Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഇന്ത്യയിലെ ആദ്യ അംഗീകൃത സെക്സ് ടോയ് സ്റ്റോർ 'കാമ ഗിസ്‌മോസ്'; ഗോവയിൽ പ്രവർത്തനം ആരംഭിച്ചു, ലൈംഗീക കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനുമുമ്പ് അവ ഉപഭോക്താക്കൾക്ക് യോജിക്കുന്നതാണോ എന്ന് പരിശോധിക്കാനുള്ള അവസരവും

16 MARCH 2021 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ലൈംഗീകതയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലുംഇന്ത്യക്കാർ പഴഞ്ചന്മാരാണ്. പലപ്പോഴും തുറന്ന ആരോഗ്യകരമായ സംസാരം പോലും ലൈംഗീകതയുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ നടക്കാറില്ല. ഇത് നിരവധി പ്രശ്നങ്ങൾക്കും ഇടയാക്കാറുമുണ്ട്.

സംസാരിക്കാൻ പാടില്ലാത്ത ഒന്നാണ് സെക്സ് സംബന്ധമായ കാര്യങ്ങൾ എന്നാണു ഈ ഇരുത്തിയൊന്നാം നൂറ്റാണ്ടിലും പലരുടെയും ചിന്താഗതി. അപ്പോൾ പിന്നെ സെക്സ് ടോയ്‌സ് (ലൈംഗീക കളിപ്പാട്ടങ്ങൾ) ഉപയോഗത്തെപ്പറ്റി പറയണ്ടല്ലോ? പലർക്കും ട്രൈ ചെയ്താൽ കൊള്ളാം എന്നുണ്ടെങ്കിലും മോശം കാര്യമാണ് ഇതെന്ന ചിന്തയിൽ കുടുങ്ങി ഇരിക്കുകയാണ് ചില ഇന്ത്യക്കാർ.

എന്നാൽ ഉപയോഗിക്കാൻ മുന്നോട്ട് വരുന്നവർക്ക് വെബ്‌സൈറ്റുകളിലും അനധികൃത കടകളും മാത്രമായിരുന്നു ആശ്രയമായിരുന്നത്. എന്നാൽ ഇനി അങ്ങനെ അല്ല. ഇത്യയിലെ ആദ്യ അംഗീകൃത സെക്സ് ടോയ് സ്റ്റോർ ഗോവയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

ഗോവയിലെ പ്രശസ്തമായ കലാൻഗുട്ടെയിലാണ് കാമ ഗിസ്‌മോസ് എന്ന പേരിലാണ് സെക്സ് ടോയ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വൈസ്.കോം റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം 14 ന് വാലന്റൈൻസ് ദിനത്തിലാണ് കാമ ഗിസ്‌മോസിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്. കാമകാർട്ട്, ഗിസോമോസ്വാല എന്നീ രണ്ട് ലൈംഗിക ഉൽ‌പന്ന ചില്ലറ വ്യാപാരികൾ ഒന്നിച്ചാണ് കാമ ഗിസ്‌മോസ് എന്ന കട ആരംഭിച്ചിരിക്കുന്നത്.

"ഏതെങ്കിലും [ലൈംഗിക] ഉൽപ്പന്നം അശ്ലീലമല്ലാത്ത കാലത്തോളം നിങ്ങൾക്ക് വിൽക്കാൻ കഴിയും. നഗ്നതയില്ലാത്തതോ സ്ത്രീകളെ അപമാനിക്കുന്നതോ ആയ പാക്കേജിംഗ് ഉള്ള കളിപ്പാട്ടങ്ങളും ഉൽപ്പന്നങ്ങളുമാണ് ഞങ്ങൾ മനഃപൂർവം കടയിലേക്ക് തിരഞ്ഞെടുത്തത്, അതിനാൽ ഇത് അശ്ലീലതയുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങളൊന്നും ലംഘിക്കുന്നില്ല,”കാമ ഗിസോംസിന്റെ സഹസ്ഥാപകനായ നീരവ് മേത്ത വൈസ്.കോം കോമിനോട് വ്യക്തമാക്കി.

അതെ സമയം സെക്സ് ടോയ് സ്റ്റോർ തുടങ്ങുന്നതിന്റെ പിന്നിലെ കാരണം മറ്റൊന്നാണ്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ഘട്ടത്തിൽ ഇന്ത്യയിൽ ലൈംഗിക കളിപ്പാട്ടങ്ങളുടെ വിൽപ്പന 65 ശതമാനം ഉയരുകയുണ്ടായി. എന്നാൽ, ഇത്രയും ആവശ്യമുള്ള ഉത്പന്നങ്ങൾ വിൽക്കാൻ ലൈംഗിക കളിപ്പാട്ടങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റുകൾ വളരെ ചുരുക്കമായിരുന്നു. മാത്രമല്ല ഏറെക്കുറെ എല്ലാ കടകളും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതും. ഇതാണ് കാമ ഗിസ്‌മോസ് തുടങ്ങുന്നതിന്റെ പിന്നിലെ കാരണം.

കൂടാതെ വയാഗ്ര പോലുള്ള സ്‌പ്രേകൾ, പുതുമയുള്ള കോണ്ടം, ജെൽസ്, വൈബ്രേറ്ററുകൾ, പമ്പ്-ടു-ഹാർനെസ് തുടങ്ങിയവ വൈവിധ്യമാർന്ന ലൈംഗിക കളിപ്പാട്ടങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. ലൈംഗീക കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനുമുമ്പ് അവ ഉപഭോക്താക്കൾക്ക് യോജിക്കുന്നതോ എന്ന് പരിശോധിക്കാനുള്ള അവസരവും ഇവർ ഒരുക്കിയിരിക്കുകയാണ്.

തികച്ചും പ്രൊഫഷണൽ ആയാണ് കാമ ഗിസ്‌മോസിന്റെ പ്രവർത്തിക്കുന്നത്. കൂടാതെ സുതാര്യമായ ഒരു മെഡിക്കൽ സ്റ്റോർ പോലെയാണ് കാമ ഗിസ്‌മോസ് പ്രവർത്തിക്കുന്നത്. കടയുടെ പോസ്റ്ററുകളിലോ, അകത്തോ ഏതെങ്കിലും തരത്തിലുള്ള നഗ്നതയോ അശ്ലീലമോ പ്രദർശിപ്പിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 minutes ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (4 minutes ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (52 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (5 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (6 hours ago)

Malayali Vartha Recommends