ആ വൈറൽ വിവാഹം! സർജറിക്ക് ശേഷം ഗർഭം ധാരണവും.. ആദ്യമായി തങ്ങളുടെ ആദ്യരാത്രിയെ കുറിച്ച് പങ്കുവെച്ച് ഇഷാനും സൂര്യയും....

18 SEPTEMBER 2020 03:55 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവര്‍. ഏറെ നാളത്തെ സൗഹൃദം പ്രണയമായി വളർന്നപ്പോൾ ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാന്‍ തീരുമാനിച്ചവരാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹം ഏറെ വൈറൽ ആയിരുന്നു. അതിനു ശേഷവും ഇവരെ സമൂഹത്തിനിടയിൽ നിന്നും നിരവധി അപകീര്‍ത്തികൾ നേരിടേണ്ടി വന്നിരുന്നു. പ്രധാനമായും അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരെ ഉള്ള കാര്യങ്ങൾ വരെയും ആളുകൾക്ക് അറിയേണ്ടത് ഉണ്ടായിരുന്നു. എന്നാൽ ഒരു വലിയ സർജറിക്ക് ശേഷം ഗർഭം ധരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിട്ടുണ്ടായിരുന്നു.

ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ കുറിച്ചും ആദ്യ രാത്രിയെ കുറിച്ചും ഇരുവരും മനസ്സ് തുറന്നു ഇരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതൽ തങ്ങൾ സമൂഹത്തിൽ നിന്നും നേരിട്ട വലിയ ചോദ്യമായിരുന്നു തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ചും തങ്ങക്കിടയിലെ ശാരീരിക ബന്ധത്തെ കുറിച്ചും.

മലയാളികളുടെ ഒരു ചീത്ത സ്വഭാവമാണ് മറ്റുള്ളവന്റെ കിടപ്പു മുറിയിലേക്ക് ഒളിഞ്ഞു നോക്കുക എന്നത്. കിടപ്പറയിലെ സുഖം എന്നത് രണ്ടു അവയവങ്ങൾ ചേരുന്നത് ഒന്നും അല്ല. മനസ്സ് കൊണ്ടോ സ്നേഹം കൊണ്ടോ അതുണ്ടാവാം. അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഒക്കെയും ഞങ്ങളുടെ സ്വാകര്യത ആണ്. അത് അങ്ങനെ തന്നെ ആയിരിക്കാൻ നമ്മുടെ ഭരണ ഘടന അവകാശം നൽകുന്നുണ്ടല്ലോ എന്നുംസൂര്യ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 hours ago)

Malayali Vartha Recommends