Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

'വിഷയം, മ്മളെ വിദ്യാഭ്യാസസമ്പ്രദായം ഇത്രേം കാലമായിട്ട്‌ എന്ത് തേങ്ങയാണ്‌ ഇവിടെ ചെയ്‌തോണ്ടിരിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌...' ഡോക്ടർ ഷിംന അസീസ് കുറിക്കുന്നു

31 OCTOBER 2020 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാലാകാലങ്ങളായി തുടർന്നുവരുന്ന വിദ്യാഭ്യാസ സംബ്രദായങ്ങൾ മാറേണ്ടേയിരിക്കുന്നതായി വ്യക്തമാക്കുകയാണ് ഡോക്ടർ ഷിംന അസീസ്. 'ഈ 'ഡാറ്റ കുത്തിക്കേറ്റൽ' പഠിപ്പിക്കലിന്റെ ഏറ്റവും ക്രൂരഭാവം കണ്ടത്‌ ഇതൊക്കെ കഴിഞ്ഞ്‌ മെഡിസിന്റെ ഫൈനൽ ഇയർ പാസായി ഹൗസ്‌ സർജൻസിക്ക്‌ കേറിയപ്പഴാ. തിയറിയൊക്കെ പൊളി, ആണ്ടിനും സംക്രാന്തിക്കും മാത്രം മുന്നിൽ വരുന്ന അപൂർവ്വരോഗങ്ങളുടെ വിശദീകരണമൊക്കെ കട്ടക്ക്‌ പഠിച്ചിട്ടുണ്ട്‌. തല കറങ്ങി വീണ ആളെ എന്ത് ചെയ്യണമെന്ന്‌ അറിയൂല' എന്നും കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'ഓരോ വീട്ടിലും ഒരു കാട്‌' എന്ന മുദ്രാവാക്യവുമായല്ല കൊറോണ വൈറസ്‌ നാട്ടിൽ ലാന്റ്‌ ചെയ്‌തതെങ്കിലും സ്‌ഥിതി ഇപ്പോ ഏതാണ്ട്‌ അങ്ങനെയൊക്കെയാണ്‌. ഗാർഡനിംഗിനെപ്പറ്റിയാണ്‌ പോസ്‌റ്റ്‌ എന്ന്‌ വിചാരിച്ചോ? യൂ ആർ മിസ്‌റ്റേക്കൺ. അതല്ല വിഷയം. വിഷയം, മ്മളെ വിദ്യാഭ്യാസസമ്പ്രദായം ഇത്രേം കാലമായിട്ട്‌ എന്ത് തേങ്ങയാണ്‌ ഇവിടെ ചെയ്‌തോണ്ടിരിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌.

വെൻ ഐ വാസ്‌ ഇൻ എട്ടാം ക്ലാസ്‌, ഒരു ഭീകരസ്വപ്‌നം പോലെയാണ്‌ എഞ്ചുവടി പുസ്‌തകത്തെ അനുസ്‌മരിപ്പിക്കുന്ന പിരീഡിക്‌ ടേബിൾ മുന്നിൽ വരുന്നത്‌. ഹൈഡ്രജൻ, ഹീലിയം, ലിഥിയം, ബെറിലിയം എന്നൊക്കെ ആടിയാടി കാണാതെ പഠിച്ചത്‌ പരീക്ഷ പാസാവാനാണ്‌. അന്ന്‌ പഠിച്ച നൈട്രജനും ഫോസ്‌ഫറസുമൊക്കെ എന്റെ ചെടികളോട്‌ എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ കൗതുകത്തോടെ കാണുന്നത്‌ ജനിച്ച്‌ മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞ്‌ ഇപ്പഴാണ്‌. ചെടിക്ക്‌ വളമിടുന്നതും എല്ലുപൊടിയും മുട്ടത്തോടും ഇട്ടു കൊടുക്കുന്നതുമൊക്കെ പണ്ടേ കാണാഞ്ഞിട്ടല്ല. പോർഷൻ തീർക്കാനുള്ള പരക്കംപാച്ചിലിനിടയിലും സയൻസ്‌ ടീച്ചർ പയറിന്റെ വേരിൽ ഉണ്ടയുണ്ടാക്കി റൈസോബിയം ബാക്‌ടീരിയ നൈട്രജൻ കെണി വെച്ച്‌ പിടിക്കുന്ന വിദ്യ സയൻസ്‌ ടീച്ചർ കാണിച്ച്‌ തന്നത്‌ ഓർമ്മയുണ്ട്‌. സത്യം പറഞ്ഞാൽ, അത്‌ മാത്രമേ ഓർമ്മയുള്ളൂ. പുട്ടിന്‌ തേങ്ങയിടുന്നത്‌ പോലെ വരുന്ന പരീക്ഷ കാത്തിരിക്കുന്നേരം പരീക്ഷണം കാണിച്ചോണ്ടിരിക്കാൻ അവർക്കൊന്നും നേരം കിട്ടിക്കാണില്ല.

