Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം...


കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു; സംഘം, കരമന അനന്തു കൊലപാതക കേസിലെ പ്രതികൾ...


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

കുറച്ചു ദിവസങ്ങളായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് അയൽവാസികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാഴ്ച്ച ഭയാനകം! സീമയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ... മൃതദേഹത്തിനരികിൽ നിന്നും കണ്ടെടുത്തത്.. അമ്പരന്ന് പ്രവാസികൾ; പോലീസ് അന്വേഷണം ആരംഭിച്ചു

31 OCTOBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് അയൽവാസികളുടെ സംശയത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും ഡബ്ലിനിലെ വീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സൗത്ത് ഡബ്ലിനിലെ ബല്ലിന്റീറിലെ ലെവെല്ലിൻ എസ്റ്റേറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യക്കാരിയായ സീമ ബാനുവിനെയും 11 വയസ്സുള്ള മകൾ അഫിറയെയും ആറ് വയസ്സുള്ള മകൻ ഫസാനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സീമയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലായിട്ടാണ് കണ്ടെത്തിയതെന്ന് ഗാർഡ പറയുന്നു.

സീമ ബാനുവിന്റെ മൃതദേഹത്തിനരികിൽ നിന്ന് ഒരു കുറിപ്പും ലിഗേച്ചറും കണ്ടെത്തിയാതായി ഗാർഡ അറിയിച്ചു. കുറച്ചു ദിവസങ്ങളായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് അയൽവാസികളുടെ ആശങ്കയെത്തുടർന്നാണ് ഗാർഡ വീടിനകത്തേക്ക് പ്രവേശിച്ചത്.

സംഭവത്തിന് പിന്നാലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, കൊലപാതകത്തിൽ പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളെ ഗാർഡ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ ഫോട്ടോ പ്രാദേശിക ഗാർഡ സ്റ്റേഷനുകളിൽ എത്തിച്ചതായും ഡബ്ലിൻ ലൈവ് റിപ്പോർട്ട് ചെയ്തു.

എസ്റ്റേറ്റിലെ ഏറ്റവും വലിയ മരത്തിനടിയിൽ മെഴുകുതിരികൾ കത്തിച്ച് താമസക്കാർ അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യയിലെ സീമ ബാനുവിന്റെ സഹോദരനെ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (7 minutes ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (37 minutes ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (40 minutes ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (56 minutes ago)

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടോപ് ഫോറില്‍ നിന്ന് പുറത്ത്....  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്  (1 hour ago)

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (2 hours ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (2 hours ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (3 hours ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (3 hours ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (3 hours ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (3 hours ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (4 hours ago)

Malayali Vartha Recommends