ജനിച്ചിട്ട്‌ മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ട്‌ ഇപ്പഴാണ്‌ വീട്ടിൽ സാധാരണ ചെയ്യുന്ന പല കാര്യങ്ങളുടേയും ശാസ്‌ത്രീയവിശദീകരണം ചിന്തിക്കുന്നത്‌. വിനാഗിരിയിൽ കത്തി മുക്കി വെച്ച്‌ തുരുമ്പ്‌ കളയുന്നതും മുറിവിലൊഴിക്കുന്ന ഹൈഡ്രജൻ പെറോക്‌സൈഡ്‌ അഴുക്ക്‌ പുറന്തള്ളുന്നതും ഒക്കെ സർവ്വത്ര കെമിസ്‌ട്രി. ആയ പ്രായത്തിൽ ഇതൊക്കെ ഇത്‌ പോലെ ചെയ്‌ത്‌ മനസ്സിലാക്കി പഠിച്ചിരുന്നേൽ എനിക്ക്‌ അലർജിയായിരുന്ന കെമിസ്‌ട്രിയെ ഞാനെത്ര സ്‌നേഹിച്ചേനേ!! മാത്‌സിലും ഉണ്ട്‌ ഇങ്ങനെ കുറേ ഏടാകൂടങ്ങൾ... സൈൻ തീറ്റ, കോസ്‌ തീറ്റ... അതൊക്കെ എന്തായിരുന്നോ എന്തോ! അതുങ്ങളെ പേടിച്ചാണ്‌ ഞാൻ പത്താംക്ലാസിൽ മാത്‌സ്‌ വിട്ടത്‌. ജ്യോമട്രീലെ ചിത്രം വരയൊക്കെ നല്ല രസായിരുന്നു.

ഈ 'ഡാറ്റ കുത്തിക്കേറ്റൽ' പഠിപ്പിക്കലിന്റെ ഏറ്റവും ക്രൂരഭാവം കണ്ടത്‌ ഇതൊക്കെ കഴിഞ്ഞ്‌ മെഡിസിന്റെ ഫൈനൽ ഇയർ പാസായി ഹൗസ്‌ സർജൻസിക്ക്‌ കേറിയപ്പഴാ. തിയറിയൊക്കെ പൊളി, ആണ്ടിനും സംക്രാന്തിക്കും മാത്രം മുന്നിൽ വരുന്ന അപൂർവ്വരോഗങ്ങളുടെ വിശദീകരണമൊക്കെ കട്ടക്ക്‌ പഠിച്ചിട്ടുണ്ട്‌. തല കറങ്ങി വീണ ആളെ എന്ത് ചെയ്യണമെന്ന്‌ അറിയൂല. ഹൗസ്‌ സർജൻസിയുടെ ആദ്യത്തെ മൂന്നാല്‌ മാസം കൊണ്ടാണ്‌ പ്രായോഗികകാര്യങ്ങൾ ഏതാണ്ടൊന്ന്‌ ലെവലായത്‌. "നാലരക്കൊല്ലം നീയിവിടെ എന്ത് കാണിക്കുകയായിരുന്നു?" എന്ന്‌ ഞാൻ എന്നെ തന്നെ പുച്‌ഛിക്കുന്ന സെറ്റപ്പ്‌. അതിന്റപ്പുറമായിരുന്നു ചുറ്റുമുള്ള ഡോക്ടർമാരുടെ പുച്‌ഛം(എല്ലാരുമല്ല, സം പീപിൾ ഓൺലി). എന്നാൽ അവർക്ക്‌ ഇതൊക്കെ മുന്നേ അങ്ങ്‌ പഠിപ്പിച്ചാൽ പോരായിരുന്നോ ! അത്‌ പറ്റൂല, അങ്ങനെ സിമ്പിളായിട്ടുള്ള കാര്യങ്ങൾ അവർ ചെയ്യാറില്ലല്ലോ...

ഇപ്പോ മക്കളുടെ ഓൺലൈൻ ക്ലാസുകൾ കാണുമ്പോൾ മിക്ക സമയവും ആ വണ്ടി, അതേ പാളത്തിൽ കിടന്നോടുന്നത്‌ പോലുണ്ട്‌. പല സമയത്തും ''ഇത്ര സിമ്പിളായ കാര്യങ്ങൾ ഇവരെന്തിനാ ഇങ്ങനെ പരത്തി പറയുന്നത്‌? ഇതൊക്കെ എനിക്കറിയാവുന്നതല്ലേ? " എന്നൊരു പുത്തൻ ഭീഷണി കൂടി ഇന്റർനെറ്റ്‌ എഡ്യുക്കേറ്റഡ്‌ മക്കൾ പറയുന്നത്‌ ഒരൽപം ഭീതിയോടെ ശ്രവിക്കുന്നുണ്ട്‌. ഓടുന്ന ആ ജീവിക്ക്‌ ഒരു മുഴം മുന്നേ എറിയുന്നതിന്റെ ഭാഗമായി- 'ടീച്ചർ പറയും, കുട്ടി കാണാതെ പഠിക്കും, പേപ്പറിൽ ഛർദ്ദിക്കും, മാർക്ക്‌ വാങ്ങും, മറക്കും' എന്ന ഫോർമുല ഒന്ന്‌ മാറ്റിപ്പിടിക്കൽ അത്യാവശ്യമാണ്‌. അല്ലെങ്കിൽ ഇത്‌ ആകെ മൊത്തം കുളമാകുമെന്ന്‌ തോന്നുന്നു.

ഫോർ എക്‌സാംപിൾ, കഴിഞ്ഞ ദിവസം മോനോട്‌ "നിന്റെ വയസ്സ്‌ എത്രയാണ്‌?" എന്ന്‌ ഒരു ഭാഷ ടീച്ചർ ചോദിച്ചു. ആ ഭാഷ അത്യാവശ്യം ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്ന അവൻ "എനിക്ക്‌ പത്തായി" എന്ന്‌ അർത്‌ഥം വരുന്ന രീതിയിൽ മറുപടി പറഞ്ഞു. ഉടനെ ടീച്ചർ -" എന്റെ പ്രായം പത്ത്‌ വയസ്സാകുന്നു" എന്ന്‌ വേണം ഈ ഭാഷയിൽ പറയാൻ എന്ന്‌ തിരുത്തി. ഇത്‌ കേട്ട്‌ അവനെന്നെ ഒന്ന്‌ നോക്കി, ഞാനവനെ തിരിച്ചും നോക്കി.

കയ്‌ഞ്ഞ്‌.
ശുഭം. ശോഭനം.

Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (33 minutes ago)

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (2 hours ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (2 hours ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (6 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

കിങ്കര സന്ദേശം  (10 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (10 hours ago)

കരമന കൊലപാതകം  (10 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (11 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (11 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (11 hours ago)

Malayali Vartha Recommends